കഥ ഇതുവരെ
( ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി , ലണ്ടനിലേക്ക് പോവുകയായിരുന്നു...... അപ്പോൾ കുറെ പോലിസ് കാർ ഏതോ ഒരു കാറിന് ഫോളോ ചെയ്യുന്നുണ്ടായിരുന്നു .... മിക്കവാറും കൊള്ളക്കാരാണെന്ന് തോന്നുന്നു.
അങ്ങനെ കൊള്ളക്കാർ ലണ്ടനിലെ ഒരു ഹോട്ടലിൽ വച്ച് തർക്കം കൂടി! " ശരിക്കും ഞങ്ങൾക്ക് വല്ലാതെ പേടിയായി. അവർ ഞങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു....... ഞങ്ങൾക്ക് വൈകാതെയാണ് ഒരു കാര്യം മനസ്സിലായത്.. എന്തായാലും ഞങ്ങളുടെ കയ്യിൽ പൈസ ഇല്ലായിരുന്നു..... * അത് ഓക്കേ ബാങ്കിലായിരുന്നു പണം .... ഞങ്ങൾ രക്ഷപ്പെട്ടു... രാത്രി നല്ലാ നിലാവ് ഉണ്ടായിരുന്നു...... ഞങ്ങൾ റൂമിലേക്ക് പോയി. നല്ല ഭംഗിയുള്ള റൂം അപ്പോഴാണ് ഞങ്ങളുടെ റൂമിലെ ആരോ ബെല്ലടിക്കുന്നത് ഞങ്ങൾ കേട്ടത്. എന്റെ കൂട്ടുകാരൻ വാതിൽ തുറന്നു നോക്കിയപ്പോൾ അത് സർവെന്റ് ആയിരുന്നു.... ഞങ്ങൾക്കുള്ള പലഹാരമാണ് കൊണ്ടുവന്നത്. രാത്രി 11 മണിയായി ഞങ്ങൾ ജനാല തുറന്നിട്ടു ,,, രാത്രിയിലെ മനോഹരമായ സിറ്റിയുടെ കാഴ്ചകൾ ഞങ്ങൾ കണ്ടു രസിച്ചു.... എന്താല്ലേ വല്ലാത്തൊരു അത്ഭുതം തന്നെ. ഒരുപാട് കാര്യങ്ങൾ നമ്മൾ ഇവിടുന്ന് പഠിക്കാനുണ്ട്. ഞാൻ എന്റെ സുഹൃത്തിനോട് ലാപ്ടോപ്പ് എടുക്കാൻ പറഞ്ഞു : നമുക്ക് ഒരു കാർ എന്തായാലും വേണം. അങ്ങനെ രാത്രി 11:45 ആയി അവർ രണ്ടുപേരും ഗുഡ് നൈറ്റ് എന്ന് പറഞ്ഞ് ഉറങ്ങി...........
ഈ ഹോട്ടലിൽ രണ്ട് ചെറുപ്പക്കാർ വന്നിട്ടുണ്ടല്ലോ ? അവർ എത്ര റൂമിലാണ് താമസം... എനിക്ക് അവരെ ഉടനെ കാണണം... സർ, നേരം എത്രയാണെന്ന് നിങ്ങൾക്കറിയില്ലേ അവർ ഉറങ്ങിയിട്ടുണ്ടാവും. നിങ്ങൾ അവരെ ഒന്ന് വിളിക്കൂ..... ഇതെന്താ വല്ലാത്തൊരു ശല്യമായല്ലോ? അങ്ങനെ അവിടുത്തെ മാനേജർ അവരുടെ റൂമിലേക്ക് പോയി . പക്ഷെ അവരെ വിളിച്ചുണർത്തിയില്ലാ പകരം മാനേജർ പോലീസ് നെ ഫോൺ ചെയ്തു , കുറച്ചു കഴിഞ്ഞപ്പോൾ പോലീസ് ഹോട്ടലിന്റെ മുന്നിലേക്ക് എത്തി.. എവിടെ ആണ് അവൻ ഇതാ സർ ഇവിടെയുണ്ട്.. ഇങ്ങോട്ട് വാടാ മോനെ നമുക്ക് പോകാം എവിടേക്ക് സർ, പോലീസ് സ്റ്റേഷനിലേക്ക് പോയാലോ. അങ്ങനെ അയാളെ പോലീസ് കൊണ്ടുപോയി.. നേരം വെളുക്കാൻ ഇനി അധികം സമയമില്ലാ...
കുറച്ച് കഴിഞ്ഞപ്പോൾ ലണ്ടൻ സിറ്റിയിലെ എവിടെയോ ഒരു ഫാക്ടറിയിൽ തീ പിടിച്ചു,
ഞങ്ങളുടെ റൂമിന്റെ പുറത്ത് വന്ന്!.. മാനേജർ വാതിൽ മുട്ടി ,, ഞങ്ങളെ ഉണർത്താൻ വേണ്ടിയാണ് മാനേജർ വാതിൽ മുട്ടിയത്. ഞങ്ങൾ രണ്ടുപേരും എണീറ്റു. ആരാണ് വിളിക്കുന്നത്. നീ പോയി വാതിൽ തുറന്ന് നോക്കിക്കേ. സർ എന്താണ് എന്തെങ്കിലും പ്രശ്നമുണ്ടോ ? ഉണ്ട്. നിങ്ങൾ രണ്ടുപേരും എന്റെ ഒപ്പം താഴേക്ക് വരണം. ഈ ഹോട്ടലിൽ നിന്ന് കുറച്ചു പോയാൽ ഒരു ഫാക്ടറി കാണും. അവിടെ തീ പിടിച്ചിട്ടുണ്ട്. അർദ്ധരാത്രിയിൽ മൂന്നുമണി ആവാനായി നിങ്ങൾ രണ്ടുപേരും സൂക്ഷിച്ചു പോണം. നിങ്ങൾക്ക് രണ്ടുപേർക്കും വണ്ടിയോടിക്കാൻ അറിയുമോ. ആ സർ എന്നാൽ നിങ്ങൾ എന്റെ വണ്ടി എടുത്തു കൊണ്ട് പൊയ്ക്കോ ? എടാ ആ ഹോട്ടലിലെ മാനേജർ എന്തൊരു സ്വഭാവമാണല്ലേ. നമ്മളോട് അയാൾക്ക് വല്ലാത്തൊരു സഹതാപമുണ്ട്. ഇപ്പോഴാണ് നമുക്കൊരു സമാധാനമായത്. നേരം വെളുക്കാൻ ഇനി അധിക നേരമില്ലാ. ശരിയാണ് നീ പറഞ്ഞത്.. എന്നാൽ അത് ഏത് ഫാക്ടറി ആയിരിക്കും. ഇവിടെ അടുത്ത് ആണല്ലോ അയാൾ പറഞ്ഞത്. " ആ കാണുന്ന ഫാക്ടറിയിൽ തീ പിടിക്കുന്നത് പോലെ എനിക്ക് ഒരു തോന്നൽ അവിടെ ആയിരിക്കും..... * എന്നാൽ ശരി വേഗം വണ്ടി വിട് അങ്ങോട്ട് സമയം ഇനി ഒട്ടും നോക്കാനില്ലാ നേരം വെളുക്കുമ്പോൾ ഹോട്ടലിലേക്ക് പോകാനുള്ളതാ ഇവിടെ വണ്ടി നീർത്ത് ഇവിടെയെങ്ങും ആരെയും കാണാനില്ലല്ലോ? തീ പിടിക്കുന്നുണ്ട് പക്ഷേ ആരെയും കാണാനില്ലാ. അങ്ങനെ ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങി . ഫാക്ടറിയിലേക്ക് പോയി. ' എടാ ഇവിടെ മൊത്തം ഇരുട്ട് ആണല്ലോ ? ഒന്നും കാണാൻ പറ്റുന്നില്ലാ ************ അങ്ങനെ അവരുടെ പിന്നാലെ ഹോട്ടലിലേക്ക് വന്ന ആളുകൾ അവരെ രണ്ടുപേരെയും ഫോളോ ചെയ്തു.....
ഒരു പോലീസുകാരൻ അവിടെ നിൽക്കുന്നത് കണ്ടു.! ഞങ്ങൾ എന്നിട്ട് ഞങ്ങളോട് കുറെ കാര്യങ്ങൾ പറഞ്ഞു : ഞങ്ങൾക്ക് ആ ഭാഷ അറിയില്ലായിരുന്നു.......
എന്തോ ഒരു കാര്യം പെട്ടെന്ന് അങ്ങോട്ട് തെളിയുന്നില്ലാ, ശരി ആടാ നീ പറഞ്ഞത്. ഈ പോലിസ് കാരൻ എന്താണ് ഇങ്ങനെയെന്ന് ഞങ്ങൾക്ക് അറിയില്ലാ. ഞങ്ങൾ ഇവിടെ നിന്ന് പോവാൻ ശ്രമിച്ചു.... പോലിസ് കാരൻ ഞങ്ങളെ വിടുന്നില്ലാ അവരുടെ പിന്നാലെ വന്ന ആൾക്കാർ എവിടെയോ ഒളിച്ചിരുന്ന് കാണുന്നുണ്ടായിരുന്നു.... അവരുടെ അടുത്ത് എത്തിയിട്ടില്ലാ. ഞാനെന്റെ സുഹൃത്തിനോട് ഒരു കാര്യം പറയുകയുണ്ടായി. നമ്മുടെ കയ്യിൽ ഒരൊറ്റ സാധനം പോലും ഇല്ലാ. എല്ലാം ആ റൂമിൽ വച്ച് പോന്നു. ഇനി നമ്മൾ ഇപ്പോ എന്താ ചെയ്യാ നമ്മൾ വന്ന വഴിക്കൂടെ തന്നെ തിരിച്ചു പോണം. ആ പോലീസുകാരന്റെ കണ്ണു വെട്ടിച്ച്...... പറയുന്നതൊക്കെ ശരിയായിരിക്കാം. പക്ഷെ അയാൾ കണ്ടാലോ ? അയാൾ കാണില്ല നീ ധൈര്യമായിട്ട് ഇരിക്ക് മനസ്സിലായില്ലേ. വഴിയൊക്കെ ഞാൻ പറഞ്ഞു തരാം. നീ അതിലെ പോണം ഞാൻ ഈ വഴി കൂടി പോകും ഞാൻ വണ്ടിയുമായി നിന്റെ അടുത്തേക്ക് വരും . നീ അതിൽ കേറും നമ്മൾ ഹോട്ടലിലേക്ക് എത്തും.. ശരിയാണല്ലോ നീ പറഞ്ഞേ നല്ല ഒന്നാന്തരം ഐഡിയ തന്നെ എന്നാ പോവാം. അങ്ങനെ അവർ രണ്ടുപേരും വേറെ വേറെ വഴി കൂടെ തിരിഞ്ഞു.... പോലീസുകാരൻ അവരുടെ അടുത്തേക്ക് നോക്കി.. അവരെങ്ങും കാണാനില്ലാ അവർ മുങ്ങി അവരെ ഫോളോ ചെയ്യണം അവരെ കണ്ടുപിടിക്കണം. എന്നതായിരുന്നു ആ പോലീസുകാരന്റെ ലക്ഷ്യം. വേഗം കാറിൽ കയറടാ ഞാൻ ഇതാ എത്തി. അങ്ങനെ അവർ രണ്ടുപേരും ഹോട്ടലിലേക്ക് പോയി. നമ്മൾ എന്തായാലും രക്ഷപ്പെട്ടു,, ഇനി ആരും നമ്മളെ തേടി വരില്ലാ. ഹോട്ടലിൽ എത്താൻ ആയപ്പോൾ ഞങ്ങളുടെ സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഞങ്ങൾ കാർ നിർത്തി . * ഞങ്ങളുടെ സാധനങ്ങൾ എല്ലാം കാറിൽ കയറ്റി ഞങ്ങൾ കുറച്ചു ദൂരത്തേക്ക് പോവുകയാണ്. എവിടേക്കാണെന്ന് ഞങ്ങൾക്കറിയില്ലാ. അങ്ങനെയാണ് ഞങ്ങൾ പീറ്ററെ പരിചയപ്പെട്ടത് വഴിയോരത്ത്. പീറ്റർ ഞങ്ങളുടെ കാറിൽ കയറി . ഞങ്ങളോട് നല്ലൊരു സ്നേഹമാണ് പീറ്ററിന് , പീറ്റർ അവരോട് പറഞ്ഞു : ഞാൻ വണ്ടിയോടിക്കാം നിങ്ങൾ വിശ്രമിച്ചോളൂ ,, പീറ്ററിന് എന്തായാലും അവരെ സഹായിക്കണമെന്നുണ്ട്... നിങ്ങൾക്ക് ശരിക്കും എന്താണ് സംഭവിച്ചത്.... എന്നോട് പറയാമോ? സർ, ഞങ്ങളെ രക്ഷിക്കണം. ഒരു പോലീസുകാരൻ ഞങ്ങളെ തേടി നടക്കാണ് അതുപോലെ ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ ഞങ്ങളെ പുറത്താക്കി അവിടുത്തെ മാനേജർ . എന്തായാലും സൊലൂഷൻ നമുക്ക് കണ്ടെത്താം. എന്ന് പീറ്റർ അവരോട് പറഞ്ഞു : നമുക്ക് വലിയൊരു ഫാർമിലേക്ക് പോകാം.. അവിടെയാണ് എന്റെ ബോസ് ഉള്ളത്. നിങ്ങൾക്ക് അയാളെ പരിചയപ്പെടാം . അങ്ങനെ എന്ത് സഹായവും അയാൾ നിങ്ങൾക്ക് സാധിച്ചത് തരും. നിങ്ങൾക്ക് വിശക്കുന്നുണ്ടോ? നമ്മുക്ക് ഒരു കടയിൽ നിന്ന് പലഹാരം കഴിക്കാം. പീറ്റർ ഞങ്ങൾക്ക് ഒരു കാര്യം അറിയണം. നിങ്ങളുടെ ബോസിന് ഞങ്ങളെ എങ്ങനെ അറിയാം. കണ്ടിട്ടുണ്ട്. അതാ ആ കാണുന്ന ഫാർമിൽ ആണ് പോവേണ്ടത്. നിങ്ങളെങ്ങനെ കാടിന്റെ അകത്തുള്ള ഫാർമിലേക്ക് എത്തിയത്. ഇവിടെ കുറച്ചു ദൂരമുള്ള ഹൈവേ റോഡ് അത് കഴിഞ്ഞാൽ കാടാണ്.
നമുക്ക് വലിയൊരു ഫാർമിലേക്ക് പോകാം.. അവിടെയാണ് എന്റെ ബോസ് ഉള്ളത്. നിങ്ങൾക്ക് അയാളെ പരിചയപ്പെടാം . അങ്ങനെ എന്ത് സഹായവും അയാൾ നിങ്ങൾക്ക് സാധിച്ചത് തരും. നിങ്ങൾക്ക് വിശക്കുന്നുണ്ടോ? നമ്മുക്ക് ഒരു കടയിൽ നിന്ന് പലഹാരം കഴിക്കാം. പീറ്റർ ഞങ്ങൾക്ക് ഒരു കാര്യം അറിയണം. നിങ്ങളുടെ ബോസിന് ഞങ്ങളെ എങ്ങനെ അറിയാം. കണ്ടിട്ടുണ്ട്. അതാ ആ കാണുന്ന ഫാർമിൽ ആണ് പോവേണ്ടത്. നിങ്ങളെങ്ങനെ കാടിന്റെ അകത്തുള്ള ഫാർമിലേക്ക് എത്തിയത്. ഇവിടെ കുറച്ചു ദൂരമുള്ള ഹൈവേ റോഡ് അത് കഴിഞ്ഞാൽ കാടാണ്. ഞാനും എന്റെ ബോസും ഒരു രഹസ്യം കണ്ടുപിടിക്കാൻ വേണ്ടിയാണ്.! " ഈ കാടിനകത്ത് എത്തിയത്. നിങ്ങൾക്ക് ഇവിടെ ഒരുപാട് കാലം താമസിക്കാം. മൃഗങ്ങളൊന്നും ഉണ്ടാവില്ലാ അപ്പോൾ ഞങ്ങൾക്ക് അടിപൊളിയായി എൻജോയ് ചെയ്യാം അല്ലേ പീറ്റർ അതെ നിങ്ങൾക്ക് ഇവിടെ പാർട്ടി നടത്തണമെങ്കിൽ നടത്താം. ബോസിന് എതിർപ്പ് ഒന്നുമില്ലാ ****************
അങ്ങനെ ഞങ്ങൾ ഫാർമിൽ എത്തി . പീറ്റർ ഞങ്ങളെ ഫാർമിലേക്ക് സ്വീകരിച്ചു....... എത്ര മനോഹരമായ സ്ഥലങ്ങളാണ് ലെ ഇവിടെ. ഇവിടെ കുതിരകൾ ഇഷ്ടം പോലെ ഉണ്ടല്ലോ ? അങ്ങനെ ഞങ്ങൾക്ക് ആ കുതിരന്റെ മുകളിൽ കയറാൻ വല്ലാത്ത ഇഷ്ട്ടം. അങ്ങനെ പീറ്ററോട് അവരൊരു കാര്യം പറഞ്ഞു : ഈ വാതിലെന്താ പൂട്ടിയിട്ടിരിക്കുന്നത്. അത് ബോസ് പുറത്തുപോയി. വൈകിട്ടാണ് ഇനി വരാ ഒരു പാട് പണിയുള്ളതാണ്........ എനിക്ക് അങ്ങോട്ട് പോവാൻ ഉണ്ടായിരുന്നതാ ബോസ് പറഞ്ഞപ്പോൾ നിങ്ങളെ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നു. സമയം 3 30 ആയി...... ഇതാണ് മക്കളെ നിങ്ങൾക്കുള്ള മുറി. ഇത് ബോസ് നിങ്ങൾക്കായി ഒരുക്കിയ മുറി........
* നല്ല ഭംഗിയുള്ള മുറി, ഇനി ഇവിടുത്തെ ഭക്ഷണം നല്ല രസമായിരിക്കും ല്ലേ , എന്നെയും എന്റെ കൂട്ടുകാരനെയും താഴേക്ക് വിളിച്ചു...... ഭക്ഷണം കഴിക്കാനായി. * അങ്ങനെ പീറ്ററിന് ഇവിടെ എവിടേയും കാണാനില്ലാ. അപ്പോഴാണ് താഴെ ഒരു വണ്ടി വന്നത്. ആ വണ്ടിയിൽ പീറ്ററിന്റെ ബോസ് ഉണ്ടായിരുന്നു..... ( ഇനിയങ്ങോട്ട് അവർക്ക് പീറ്ററിന്റെ സഹായമല്ല ആവശ്യം ഷെർലോക്കിന്റെ സഹായമാണ് ആവശ്യം ) താഴെ ഒരു വണ്ടി വന്നല്ലോ ? എടാ നീ എന്നും ന്യൂസിൽ ഓക്കേ കേൾക്കാറില്ലേ ഷെർലോക്കിനെ പറ്റി........
അയാൾ ഇങ്ങോട്ട് വന്നു. എന്താ ഇനി നമ്മൾ എന്താ ചെയ്യാ ?
സെർവന്റിനോട് ഷെർലോക്ക് ഒരു കാര്യം ആവശ്യപ്പെട്ടു : ഇവിടെ വന്നാ രണ്ട് ആളുകളോട് ഒന്ന് എനിക്ക് സംസാരിക്കണം.... ,, അവരെ വിളിച്ചുകൊണ്ടുവരാൻ സർവെന്റ് അവരുടെ റൂമിലേക്ക് പോയി.
എടാ പിള്ളേരെ നിങ്ങളെ വിളിക്കുന്നുണ്ട്.! ആര് ബോസ് വന്നിട്ടുണ്ട് താഴെ ആയോ അത് ചിലപ്പോൾ ഷെർലോക്ക് ആയിരിക്കും ഞങ്ങൾ ആ കാര്യം മറന്നല്ലോ ? ഞങ്ങൾ ഇപ്പൊ വരാം . വേഗം വരണം ബോസിന് അത് ഇഷ്ടപ്പെടില്ലാ ഓക്കേ ഞങ്ങൾ വരാം. അങ്ങനെ അവർ രണ്ടുപേരും ഷെർലോക്കിന്റെ അടുത്തേക്ക് എത്തി. അവർക്ക് വലിയ പേടിയായിരുന്നു ഷെർലോക്കിനെ. ഫാർമിൽ താമസിക്കുമ്പോൾ ഒരുപാട് നിബന്ധനങ്ങൾ ഉണ്ട്.. അതെപ്പോഴും പാലിക്കണം.. കേട്ടല്ലോ? പക്ഷേ വെറുതെ ഇവിടെ നിൽക്കരുത്..... * നിങ്ങൾക്ക് രണ്ടുപേർക്കും ഒരു ജോലി തരാം. നിങ്ങൾ കാർ ഫാക്ടറിയിലെ അക്കൗണ്ടന്റ് ആവണം രണ്ടുപേരും. കുറച്ചു ദുരമുള്ളൂ ഷെർലോക്കിന്റെ വാക്കുകൾ അവർ ധിക്കരിച്ചില്ലാ. അവർക്കൊരു ജോലി കിട്ടാൻ വേണ്ടിയായിരുന്നു.. അവർ ഇത്രയും നാളുകൾക്ക് ശേഷമാണ് കാത്തിരുന്നത്...... രാത്രി ആയപ്പോൾ ഷെർലോക്കിന്റെ മുറിയിൽ കയറി അവർ രണ്ടുപേരും ഷെർലോക്കിന്റെ പുസ്തകങ്ങൾ എല്ലാം അടിച്ചുമാറ്റി. എന്തിനാണ് ആ പുസ്തകം അടിച്ചു മാറ്റിയതെന്ന് അറിയില്ലായിരുന്നു........
നേരം വെളുത്തപ്പോൾ ഷെർലോക്ക് ഒരു ഭയാനകരമായ സ്വപ്നം കണ്ടു : ഇരുട്ട് താഴ്വവരായിലൂടെ ഒരാൾ ഗുഹക്കുള്ളിൽ കയറി നല്ല സ്വർണ്ണപ്പതിപ്പ് പോലെയുള്ള പുസ്തകം അടിച്ചു കൊണ്ടുപോകുന്നത് കണ്ടു : പെട്ടെന്ന് ഷെർലോക്ക് എണീറ്റു.... മുറിയിലേക്ക് നോക്കിയപ്പോൾ ആകെ വലിച്ച് വാരി ഇട്ടിരിക്കുന്നു................,, എന്തൊക്കെ ഇവിടെ നടക്കുന്നത് എനിക്ക് ഒട്ടും മനസ്സിലായില്ലാ . അങ്ങനെ ഷെർലോക്ക് പുസ്തകങ്ങൾ അട്ടിവെക്കാൻ ഇടയായപ്പോൾ രണ്ടു പുസ്തകം ഇവിടെ കാണാനില്ലാ. ആരാണ് മോഷ്ടിച്ചത്..... ഷെർലോക്ക് ആ രണ്ട് പയ്യന്മാരെ റൂമിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ഷെർലോക്കിന്റെ പുസ്തകം ആ മേശപ്പുറത്ത് കണ്ടു.
ഷെലോക്ക് അപ്പോൾ വിചാരിച്ചു.... എന്റെ പുസ്തകം അവര് വായിച്ചോട്ടെ അവർ നല്ല പിള്ളേരാണ്..... എന്റെ റൂമില് അവർ മോഷ്ടിക്കാൻ വന്നതാണെങ്കിലും അവർ എന്റെ പുസ്തകത്തെ ഒന്നും ചെയ്തില്ലാ " എടാ സാർ ഒന്നും പറയുന്നില്ലാ പുഞ്ചിരി ആണല്ലോ സാറിന്റെ മുഖത്ത് അവിടെ നിൽക്കൂ പിള്ളേരെ നിങ്ങളോട് ഒരു കാര്യം എനിക്ക് പറയണം...... ഇന്നലെ എന്റെ റൂമിൽ വന്ന് എന്റെ പുസ്തകമൊക്കെ അടിച്ചുമാറ്റി നിങ്ങളെന്റെ പുസ്തകം കൊണ്ടു പോയി നിങ്ങൾ സുരക്ഷിതമായി ആ പുസ്തകം നിങ്ങളുടെ മേശപ്പുറത്ത് വച്ചു.... അതെല്ലാം എനിക്കറിയാം. നിങ്ങൾക്ക് എന്തിനായിരുന്നു എന്റെ പുസ്തകം . വായിക്കാൻ ആയിരുന്നുവെങ്കിൽ എന്നോട് ചോദിച്ചിട്ട് എടുക്കാമായിരുന്നില്ലേ കുഴപ്പമില്ല എനിക്ക് നിങ്ങളെ പൂർണ വിശ്വാസം ആണ്. * ലക്ഷ്യം ഒന്നോ രണ്ടോ നമ്മുടെ കയ്യിൽ വരും. നിങ്ങൾക്ക് ആ പുസ്തകം ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങൾ എന്റെ പുസ്തകം സ്വന്തമാക്കിക്കൊള്ളൂ,,,,
നിങ്ങൾക്ക് ആ പണി ഇനി വേണ്ട . ഞാനിനി വിളിച്ച് പറഞ്ഞോളാം. നിങ്ങൾ രണ്ടുപേരും ഈ ഫാമിന്റെ ഉടമസ്ഥയായി മാറണം. നിങ്ങൾക്ക് തല്ലാൻ അറിയുമോ ? ഇല്ലാ സർ. അങ്ങനെ ഷെർലോക്ക് അവരെ രണ്ടുപേരെയും തല്ല് പഠിപ്പിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി... രാത്രി ഫാർമിൽ നല്ല ആഘോഷം തന്നെയായിരുന്നു....... ഷെർലോക്കും ആ രണ്ട് പിള്ളേരും.
അങ്ങനെ ഒടുവിൽ ഷെർലോക്കിന് ഒരു ഫോൺകോൾ വന്നു.! ആ ഫോൺ കോളിൽ പറയുന്നത്, ഷെർലോക്കിന്റെ മിത്രമായ പീറ്റേറിന് ആരോ കിട്ടനാപ് ചെയ്തു.... * അങ്ങനെ ഷെർലോക്ക് ആകെ ഭയന്നു. ഞാനും എന്റെ സുഹൃത്തും ഷെർലോക്കിന്റെ റൂമിലേക്ക് പോയി. സാറേ സാറെന്തിനാ വിഷമിക്കുന്ന ?
എടാ നിങ്ങൾക്ക് എന്നെ സഹായിക്കാൻ ആവുമോ. എന്തു പറ്റി എന്റെ സുഹൃത്തായ പീറ്റർ അപകടത്തിലാണ്.. എത്രയും പെട്ടെന്ന് ഞാൻ അവിടെ എത്തിയില്ലെങ്കിൽ അവർ എന്റെ പീറ്റേറിനെ കൊന്നുകളയും രണ്ട് മിനിറ്റ് ഉള്ളൂ അതിനുമുമ്പ് പെട്ടെന്ന് എത്തിയില്ലെങ്കിൽ അവർ എന്റെ പീറ്ററിനെ കൊന്നുകളയും. * ഷെർലോക്ക് ഒരു കാര്യം തീരുമാനിച്ചു....... പിള്ളാരെ ഒരിക്കലും അങ്ങോട്ട് കൊണ്ടുപോകാൻ പാടില്ലാ അപകടമാണ്.
നിങ്ങൾ തൽക്കാലം ഇവിടെ നിന്നോളൂ.. നിങ്ങൾ എന്റെ ഒപ്പം പോരണ്ട,, അങ്ങനെ ഷെർലോക്ക് അവിടെനിന്ന് പീറ്ററിനെ രക്ഷപ്പെടുത്താൻ പോയി.... നമ്മുക്ക് ഷെർലോക്കിനെ ഫോളോ ചെയ്താലോ ? ശരി ആണ് നീ പറഞ്ഞത്....... എന്നാലും എങ്ങോട്ടായിരിക്കും ഷെർലോക്ക് പോയിട്ടുണ്ടാവുക. നമ്മുക്ക് ഷെർലോക്കിന്റെ ഫോൺ ട്രാക്ക് ചെയ്യാം... എന്നാൽ ഷെർലോക്ക് എവിടെയാണ് പോയതെന്ന് അറിയാൻ സാധിക്കും...... ആ നമ്പർ ട്രൈ ചെയ്താൽ എല്ലാം കണ്ടുപിടിക്കാൻ സാധിക്കും..... നിനക്ക് ഷെർലോക്കിന്റെ നമ്പർ കിട്ടിയില്ലേ. എങ്ങനെയായാലും ഇനി ബുദ്ധി ഉപയോഗിച്ച് വേണം കാര്യങ്ങൾ എളുപ്പമാക്കാൻ. എടാ ഷെർലോക്ക് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്.. ലണ്ടൻ പട്ടണത്തിന്റെ ബ്രിഡ്ജിന്റെ അവിടെ എത്തി. എന്ന് വച്ചാൽ എവിടെ യാ പാലം കഴിഞ്ഞു. എന്നാൽ വേഗം വീട്.
എനിക്ക് വല്ലാത്ത പേടി തോന്നുന്നു .! എന്റെ കൂട്ടുകാരൻ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാനുണ്ടാവില്ലാ ആ സത്യം ഈ സത്യവും ഒരുപാട് കഴിഞ്ഞതാ, എന്റെ കൂട്ടുകാരൻ ഞാൻ രക്ഷപ്പെടുത്തി ഇല്ലെങ്കിൽ ഞാനാണെന്ന് പറഞ്ഞിട്ട് കാര്യമില്ലാ. എന്നോട് അവർക്ക് വല്ലാത്ത ശത്രുതയാണ്.. അവർക്ക് വേണ്ടത് ആ പുസ്തകമാണ്. അത് എത്രയും പെട്ടെന്ന് ഞാൻ കണ്ടുപിടിച്ചിരിക്കും. എനിക്ക് എന്റെ സുഹൃത്തിന് കണ്ടുപിടിക്കാൻ ഏതെങ്കിലും ഒരു വഴി തിരിഞ്ഞേ പറ്റൂ , അങ്ങനെ ഷെര്ലോക്കിന്റെ വണ്ടി വേറൊരു വഴിക്ക് തിരിഞ്ഞു...... അവർ രണ്ടുപേരും ഷെർലോക്കിനെ ഫോളോ ചെയ്തു വരുമ്പോഴേക്കും അവിടെ സിഗ്നൽ കട്ടായി പെട്ടന്ന് ട്രാക്ക് അവിടെ അവസാനിച്ചു...... ടവറു പോലുമില്ലാത്ത വഴിയിലൂടെയാണ് ഷെർലോക്ക് പോയത്..
എടാ നീ ഇത് കണ്ടോ ? എന്താ പറ്റിയത്. ട്രാക്ക് ചെയ്യൽ അവസാനിച്ചു.... ഇനി ഇപ്പോൾ നമ്മൾ എന്ത് ചെയ്യും.... ഷെർലോക്കിന്റെ പദത്തിലൂടെ സഞ്ചരിക്കുന്നവർക്ക് കുറച്ചുകൂടി ബുദ്ധിമുട്ടിയേക്കാം. ആർക്കും അയാളെ ഫോളോ ചെയ്യാൻ കഴിയില്ലാ * ഷെർലോക്ക് ആ പുസ്തകത്തെ സ്വപ്നം കാണുകയും ചെയ്തു...
എന്താ നീ തപ്പുന്നത്, നമ്മുടെ ഷെർലോക്കിനെ കുറിച്ചുള്ള ഓർമ്മകൾ അയാൾ ഈ ഫാർമ വിട്ടു പോയപ്പോൾ ഇതൊരു വീട് അല്ല എന്ന് എനിക്ക് തോന്നി. ഇനി പറഞ്ഞിട്ടെന്താ കാര്യം അയാൾ നമ്മളോട് പറഞ്ഞില്ലേ ഈ വീട് നമ്മൾ സൂക്ഷിച്ചേ പറ്റൂ ,,, എന്നാലും എനിക്ക് സഹിക്കാൻ പറ്റുന്നില്ലാ. 3 മാസങ്ങൾക്കു മുമ്പ് അവർ രണ്ടുപേരും ഈ ഫാർമിലെ ഉടമസ്ഥയായി മാറി.
ഈ ലണ്ടൻ പട്ടണത്തിൽ വച്ച് ഷെർലോക്കിന്റെ മുഴുവനും ഫോട്ടോ ഓരോ ഭാഗത്ത് ഒട്ടിച്ചുവച്ചു.! ഇനി എത്ര നാൾ ഷെർലോക്കിനെ കാത്തിരിക്കേണ്ടിവരും.
3 മാസങ്ങൾക്കു മുമ്പ് അവർ രണ്ടുപേരും ഈ ഫാർമിലെ ഉടമസ്ഥയായി മാറി.
ഈ ലണ്ടൻ പട്ടണത്തിൽ വച്ച് ഷെർലോക്കിന്റെ മുഴുവനും ഫോട്ടോ ഓരോ ഭാഗത്ത് ഒട്ടിച്ചുവച്ചു.! ഇനി എത്ര നാൾ ഷെർലോക്കിനെ കാത്തിരിക്കേണ്ടിവരും.
മൂന്നുമാസമായില്ലേ ഷെർലോക്കിനെ മറക്കാൻ ആവുന്നില്ല.! നീ എന്താണ് ഈ പറയുന്നത്. ഇപ്പോൾ നമ്മളാണ് ഈ ഫാർമിലെ ഉടമസ്ഥർ അല്ലാതെ ഷെർലോക്ക് അല്ല. * കാണാതെ പോയവരെ അന്വേഷിക്കൽ അല്ല നമ്മളെ ജോലി നീ എന്താ ഇങ്ങനെയൊക്കെ പറയുന്നത് നമ്മൾ എത്ര തവണ സ്നേഹിച്ചതാണ് അയാള് എന്നിട്ടും നീ അയാളെ കുറ്റപ്പെടുത്തുകയാണോ ? എനിക്ക് നല്ല കുറ്റബോധമുണ്ട്. എനിക്ക് ഷെർലോക്കിന്റെ വിവരങ്ങൾ അറിഞ്ഞേ പറ്റൂ, ഓ ഇപ്പോൾ നിനക്ക് അയാളെയാണ് കൂടുതൽ ഇഷ്ടം അതേടാ നീ ഇങ്ങനെയൊക്കെ പറയുമ്പോൾ എനിക്ക് വല്ലാത്ത സങ്കടം വരുന്നുണ്ട്. ഇനി നീ എന്റെ കൂടെ നിന്നില്ലെങ്കിൽ എനിക്ക് യാതൊരു ഉപയോഗല്ല. പെട്ടെന്ന് എവിടെയോ ഒരു ട്രെയിനിന്റെ ശബ്ദം അവർ കേട്ടു , അത് എന്താ ഒരു ട്രെയിനിന്റെ ശബ്ദം സെക്യൂരിറ്റി ആ ട്രെയിൻ എവിടെ നിന്നാ ഇവിടെ അടുത്ത് ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ട്. അതും കാടിനുള്ളിൽ ഇപ്പോഴും ആ സ്റ്റേഷൻ അവിടെയുണ്ട്. നമുക്കൊന്ന് അങ്ങോട്ട് പോയാലോ ? അത് പിന്നെ സാർ കുറേ വഴികളുണ്ട് അവിടേക്ക് പോകാൻ നമ്മൾ എത്ര പെട്ടെന്നൊന്നും അവിടെ എത്തുകയില്ലാ എന്നാൽ നമ്മളുടെ കാറിൽ പോകാം.
പെട്ടെന്ന് ഫാർമിലേക്ക് കുറേ കാറുകൾ വന്നു . ആ കാറിനകത്ത് കുറെ ഗുണ്ടകൾ ഉണ്ടായിരുന്നു... ഇത് കണ്ട് ഞങ്ങൾ ആകെ പേടിച്ചു... ഞങ്ങളുടെ മനസ്സിൽ പറയുന്നുണ്ടായിരുന്നു. ഇവിടെ ആർക്കും എത്താൻ പറ്റില്ലാ ചുറ്റും മുഴുവനും കാടാണ് അങ്ങനെ ആ സമയത്ത് ഗുണ്ടകൾ ഫാർമിൽ മൊത്തം ബോംബ് സൃഷ്ടിച്ചു.... അങ്ങനെ ഫാർമിൽ മൊത്തം കത്തിച്ചാമ്പലായി . ആ ഗുണ്ടകൾ അവിടെനിന്ന് കാറുമായി പോയി. അവർ രണ്ടുപേരും ഇനി എന്താ ചെയ്യാന്നുള്ള ടെൻഷനിൽ ആയിരുന്നു..... പെട്ടെന്നാണ് അവർക്ക് ഒരു കടലാസ് കിട്ടിയത്. ഈ കടലാസ് മൊത്തം കീറി പോയല്ലോ പകുതിയാണ് ഞങ്ങൾക്ക് കിട്ടിയത്. ആ കടലാസിൽ പറയുന്നത് ഒരു സൂചനയാണ് അത് അവർക്ക് വല്ലാത്ത ഷോക്ക് ആയി. * ലണ്ടനിൽ ആകെ പോലീസ് തിരയുകയാണ്. ആ മാസ്റ്റർ മെയിനെ ഞാനും എന്റെ സുഹൃത്തും ഷെർലോക്കിനെ വരുത്തണമെന്ന് ആഗ്രഹിച്ചു അതുകൊണ്ട് ഞങ്ങൾ ഒരു മെയിൽ ചെയ്യാൻ തീരുമാനിച്ചു..
നീ പറയുന്നത് ശരിയാണോടാ എനിക്ക് എൻ്റെ തെറ്റുകൾ മനസ്സിലായി. ഷെർലോക്കിനെ നമുക്ക് വരുത്തിയാലോ ? ഞാനിപ്പോൾ ഷെർലോക്കിനെ മെയിൽ അയച്ചുകൊണ്ടിരിക്കുകയാണ് . നിനക്കിപ്പോൾ നല്ല ബുദ്ധി തോന്നിയല്ലോ ? നമ്മൾ ഇപ്പോൾ ഒരുമിച്ച് നിന്നാൽ ഷെർലോക്കിനെ വരുത്താൻ സാധിക്കും. * ആരാണ് ആ ഗുണ്ടകളെ ഇങ്ങോട്ട് അയച്ചത് എന്ന് നമുക്ക് കണ്ടുപിടിക്കണം. അതിന് ഷെർലോക്കിനെ മാത്രമേ നമ്മളെ സഹായിക്കാനാവൂ. ഈ മെയിലിൽ എന്തോ പറയുന്നുണ്ട്. എന്തോ ഒരു തെറ്റ് കാണിക്കുന്നുണ്ട്. നമ്മുക്ക് വണ്ടിയെടുത്ത് ഷെർലോക്ക് പോയതുപോലെ നമ്മുക്ക് സഞ്ചരിച്ചാലോ ?
അതെങ്ങനെ ഈമെയിലിൽ പറയുന്നത് ഇങ്ങനെയായിരുന്നു. ഷെർലോക്ക് ഏതോ ഇടവയിലാണ് ഇപ്പോഴുള്ളത് അങ്ങനെ പെട്ടെന്ന് അവരുടെ അടുത്തേക്ക് ഒരാൾ വന്നു. നിങ്ങൾക്ക് എൻ്റെ സഹായം ആവശ്യമുണ്ട്. എന്താണ് പറയൂ , നിങ്ങൾ ആരാണ് ഷെർലോക്ക് ആദ്യം താമസിച്ചിരുന്ന വീടിൻ്റെ സെക്യൂരിറ്റി ആണ് . ഈ ഷെർലോക്കിന്റെ വീട് എവിടെയാ അത് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ എന്നോട് പറഞ്ഞാൽ ഞാൻ ഷെർലോക്കിന്റെ എടുത്ത് എത്തിക്കും. അപ്പൊൾ ഞങ്ങൾ ഒരു കത്ത് തന്നാൽ നിങ്ങൾ ഷെലോക്കിന്റെ എടുത്ത് എത്തിക്കുമോ ? തീർച്ചയായും.
12cm crime attack
അപ്പോൾ ഞാൻ ഊഹിച്ചത് ശരിയാണ്. ആ പിള്ളേരെ നശിപ്പിക്കാനാണ് അവര് വന്നത്. അതെ ബോസ് നിങ്ങൾ പൊയ്ക്കോളൂ, ഇക്കാര്യം ഞാൻ നോക്കിക്കോളാം. 12 സിഎം ക്രൈം അറ്റാക്ക് ഒരാൾ അവിടെ കൊല്ലപ്പെടും എന്നാണ് ആ കത്തിൽ പറയുന്നത്. അത് ആ പിള്ളേർക്ക് എറിഞ്ഞു കൊടുത്തു ആ ഗുണ്ടകൾ. അപ്പോൾ ഷെർലോക്ക് ഇതിൻ്റെ മാസ്റ്റർപീസ് ആരാണെന്ന് കണ്ടെത്തേണ്ട . കണ്ടെത്തണം. എനിക്ക് ആ പിള്ളേരെ വേണ്ടപ്പെട്ടതാണ്.
നമ്മൾ ഇനി എവിടെ താമസിക്കും . ഫാർമിൽ താമസിക്കാം. പക്ഷെ അതെങ്ങനെ അത് കത്തിച്ചാമ്പൽ ആയില്ലേ. ഇനി നമുക്കൊരു കുടീര പാർപ്പിടം കയറ്റണം. എടാ ഈ മൊബൈലിൽ ഒരു റെയിഞ്ച് പോലും കിട്ടുന്നില്ലാ എനിക്ക് ഒന്ന് ഫോൺ ചെയ്യണം. ആ ഗുണ്ടകൾ എല്ലാം നശിപ്പിച്ചില്ലേ നമ്മുടെ ലാപ്ടോപ്പ് അടക്കം . ഇനി നമുക്ക് റെയിഞ്ച് കിട്ടാൻ ചാൻസ് ഇല്ലാ.
ഇതെന്താ അടിത്തറ കാണുന്ന പോലെ ? എന്തായിരിക്കും ഇത്.! " ഇതിന്റെ അടിയിൽ ഒരു പാറ കാണുന്നുണ്ട്. ഞാനൊന്ന് ഇറങ്ങി നോക്കട്ടെ , എടാ ഇറങ്ങാൻ വരട്ടെ ഇവിടെ ഒരു നോട്ടീസ് എഴുതിവെച്ചിട്ടുണ്ട്. ഇതിന്റെ അടിയിലേക്ക് ഇറങ്ങിയാൽ അപകടം ഉണ്ടാവും എന്നാണ് ഇതിൽ പറയുന്നത്.... **** സത്യത്തിൽ എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്. നമ്മൾ ഫാർമിലേക്ക് വന്ന ദിവസം മുതൽ നമ്മൾ ഈയൊരു റൂം കണ്ടില്ലായിരുന്നു. എങ്ങനെ ആയാലും ഇതിന്റെ സത്യം ഒന്ന് കണ്ടുപിടിക്കണം. രാത്രി 10 മണി ആയപ്പോൾ ആ പിള്ളേരുടെ അടുത്തേക്ക് ഒരാൾ വരികയുണ്ടായി. പക്ഷെ അവരത് കാണുന്നില്ലായിരുന്നു... പക്ഷേ അവരുടെ വണ്ടിയിൽ നിന്ന് ഒരു ഓണ അടിക്കുന്ന ഒരു ശബ്ദം അവർ കേട്ടു .. അവർ എണീറ്റു അവർ രണ്ടുപേരും ആ വണ്ടിയുടെ അടുത്തേക്ക് നടന്നു. എടാ ഇവിടെ ആരെയൊന്നും കാണുന്നില്ലല്ലോ ? സത്യത്തിൽ ആരോ നമ്മൾ ഫോളോ ചെയ്യുന്നുണ്ട്. നീ പറഞ്ഞത് ശരിയാണ്. നമ്മുക്ക്ഷെർലോക്കിനെ ഒന്ന് വരുത്തിയാലോ എങ്ങനെ വരുത്താനാണ് എടാ നമ്മൾ എവിടെ പോയി അന്വേഷിക്കും. ഫോണിൽ ആവട്ടെ വിളിക്കാൻ പോലും പറ്റില്ലാ. ലാപ്ടോപ്പ് ഇല്ല നമ്മുടെ കയ്യിൽ, ശരിക്ക് അടിത്തറ ഒരു പ്രശ്നമാണ്....
സാറിന് ഉറക്കമില്ലേ .! എനിക്ക് ഈ കാര്യത്തിന്റെ മുഴുവൻ ഡീറ്റെയിൽസ് കണ്ടുപിടിക്കണം. സർ, അതിരാവിലെ ചെയ്താ പോരെ ? വേണ്ട പീറ്റർ നീ പോയി ഉറങ്ങിക്കോ. എനിക്ക് കുറച്ചു കാര്യം കമ്പ്ലീറ്റ് ചെയ്ത ശേഷം ഞാൻ ഉറങ്ങാം ഷെർലോക്ക് എന്തായിരിക്കും ലാപ്ടോപ്പിൽ ചെയ്യുന്നത്.... സാറിനെ ഞാൻ ഡിസ്റ്റർബ് ചെയ്യില്ലാ അതിരാവിലെ തന്നെ കോഴി കൂവാൻ തുടങ്ങി. ഷെർലോക്ക് പെട്ടെന്ന് എണീറ്റു. നേരം വെളുത്തു അല്ലേ . പീറ്ററിനെ ഒന്നു വിളിച്ചേക്കാം. സാറ് വരൂ നീ എന്തിനാണ് സാറേ എന്ന് വിളിക്കുന്നത്. നിനക്ക് മാത്രം എന്റെ പേര് വിളിക്കാം. നീ എന്റെ ജോലിക്കാരൻ അല്ല നീ എന്റെ കൂടെ പിറപ്പാ മനസ്സിലായോ പീറ്റർ ***** നമ്മൾ ശരിക്കും കുടുങ്ങി പോയല്ലോ ? എടാ നീ അത് കണ്ടോ. മനുഷ്യാ മൃഗം - zombie
ഈ മനുഷ്യമൃഗം വല്ലാത്ത അപകടകാരിയാണ്. നമുക്ക് വണ്ടിയെടുത്ത് ഇവിടുന്ന് പോകാം ആ മനുഷ്യമൃഗം എങ്ങനെയാണ് ഇവിടെ എത്തിയത്. അങ്ങനെ അവർ രണ്ടുപേരും വണ്ടിയുമായി കാട് കടക്കാൻ ശ്രമിച്ചു..... എവിടെ തിരിഞ്ഞാലും ആ മനുഷ്യമൃഗത്തിനെ കാണുകയാണ്.
നമുക്ക് ആ വഴിയിലൂടെ പോകാം . എന്നാൽ വേഗം വണ്ടി വീട് ആ മനുഷ്യമൃഗം നമ്മൾ തന്നെ ഫോളോ ചെയ്തു വരാ എടാ അവിടെ കാണുന്ന ബോർഡ് കണ്ടോ ? അത് ലണ്ടനിലേക്ക് പോകാനുള്ള വഴിയാ ഇനി എത്രയും പെട്ടെന്ന് നമ്മൾ ലണ്ടൻ ഹൈവേയിൽ എത്തും. ശരിയാണ് നീ പറഞ്ഞത്. അങ്ങനെ അവർ ആ ബോഡിയിൽ എഴുതിവെച്ച വഴിയിലൂടെ അവർ വണ്ടിയുമായി പോയി. ശരിക്കും നമ്മൾ രക്ഷപ്പെട്ടു അല്ലേ. അതെ ഇപ്പോൾ ആ മനുഷ്യമൃഗത്തിനെ കാണാനില്ലാ. എടാ വണ്ടി ഒന്ന് നിർത്തിക്കേ എന്തിനാ എടാ നീ ഇത് കണ്ടോ ? മൊബൈലിൽ സിഗ്നൽ വന്നു.! " എന്നാൽ നീ വേഗം ഷെർലോക്ക് പോയ വഴിയിലൂടെ സെർച്ച് ചെയ്യാൻ നോക്ക്. നമുക്ക് ആ വഴിയിലൂടെ പോയാൽ ഷെർലോക്കിന്റെ അടുത്ത് എത്താൻ സാധിക്കും. ആദ്യം അവൻ ലണ്ടൻ ടവറിലേക്ക് നോക്കി . റേഞ്ച് സ്പീഡ് ആണല്ലോ ?
ഈ ഹൈവേയിൽ ഒരൊറ്റ വണ്ടി പോലും വരുന്നില്ലാ. നമുക്ക് ഈ വഴിയിലൂടെ പോണോ ? അതോ ഈ വഴിയിലൂടെ പോണോന്ന് എങ്ങനെ തിരിച്ചറിയാ അതിന് ഒറ്റാ വഴിയുണ്ട് . * ഷെർലോക്ക് പോയ വഴി നേരെ ഈ വഴിയിലൂടെ ആയിരിക്കും. അത് എങ്ങനെ നിനക്ക് ഉറപ്പിച്ച് പറയാൻ ആവും ഭയങ്കര റിസ്ക് ആണല്ലോ കണ്ടെത്താൻ . ഈ വണ്ടിക്ക് അകത്ത് ഒരു സാധനമുണ്ട് . ഒരു യന്ത്രം വലത് ഇടത് സഹായിക്കാൻ കഴിയുന്ന ഒരു യന്ത്രം. എന്നാൽ വേഗം നീ അത് എടുക്ക്. അങ്ങനെ അവർ രണ്ടുപേരും ആ യന്ത്രം ഉപയോഗിച്ച് ഷെർലോക്ക് പോയ വഴി കണ്ടെത്തുകയായിരുന്നു അവർ .
അങ്ങനെ അവർ ആ യന്ത്രമെടുത്ത് തിരിക്കാൻ തുടങ്ങി.! പെട്ടെന്ന് ലെഫ്റ്റ് കാണിക്കുന്നുണ്ട്. അപ്പോൾ ഉറപ്പായി ഈ വഴിയിലൂടെ തന്നെ ആണ് ഷെർലോക്ക് പോയത് . എന്തായാലും നിൻറെ അടിപൊളി ട്രിക്ക് ഇവിടെ പ്രയോഗിച്ചു അല്ലേ . ഞാൻ ഭയങ്കര സംഭവമാണെന്ന് നിനക്കറിയാമല്ലോ ?
ഷെർലോക്കും പീറ്ററും ആ ഗസ്റ്റ് ഹൗസിൽ ഒരു ഡയറി വച്ചിട്ടുണ്ട്. ആ പിള്ളേർക്ക് വായിക്കാൻ ഷെർലോക്കും പീറ്ററും അവിടെനിന്ന് പോയി അവരാ സത്യം അറിയണം . എന്നാണ് ഷെർലോക്കിന്റെ തീരുമാനം .
രാത്രി 10 മണിയായി നിനക്ക് ഉറങ്ങണ്ടേ ഞാൻ വല്ലാതെ ക്ഷീണിച്ചു പോയി. ഇനി കുറച്ചു നേരം വണ്ടി ഇവിടെ നിർത്താം. ശരി നേരം വെളുക്കുമ്പോൾ നമുക്ക് ഇവിടന്ന് പോകാം.
ഷെർലോക്കിനെ കണ്ടുപിടിക്കാൻ പോയവർ ഏതോ ഒരു കാടിനുള്ളിൽ മരിച്ചുകിടക്കുന്നത് കണ്ടു.! ഈ കാട് ഭയങ്കര അപകടം പിടിച്ച കാടാണ്. പിന്നെ അവർക്ക് ഗസ്റ്റ് ഹൗസിലേക്ക് പോവാൻ കഴിഞ്ഞില്ലാ അപ്പോഴാണ് ഇവിടെ ഒരു കാടിനു സമീപം താമസിക്കുന്ന ഒരാൾ പറഞ്ഞു : വിചിത്ര ജീവികൾ താമസിക്കുന്ന ഒരു വനമാണ് ഇത് ഇവിടെ ഏതു വണ്ടിയും വന്നാലും ഇവിടെ ഉള്ള ജീവികൾ അവരെ കൊന്നു കളയും എന്ന് പിന്നെ എന്താ ജീവികളെ കാണാത്തത്. ഇപ്പോൾ ആ ജീവികൾ ഇവിടെയില്ല രാത്രിയാവുമ്പോഴാണ് അവർ വരുന്നത്.
ഈ വിവരം അറിഞ്ഞ ഷെർലോക്ക് അവരെ കാണാനായി ഈ വനത്തിനുള്ളിലേക്ക് എത്തി.! നിഗൂഢ രഹസ്യങ്ങളെ കുറിച്ച് ജീവികളെ വേണമെന്ന് ആവശ്യപ്പെട്ടു... ഷെർലോക്കിന് പ്രിയപ്പെട്ടവരായിരുന്നു ഇവർ . അവർ ഈ ലോകത്ത് നിന്ന് വിട പറഞ്ഞു പോയി. ഷെർലോക്ക് അവരെ കൊന്നത് ആരാണ് എന്ന് കണ്ടുപിടിക്കാനായി യാത്ര ആരംഭിച്ചു....... വഴിയോരത്ത് ഒരു ഡയറി കിടക്കുന്നത് കണ്ടു.! ഷെർലോക്ക് പെട്ടെന്ന് വണ്ടി നിർത്തി. ഇത് ഞാൻ സൂക്ഷിച്ചുവെച്ച ഡയറി ആണല്ലോ ? ഇത് അവരുടെ കൈക്ഷരമല്ലേ .! * അവർ ഈ ഡയറി വായിച്ചിട്ടുണ്ടായിരുന്നോ? ഷെർലോക്കിന് അതിശയം ആയിരിക്കുന്നു..... മരിക്കുന്നതിന് തൊട്ടുമുമ്പ് അവരാ ഗസ്റ്റ് ഹൗസിലേക്ക് എത്തിയിട്ടുണ്ടായിരുന്നു....... പിന്നെയാണ് അവർ ഗസ്റ്റ് ഹൗസിൽ നിന്ന് തിരികെ പോന്നപ്പോഴാണ് അവരുടെ ജീവൻ നഷ്ടമായത്. രാത്രി ഷെർലോക്കിന് ഉറക്കം വന്നില്ലാ കാരണം ആ പിള്ളേരെ ഓർക്കുമ്പോൾ വല്ലാത്ത വിഷമം . ഷെർലോക്ക് സ്വപ്നത്തിൽ ആ പിള്ളേരെ ഓർക്കുകയാണ് . നേരം വെളുത്തപ്പോൾ ഷെർലോക്ക് കിടക്കുന്ന ജനാല ആകെ തീ പടരുകയുണ്ടായി. ഷെർലോക്കിന് ആ സ്വപ്നത്തിൽ ഇടയിൽ എന്തോ സംഭവിച്ചിട്ടുണ്ടായിരുന്നു . അപ്പോഴൊന്നും ഉണരാൻ പറ്റിയില്ലാ.
പീറ്റർ ആ സമയത്ത് ഷെർലോക്കിന്റെ മുറിയിലേക്ക് വന്നു .! അവിടെ ആകെ തീ പടരുന്നത് കണ്ടു. പീറ്റർ ഷെർലോക്കിനെ വിളിച്ചു... അപ്പോഴൊന്നും ഷെർലോക്ക് ഉണർന്നില്ലാ ഇനി എന്ത് ചെയ്യുമെന്ന് പീറ്റർ വിചാരിച്ചു..... അപ്പോഴാണ് ഷെർലോക്കിന്റെ മൊബൈലിൽ ഒരു മിസ്ഡ് കോൾ വന്നത് , അത് പീറ്റർ എടുക്കുകയുണ്ടായി. നല്ല സമയത്താണ് പീറ്റർ ഷെർലോക്കിന്റെ ഫോൺ എടുത്തത്. കാരണം ഷെർലോക്കിന്റെ അമ്മാമണിയായിരുന്നു . ആ ഫോൺ വിളിച്ചത്. ഷെർലോക്കിന് സുഖമാണോ എന്ന് ചോദിച്ചു. പക്ഷെ പീറ്റർ ആണെന്നുള്ള കാര്യം അമ്മാമണി വിചാരിച്ചില്ലാ . പീറ്റർ ഹലോ എന്ന് പറഞ്ഞു : അമ്മ മണിക്ക് ആളെ മനസ്സിലായി പീറ്റർ ആണെന്നുള്ളത്. അമ്മ മണി പീറ്ററോട് പറഞ്ഞു !. ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം. അപ്പോൾ ഒരു സമാധാനം പീറ്ററിന് ഷെർലോക്ക് ഒരു സ്വപ്നത്തിൽ ആയിരുന്നു ഒരു നിഗൂഢ സ്വപ്നം.
* ആ പിള്ളേരെ കൊന്നത് മൃഗം ആയിരുന്നില്ലാ എന്ന് സ്വപ്നത്തിൽ കാണുകയുണ്ടായി. ഇപ്പോഴും ആ പിള്ളേർ ആ ഫാർമിൽ ഉണ്ടെന്ന് ഞാൻ വിചാരിച്ചു..... പക്ഷെ അങ്ങനെ ഒരാൾ ആയിരുന്നു.. ഷെർലോക്കിനെ പ്രേരിപ്പിച്ചത്. ഷെർലോക്ക് പെട്ടെന്ന് ഉണർന്നു.......... ഇവിടെ എന്തൊക്കെയോ ഒരു മാറ്റം ഷെർലോക്ക് കാണുന്നുണ്ടായിരുന്നു... അങ്ങനെ ഷെര്ലോക്ക് ആ ഡയറി പുസ്തകം എടുത്ത് കത്തിച്ചുകളഞ്ഞു.
206 ബുക്കുകൾ ഒരു സൊസൈറ്റിക്ക് വേണ്ടി കൊണ്ടുവന്നു.! നിഴലിന്റെ അർത്ഥം ആ ബുക്കിലൂടെ കൊണ്ടുവരാൻ ശ്രമിച്ചു..... ഏറെക്കാലമായി ആ ബുക്കുകൾ പഴയതായി കിടക്കാൻ ശ്രമിച്ചു.... !! ഓരോന്നിനും ഓരോ വിലയാണ് . ലണ്ടനിലെ പർസീല ഗ്രാമത്തിലാണ് ആ ബുക്കുകൾ എത്തിച്ചേർന്നത് . ഏറെ നാളുകളായി നിഗൂഢ രഹസ്യങ്ങൾ ഒളിപ്പിച്ചുവെച്ചു.! " ഒരു വൃദ്ധനായ മനുഷ്യൻ പാർസീലാ ഗ്രാമത്തിൽ എത്തി. ആ വൃദ്ധനായ മനുഷ്യൻ ആ ഗ്രാമത്തിലെ ആൾക്കാരോട് പറഞ്ഞു : ഒരു താഴ്വാരകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച ആ ബുക്ക് എവിടെയാണ്.! ആ വൃദ്ധനായ മനുഷ്യൻ ആ പുസ്തകം മറിച്ചുനോക്കി..... ആ പുസ്തകത്തിൽ പറയുന്നത് പോലെയായിരുന്നു... ഇനി ഏറെ നാളുകൾ കാത്തിരിക്കാൻ വയ്യാ ആ പുസ്തകം ഇപ്പോഴും ആ കലവറൻ്റെ ഉള്ളിലാണ്. ആ വൃദ്ധൻ ആ പുസ്തകത്തിൻറെ ഒരു പേജ് കീറി നാട്ടുകാർക്ക് ആ പുസ്തകം ഒരു പുണ്യമായിരുന്നു... ഷെർലോക്കും പീറ്ററും ആ ഗ്രാമത്തിലേക്ക് എത്തി .! ഷെർലോക്ക് പീറ്ററോട് പറഞ്ഞു : ഈ ഗ്രാമത്തിൽ ഞാൻ അന്വേഷിക്കുന്ന പുസ്തകം ഇവിടെ ഉണ്ടോ എന്ന് എനിക്ക് തോന്നുന്നു...........
* അതെങ്ങനെയെങ്കിലും കണ്ടുപിടിക്കണം , ശരി സർ. അങ്ങനെ പീറ്റർ ആ വൃദ്ധനെ കണ്ടുമുട്ടി. നിങ്ങളുടെ കയ്യിലുള്ള പുസ്തകം എനിക്ക് തരണം. ഇല്ലാ ഞാനൊരിക്കലും തരില്ലാ. അങ്ങനെ പീറ്റർ ഷെർലോക്കിന്റെ അടുത്ത് ചെന്ന് ഈ വിവരം പറഞ്ഞു. അയാളുടെ കയ്യിലാണ് ആ പുസ്തകം ഉള്ളത്. അപ്പോൾ ഇനി നമുക്ക് അയാളെ ഫോളോ ചെയ്തേ പറ്റൂ... എന്നാൽ വാ അയാൾ എങ്ങോട്ടാണ് പോകുന്നതെന്ന് കണ്ടുപിടിക്കണം.
ഇത് എവിടേക്കാണ് പോകുന്നത് എന്ന് ഷെർലോക്കിന് ഇപ്പോഴും പിടി കിട്ടുന്നില്ലാ സ്വർണ്ണ വ്യാപാരിയുടെ സ്ഥലത്തേക്കാണല്ലോ ? ഇയാൾ പോകുന്നത്. അങ്ങനെയാണെങ്കിൽ അവിടെ ചെന്ന് അയാളോട് സംസാരിച്ചേ പറ്റൂ,,, പീറ്റർ ഷെർലോക്കിനോട് പറഞ്ഞു : ഈ പുസ്തകം അയാളുടെ കയ്യിലുള്ളടത്തോളം കാലം നമുക്ക് ആ പുസ്തകം ഒരിക്കലും ലഭിക്കില്ലാ.
* എന്നാൽ നമുക്ക് വണ്ടിയുമായി ആ മല കേറിയെ പറ്റൂ, എങ്ങനെ കയറും അവിടെ മൊത്തം പാറക്കല്ലുകൾ ആണല്ലോ? നമ്മുടെ ഈ വണ്ടി ഞാൻ ഓടിക്കും നീ എന്റെ അടുത്ത് ഇരുന്നാൽ മതി. ഇനി നമ്മുക്ക് അവിടെ എത്തിയേ പറ്റൂ എനിക്ക് ആ പുസ്തകം കിട്ടിയേ തീരൂ...
ഷെർലോക്കും പീറ്ററും വണ്ടിയുമായി അവിടേക്ക് പാഞ്ഞു കുതിച്ചു...... " വഴിയിൽ ഒരു ലോക്കറ്റ് കിടപ്പുണ്ടായിരുന്നു.. ഇത് എന്ത് ലോക്കറ്റ് ആണെന്ന് പീറ്റർ ഷെർലോക്കിനോട് പറഞ്ഞു : പഴയ താഴ്വരയിലെ താഴോട്ട് പൂട്ടിയ ഒരു ലോക്കറ്റ് ആണിത്.! " ഇത് അയാളുടെ കയ്യിൽ നിന്ന് പോയതാണ്. പീറ്റർ താഴേക്ക് നോക്കി. കാണുന്നത് ഒരു മല ആണ്....
ഇവിടെ ഇങ്ങനെ കണ്ടിട്ട്!. തല മിന്നുകയാണ്. ഷെർലോക്ക് പറഞ്ഞു : നമ്മൾ എത്ര ഉയരത്തിലാണ് എത്തിയിട്ടുള്ളത് എന്ന് നിനക്ക് അറിയോ ഒരുപാട് മുകളിലാണ് ഇപ്പോൾ നമ്മൾ. ഇനി ഇവിടന്ന് നമുക്ക് നടന്നുപോയ പറ്റൂ ,,,, വണ്ടി ഇവിടെ ഇട്ട് നമുക്ക് പോകാം. പീറ്റർ ഷെർലോക്കിനോട് ചോദിച്ചു... ഇനി നമുക്ക് കുറേ ദൂരം ഉണ്ടാവുമോ ?
അങ്ങനെ അപ്രത്യക്ഷമായി.! " ഷെർലോക്ക് ആ പുസ്തകത്തെ കണ്ടു.. ഷെർലോക്ക് ആ വൃദ്ധന് അറിയാതെ ആ പുസ്തകം എടുത്തു..... എന്നിട്ട് ഷെർലോക്ക് ആ പുസ്തകം ആണോ എന്ന് ചെക്ക് ചെയ്തു. ഷെർലോക്ക് പീറ്റർ റോഡ് പറഞ്ഞു : പീറ്റർ എനിക്ക് കൊട്ടാരമൊന്നും കാണിച്ചു തരുമോ ?
( കഥയുടെ തുടക്കം ഇവിടെനിന്ന് ആരംഭിക്കുന്നു.! ഷെർലോക്കും പീറ്ററും ആ കൊട്ടാരത്തിലേക്ക് പോകുന്നു.. പക്ഷെ ഷെർലോക്കും പീറ്ററും ആ കൊട്ടാരം ഇതുവരെ കണ്ടിട്ടില്ല ഇനി അവിടെ നിന്നായിരിക്കും ഷെർലോക്കിന്റെ ഡിറ്റക്റ്റീവ് ന്റെ പുതിയ രൂപം കാത്തിരുന്നു കാണാം അടുത്ത എപ്പിസോഡിൽ )