Land --Reigning --Terror --Rs - 15 in Malayalam Horror Stories by BAIJU KOLLARA books and stories PDF | ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 15

Featured Books
Categories
Share

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 15

👽 ഡ്രാക്കുളയുടെ ഈ തേർ വാഴ്ച്ചക്ക് വിരാമമിട്ടത് ബ്രിട്ടൻ പട്ടാളമായിരുന്നു... ബുൾ ഡോസർ ഉപയോഗിച്ച് റോസ് വില്ല ബ്രിട്ടൻ പട്ടാളം തകർത്തു... അതേ തുടർന്ന് ഡ്രാക്കുളയുടെ പ്രതികാര ദാഹം ബ്രിട്ടൻ പട്ടാളത്തിനുനേരെ തിരിഞ്ഞു... ഒടുവിൽ സംഭവിച്ചത് മനുഷ്യ മനസാക്ഷിയെ ഞെട്ടി ക്കുന്നതായിരുന്നു... ബ്രിട്ടൻ പട്ടാളത്തെ മുചൂടും നശിപ്പിച്ച ഡ്രാക്കുള ഒടുവിൽ കേണൽ വില്യം നിക്കോളാ സി നെ യും കൊന്ന് രക്തം കുടിച്ചു... അത് ബ്രിട്ടൻ പട്ടാളത്തിന് കനത്ത തിരിച്ചടിയായി... രായ്‌ ക്കു രായ്‌ മാനം അവ ശേ ഷിച്ച ബ്രിട്ടൻ പട്ടാളം അവിടം വിട്ടു... പ്രതികാര ദാഹം പൂണ്ട ഡ്രാക്കുള രക്തം ഇറ്റി റ്റു വീഴുന്ന തേ റ്റ പല്ലുകൾ പുറത്തു കാട്ടി ആർ ത്ത ട്ട ഹസി ച്ചു ... മഹാ സുദർശന ചക്രം വീട്ടിൽ വച്ചാ രാ ധി ച്ചി രുന്ന എന്റെ മുത്തച്ചനും കുടുംബത്തിനും യാതൊരു വിധത്തിലുമുള്ള ഏന കേടും ഉണ്ടായില്ല... അതു കൊണ്ടാണല്ലോ ഈ കഥ കളൊക്കെ എന്നോട് പറയാൻ മുത്തച്ഛന് സാധിച്ചത്... കാലം കുറെ കടന്നു പോയി... ഒടുവിൽ അവറാ ച്ചൻ മുതലാളി ഏക്കറ് കണക്കിന് വരുന്ന ഈ എസ് റ്റേ റ്റ് മൊത്തം വിലയിട്ട് വാങ്ങി... അന്ന് ഇത് കൊടും കാടാ യിരുന്നു... ഇന്നോ റബ്ബറും, കാപ്പിയും, കുരു മുളകും, ഏലവും, എണ്ണ പനകളും, സൂര്യ കാന്തി പാട ങ്ങളും നിറഞ്ഞ ഓർക്കിഡ് വാലി എസ് റ്റേ റ്റാ യി മാറിയിരിക്കുന്നു... പത്തു മുന്നൂറ്‌ തൊഴിലാളികൾക്ക് ഇന്നിവിടെ ജോലിയുമായി... അങ്ങിനെ ഓർക്കിഡ് വാലി എസ് റ്റേ റ്റ് പേരും പ്രശസ്തി യും കൊണ്ട് ഒന്നാം സ്ഥാനത്ത് നില കൊള്ളുന്നു... അന്ന് റോസ് വില്ല നില നിന്നിരുന്ന സ്ഥല ത്താണ് ഇപ്പോൾ ധ്രുവനും രുദ്രനും താമസിക്കുന്ന എസ് റ്റേ റ്റ് ബംഗ്ലാവ് പണി കഴിപ്പിച്ചത്... പള്ളീല ച്ചൻ വന്ന് ഈ ബംഗ്ലാവ് വെഞ്ചരി ച്ച താണ് ... എന്നാൽ ഇവിടെ വെന്ജെ രി പ്പ്‌ നടത്തി പോയ പള്ളീല ച്ചൻ പത്തു ദിവസങ്ങൾ ക്കകം ദുരൂ ഹമായ ഒരു സാഹച ര്യ ത്തിൽ കാലം ചെയ്യുക യായി രുന്നു...അതോണ്ടാ ഞാൻ പറഞ്ഞത് ആ എസ് റ്റേ റ്റ് ബംഗ്ലാവ് മനുഷ്യർ ക്ക്‌ താമസിക്കുവാൻ കൊള്ളത്തില്ലെന്നു... പണിക്കര് ചേട്ടൻ ആ കഥ പറഞ്ഞ് അവസാനിപ്പിച്ചു... എടാ പപ്പുവേ ഇച്ചിരി ചൂടു വെള്ള മിങ്ങെ ടു ത്തോടാ കഥ പറഞ്ഞ് തൊണ്ട വരണ്ടു... അല്ലെങ്കിലും പ്രേത കഥ പറയുമ്പം ആരുടെയും തൊണ്ട വരണ്ടു പോകും... ചൂടു വെള്ളവുമായെത്തിയ പപ്പു വേട്ടൻ പറഞ്ഞു... അപ്പൊ അവിടെ ഇപ്പോഴും ഡ്രാക്കുള ഉണ്ടായിരിക്കുമോ... പുട്ടിൽ പഴം ചേർത്ത് കുഴച്ചു കൊണ്ട് കോ ന്ന ൻ പുലയൻ ചോദിച്ചു... പിന്നില്ലാതെ .. അതോണ്ടാണല്ലോ ഇങ്ങിനെ യൊക്കെ സംഭവിക്കുന്നത്... ഇനി യിപ്പോ എന്തു ചെയ്യും... കോ ന്ന ൻ പുലയൻ ചോദിച്ചു... എന്തോന്ന് ചെയ്യാൻ... ഡ്രാക്കുള യെ അവിടെ നിന്നും വേരോടെ പിഴുത് മാറ്റണം... ചുട്ട കോഴിയെ പറപ്പിക്കുന്ന നല്ല ഒന്നാന്തരം മന്ത്ര വാദി യെ തന്നെ അതിനായി കൊണ്ടു വരണം... പണിക്കര് ചേട്ടൻ ഉറച്ച തീരുമാനം തന്നെ പറഞ്ഞു... ഇതു കേട്ട് പപ്പു വേട്ടൻ ... ഇനി മന്ത്ര വാദി എത്തിയാൽ തന്നെ ഡ്രാക്കുള മന്ത്രവാദി യെ പറപ്പിക്കോ ... ഛെ... ശുംഭൻ... തനിക്കെന്തറിയാം പപ്പു... പണിക്കര് ചേട്ടൻ പപ്പു വേട്ടനോട് ചൂടായി....! """പണിക്കർ തന്റെ സംഭാഷണം അതിരു കടക്കുന്നു.... വേണ്ട കളി എന്നോട് വേണ്ട.... തന്റെ കാതിൽ കേട്ട ആ മന്ത്രണം അത് .... അത്..... ആരുടേതായിരുന്നു.... പണിക്കര് ചേട്ടൻ ഞെട്ടി തരിച്ചു നിന്ന നിമിഷങ്ങൾ....ഇതു വരെ കേൾക്കാത്ത ഒരു ഭീകര ശബ്‌ദം... പാറ യിൽ ചിരട്ട കൊണ്ട് ഉര ക്കു ന്ന തു പോലെ ഭയാനകത നിറഞ്ഞ ഘോര ശബ്‌ദം തന്നെ യായിരുന്നത്.... പണിക്കര് ചേട്ടന്റെ തൊണ്ട വരണ്ടു... എങ്കിലും വിക്കി വിക്കി അദ്ദേഹം ചോദിച്ചു... ആരാ ആരാത് ...! ഉടൻ തന്നെ അതിനു മറുപടി യുണ്ടായി... നിന്റെ അന്തകൻ... ഒരു ഭീകര രുപിയാണ്... നീ എന്റെ പേര് ധാരാളം കേട്ടിട്ടുണ്ടാകും... എന്നാൽ ഒന്നുകൂടി ഓർമ്മിപ്പിക്കാം... ഇന്നും ചോര കൊതി തീരാത്ത ഡ്രാക്കുള അതാ എന്റെ പേര്.... ഇപ്പോ നിനക്ക് മനസിലായോ ഞാൻ ആരാണെന്ന്....അതു കേട്ട് പണിക്കര് ചേട്ടന്റെ ശ്വാസം നിലച്ചുപോയി... നെഞ്ചിടി പ്പി ന്റെ വേഗത വർധിച്ചു... എങ്കിലും പ്രാണ രക്ഷാർത്ഥം പണിക്കര് ചേട്ടൻ അരൂപിയായ ഡ്രാക്കുള ക്കു മുൻപിൽ കൈ കൂപ്പി താണ് കേണപേക്ഷിച്ചു... ദയവായി എന്നെ കൊല്ലരുത് ... ഞാൻ ഒരിക്കലും ഡ്രാക്കുളയെ തള്ളി പറയില്ല... ഇത് സത്യമായ വാക്കുകൾ ആണ്... എന്നെ ദയവായി വിശ്വസിക്കണം... ഡ്രാക്കുളയിൽ നിന്നും മറുപടി വന്നു... ഉം.. തത് കാലം തന്നെ ഞാൻ വെറുതെ വിടുന്നു ... കേട്ടോടാ പടു കിളവാ... ഇനിയൊരു താക്കീതില്ല ... ഇനിയും താൻ എനിക്കെതിരെ ഒരു വാക്കു പോലും ഉരിയാടിയാൽ വച്ചേക്കില്ല പിന്നെ നിന്നെ ഞാൻ മുതുക്കൻ പണിക്കരെ.... വയസൻ മാരുടെ ചോര എനിക്കു അത്ര ഇഷ്ട്ടമല്ല ... നമ്മുക്ക് പ്രിയം കൂടുതലും തരുണി മാരെയാ ... പിന്നെ ചെറുപ്പക്കാരെയും ... തന്റെ ചോര കുടിച്ചാൽ ഞാൻ ഛർദിക്കും ... പോട്ടെടാ പണിക്കരെ.... ഡ്രാക്കുളയുടെ ... കർക്കശ സ്വരം കേട്ട് പണിക്കര് ചേട്ടൻ യന്ത്രികമായി തലയാട്ടി...👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽👽