Land --Reigning --Terror --Rs - 4 in Malayalam Horror Stories by BAIJU KOLLARA books and stories PDF | ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 4

Featured Books
Categories
Share

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 4

☠️കാരണം കുളിക്കാതെ ഭ ഗ വ ത് സന്നി ധി യി ലേക്ക് പോകുന്നത് അശുഭ കരമാണെന്ന് അവരുടെ മനസ് മന്ത്രിച്ചു... മനസാ ശിവ പാർവതീ ശ്വ രൻ മാർക്ക് നന്ദി പറഞ്ഞു കൊണ്ട് പുറത്തേക്ക് കടക്കു വാനുള്ള വഴിഎവിടെ യെന്നറിയാൻ അവരിരുവരും ക്ഷേ ത്ര ത്തിനുള്ളിൽ തന്നെ ചുറ്റി കറങ്ങി... നേരം പ്രഭാത മാകുന്നതിന് മുൻപ്‌ തന്നെ പ്ര സി ദ്ധ മായ ആ.. ക്ഷേത്രാ ങ്ക ണം സജീ വ മാകുമെന്ന് അവർക്ക് അറിയാമായിരുന്നു... ക്ഷേത്രം മേൽ ശാന്തി യെത്തി നട തുറന്നു കഴിഞ്ഞാൽ പിന്നെ അവിടം ഭക്ത ജന പ്ര വാ ഹമാകും ... തങ്ങളെ ഇവിടെ എത്തിച്ച ആ.. അ ദൃശ്യ ശക്തി വായു വിലൂടെ പറന്നു വന്നാണ് ക്ഷേത്രത്തിനുള്ളിൽ പ്ര വേശി ച്ചത് മുൻ വശത്തുള്ള മെയിൻ ഗെയ്റ്റും പൂട്ടി യിട്ടിരിക്കുകയാണ്... ചുറ്റിനും വൻ മതിൽ!.. ആ.. മതിൽ കെട്ട് ചാടി കടക്കുക അസാധ്യo... ധ്രുവാ വാ മെയിൻ പ്രവേശനകവാടത്തി നരികിലേക്ക് പോകാം ... എന്നിട്ട് ഗെയ്റ്റിൽ പിടിച്ച് കയറി പുറത്തു കടക്കാൻ പറ്റുമോന്ന് നോക്കാം... രുദ്രൻ ഒരു ഐഡിയ പറഞ്ഞു... ഏയ്‌... അതു ശരിയാവില്ലെടാ കാരണം നമ്മൾ സെ ൻ ട്രൽ ജെയി ലിലെ കുറ്റ വാളി ക ളൊ ന്നുമല്ല... ഗേറ്റും മതിലുമൊക്കെ... ചാടി കടക്കാൻ... നമ്മൾ തൃ ലോക പാലകനായ കൈ ലാസ നാഥന്റെ ഭക്തരാണ്... പരിപാവനമായ ഒരു ശിവ ക്ഷേത്രത്തിലാണ് നമ്മൾ നിൽക്കുന്നതെന്ന കാര്യം വിസ്മരിച്ചു കൂടാ... അവർ സംസാരിച്ച് സംസാരിച്ച് മെയിൻ ഗേറ്റി നരികിലെത്തി... ഹോ... എന്തൊരു ഉയരമുള്ള ഗേറ്റ് അതാണെങ്കിലോ പുറത്തു നിന്നും വലിയ താഴിട്ട് പൂട്ടി യിരിക്കുന്നു... ഇപ്പോൾ ഈ അസമയത്തു നമ്മളെ യാദൃശികമായി ആരെങ്കിലും കണ്ടാൽ ഭണ്ഡാരം കുത്തി തുറക്കാനും വിഗ്രഹം മോഷ്ടിക്കുവാനും എത്തിയ കള്ളന്മാരാണെന്നെ കരുതു... ശിവ ശിവ കാത്തോളണേ... ധ്രുവനും രുദ്രനും ഒരേ സ്വരത്തിൽ ഭ ഗവാനെ വിളിച്ചു.. പെട്ടെന്നാണ് അതു സംഭവിച്ചത് പൂട്ടി യിട്ടിരുന്ന താഴ് പതിയെ അന ങ്ങു ന്നു ... പിന്നെ ഒരു താക്കോൽ കൂട്ട ത്തിന്റെ ചിലമ്പൽ അവിട മാകെ നിറഞ്ഞു... അതു കേട്ട് കൽ പ്രതിമകൾ പോലെ അവരങ്ങിനെ നിന്നു... മുന്നിൽ കാണുന്നത് സത്യമോ അതോ സ്വപ്നമോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരവസ്ഥ... എന്നാൽ അത് പകൽ വെളിച്ചം പോലെ നഗ്ന സത്യമാണെന്ന് ധ്രുവനും രുദ്രനും തിരിച്ചറിഞ്ഞു... ആ.. ക്ഷേ ത്ര ത്തിന്റെ സുപ്രധാന കവാടം അതാ പൂർണ്ണമായും തുറക്കപ്പെട്ടിരിക്കുന്നു... ഭ ഗവാ നെ ഇതെന്തൊരദ്ഭുതം വിശ്വസി ക്കാനെ കഴിയുന്നില്ല... വാ രുദ്രാ നമ്മുക്ക് എത്രയും പെട്ടെന്ന് പുറത്ത് കടക്കാം... ശബ്‌ദം താഴ്ത്തി ധ്രുവൻ പറഞ്ഞു... ശരിയാ ഇനി കാത്തു നിൽക്കുന്നതിൽ അർത്ഥ മില്ല... രുദ്രനും അത് ശരി വച്ചു കൊണ്ട് പറഞ്ഞു... പെട്ടെന്നുതന്നെ ക്ഷേ ത്ര കവാടം കടന്ന് പുറത്തെത്തിയ ധ്രുവനും രുദ്രനും കുറച്ച് നടന്ന ശേഷം ഒന്ന് തിരിഞ്ഞ് നോക്കി... അപ്പോഴതാ ആ വലിയ ഗേറ്റ് പഴയതു പോലെ അടച്ചു പൂട്ട പ്പെട്ടിരിക്കുന്നു... വണ്ടർഫുൾ... അവരിരുവരും ഒരേ സ്വരത്തിൽ പറഞ്ഞു... ഒരു മിറാക്കിൾ കാണുന്ന കൊച്ചു കുട്ടികളുടെ കൗ തു കവും അതിലേറെ അമ്പരപ്പും അവരുടെ മുഖങ്ങളിൽ പ്രകട മായി ... അവർ വീണ്ടും നടത്തം തുടങ്ങി... അങ്ങിനെ ഏറെ നേരത്തെ കാൽ നട യാത്രക്കു ശേഷം ധ്രുവനും രുദ്രനും അവരുടെ വാസ സ്ഥല മായ എസ് റ്റേ റ്റ് ബംഗ്ലാവിൽ തിരിച്ചെത്തി... ദിവസങ്ങൾ കടന്നുപോയികൊണ്ടിരുന്നു ... അങ്ങിനെ കുറച്ച് ദിവസങ്ങൾ ക്കു ശേഷമുള്ള ഒരു തെളിഞ്ഞ പ്രഭാതം... ധ്രുവനും രുദ്രനും പാഞ്ചാ ലി പ്പാറ യിലെ പപ്പുവേട്ടന്റെ ചായ കട യിലിരുന്ന് പണിക്കര് ചേട്ടനുമായി സംസാരിക്കുകയായിരുന്നു... അന്ധ വിശ്വാസത്തിന്റെ മൂർത്തി രൂപമാണ് പണിക്കര് ചേട്ടൻ... ആളൊരു അന്ധ വിശ്വാസി യാണെങ്കിലും ഭൂത പ്രേത പി ശാ ചു ക്കളെ കുറിച്ച് പണിക്കര് ചേട്ടന് അഗാ ധ മായ അറിവുണ്ട്... അദൃശ്യ ശക്തി കളെ ക്കു റിച്ച് പണിക്കര് ചേട്ടൻ പറയുന്ന തെല്ലാം അക്ഷരം പ്രതി ശരിയാണെന്ന് ചായ കടക്കാരൻ പപ്പു വേട്ടനും സമ്മതിക്കുന്നു... പത്തെ ഴു പത് വയസ് പ്രാ യ മുണ്ട് പണിക്കര് ചേട്ടന് ... താടിയും മുടിയും നീട്ടി വളർത്തിയ ഒരു പ്രാകൃ ത രൂപി... പഞ്ഞി കെട്ടു പോലെ യുള്ള താടിയും മുടിയും .. കണ്ണുകൾ ഒരു ദുർ മന്ത്ര വാദി യുടെ പോലെ രൂക്ഷ ത യാർ ന്ന തും... പാഞ്ചാ ലി പ്പാറ യിലെ ഒരു പഴയ പ്ര താ പി യായി രുന്നു പണിക്കര് ചേട്ടൻ... നാലുകെട്ടും നടുമുറ്റവും പടി പുരയും ഒക്കെ യുള്ള ചിര പുരാതന തറ വാട്ടിൽ ജനിച്ച പണിക്കര് ചേട്ടൻ ഇന്ന് പഴയ പ്ര താ പ ങ്ങൾ എല്ലാം നശിച്ച് പല്ലു കൊഴിഞ്ഞ സിം ഹത്തെ പ്പോലെ ഇങ്ങിനെ കഴിഞ്ഞു പോകുന്നു... അന്നത്തെ ദിന പത്ര ത്തിലൂടെ കണ്ണോടിക്കുക യായി രുന്നു പണിക്കര് ചേട്ടൻ... കണ്ടോ പാഞ്ചാ ലി പ്പാറ യിലെ ഹനുമാൻ കുന്നിൽ ഉരുൾ പൊട്ടലിനും മറ്റും സാധിത യുണ്ടെന്ന് ...? ☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️തുടരും ☠️☠️☠️☠️☠️☠️☠️☠️