travel book and story is written by CHERIAN in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. travel is also popular in Classic Stories in Malayalam and it is receiving from online readers very fast. Signup now to get access to this story. അയനം by CHERIAN in Malayalam Classic Stories 2 2.3k Downloads 6.9k Views Writen by CHERIAN Category Classic Stories Read Full Story Download on Mobile Description അയനം കുഞ്ഞപ്പ , നിരത്തിനോരത്തു തളംക്കെട്ടിയ നിറം മങ്ങിയ ചെളിവെള്ളം ചവുട്ടിത്തെറിപ്പിച്ചു നടന്നു . ബസ്സ്റ്റോപ്പിൽ പരിചിത മുഖങ്ങൾ ഒന്നുമില്ല . ബെഞ്ചിൽ ഇരിക്കുന്നവർ പരസ്പരം നോക്കാതെ , ചിരിക്കാതെമൊബൈലിൽ എന്തെല്ലാമോ കുത്തികൊണ്ടിരിക്കുന്നു . അവരുടെ ഇടയിൽ ഇരിക്കാൻ എന്തോ ഒരു സങ്കോചം . പണ്ടു നാണുവാശാനും കുട്ടനും മുത്തുകോയയും അവിടെയിരുന്നു തലക്കുലുക്കി സൊറ പറയുമായിരുന്നു , കുമ്പകുലുക്കി പൊട്ടിച്ചിരിക്കുമായിരുന്നു . കാണുംമ്പോഴേ വിളിക്കും . " വാ ആശാനേ വാ . വന്നു കുത്തിരിക്ക് " ഇപ്പോൾ അവരെവിടെ ?. എല്ലാവരും ഒറ്റമുലച്ചിക്കൊപ്പം തലയില്ലാകുന്നേറി മറഞ്ഞേ തീർന്നു . പ്രശാന്തി വരുവാൻ ഇനിയും സമയമെടുക്കും . More Likes This വസന്തമല്ലികൾ പൂക്കുന്ന താഴ്വാരം by Sarangirethick More Interesting Options Malayalam Short Stories Malayalam Spiritual Stories Malayalam Fiction Stories Malayalam Motivational Stories Malayalam Classic Stories Malayalam Children Stories Malayalam Comedy stories Malayalam Magazine Malayalam Poems Malayalam Travel stories Malayalam Women Focused Malayalam Drama Malayalam Love Stories Malayalam Detective stories Malayalam Moral Stories Malayalam Adventure Stories Malayalam Human Science Malayalam Philosophy Malayalam Health Malayalam Biography Malayalam Cooking Recipe Malayalam Letter Malayalam Horror Stories Malayalam Film Reviews Malayalam Mythological Stories Malayalam Book Reviews Malayalam Thriller Malayalam Science-Fiction Malayalam Business Malayalam Sports Malayalam Animals Malayalam Astrology Malayalam Science Malayalam Anything Malayalam Crime Stories