"നമസ്കാരം , ക്രൈം ന്യൂസിലേക്ക് സ്വാഗതം.., ഓരോ ദിവസം കഴിയുന്തോറും മനുഷ്യമനസിനെ ഞെട്ടിക്കുന്ന കൊലപാതകങ്ങളാണ് കേരളകരയിൽ നടന്ന് കൊണ്ടിരിക്കുന്നത്.. എന്നാൽ സ്വന്തം അമ്മയുടെ കൈ കൊണ്ട് കൊലപെടുക എന്നത് വളരെ ഞെട്ടിക്കുന്നതും ആവിശ്വസിനിയ വുമാണ്.. പക്ഷെ ഈ ആവിശ്വസിനിയമായ സംഭവമാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്..,

1

സൈക്കോ part - 1

"നമസ്കാരം , ക്രൈം ന്യൂസിലേക്ക് സ്വാഗതം..,ഓരോ ദിവസം കഴിയുന്തോറും മനുഷ്യമനസിനെ ഞെട്ടിക്കുന്ന കൊലപാതകങ്ങളാണ് കേരളകരയിൽ നടന്ന് കൊണ്ടിരിക്കുന്നത്..എന്നാൽ സ്വന്തം അമ്മയുടെ കൈ കൊണ്ട് കൊലപെടുക എന്നത് ഞെട്ടിക്കുന്നതും ആവിശ്വസിനിയ വുമാണ്..പക്ഷെ ഈ ആവിശ്വസിനിയമായ സംഭവമാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്..,ഏകദേശം ഇന്ന് രാവിലെ 5:30യോടെയാണ് ജില്ലാ കളക്ടർ ജൂഡ് റയ്ക്കർറുടെ ഭാര്യയേയും മകളെയും കിടപ്പറയിൽ നിന്നും കാണാതായത് തുടർന്ന് ജൂഡ് പോലീസിനെ കാര്യം വിളിച്ചറിയിക്കുകയായിരുന്നു.. രാവിലെ പതിവുപോലെ 5:30 അലാറം കേട്ട് കൊണ്ട് എണീക്കുകയായിരുന്നു അപ്പോഴാണ് കൂടെ കിടന്ന ഭാര്യ ലിസ്സിയേയും മകൾ എമ്മയെയും കാണാതായി എന്ന കാര്യം ജൂഡ് മനസ്സിലാക്കുന്നത്..,പിന്നീട് രാവിലെ 6:36നാണ് ജൂടിന്റ ഭാര്യയുടെയും മകളുടെയും മിസ്സിംഗ്‌ കേസ് ലീഡ് ചെയ്യുന്ന ഐ പി എസ് എറിൻ ആന്റണി ജൂഡിനെ കാൾ ചെയ്ത് തന്റെ ക്യാബിൻ രാവിലെ തുറന്നപ്പോൾ കണ്ട ഒരു പെൺകുട്ടിയുടെ മൃതദേഹത്തെ കുറിച്ചും അടുത്ത് കയ്യിൽ കത്തിയുമായി ബോധരഹിതയായി കിടക്കുന്ന 30-32നും ഇടയിലും പ്രായം തോന്നിക്കുന്ന സ്ത്രീയേയും ...Read More

2

സൈക്കോ part 2

സൈക്കോ part - 2-------------------------------(ഈ part വായിക്കുന്നതിന് മുൻപ് ഈ കഥയുടെ മറ്റു പാർട്ടുകൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക..)"എന്താ സർ ഈ പാതിരാത്രി..?!""ഹ്മ്.., ലിസ്സിയെ എന്താണ് അറസ്റ്റ് ചെയ്യാത്തത്..?!"അത് കേട്ട് എറിൻ ഞെട്ടി പോയി.."അല്ല സർ.., ഞങ്ങൾ മാക്സിമം ലിസ്സി മാഡത്തിന് എതിരെ ഉള്ള എവിഡൻസ് തിരയുകയാണ്.. സർ എന്താണ് ഇങ്ങനെ പറയുന്നത്..?!""സി എറിൻ, എല്ലാ തെളിവുകളും അവൾക്ക് നേരെ ആണ് ചൂണ്ടി കാട്ടുന്നത്.. സൊ അവൾ തന്നെയാണ് അത് ചെയ്തത്..!"അത് പറയുമ്പോൾ ജൂഡിന്റെ സൗണ്ട് മാറിയിരുന്നു.."സർ പറഞ്ഞു വരുന്നത്..?!""അവളെ അറസ്റ്റ് ചെയ്യൂ.. എന്തിനാണ് വെറുതെ ഇല്ലാത്തത് ഉണ്ടാകുന്നത്.. സ്വന്തം മകളെ കൊന്ന ഒരു അമ്മയെ എനിക്കിനി ഭാര്യ ആയി വേണ്ട..!"ജൂഡ് കരയാൻ തുടങ്ങി...."ഏയ്‌ സർ.. ഇമോഷണൽ ആവല്ലേ.. സർ പറഞ്ഞത് പോലെ ചെയ്യാം.. നാളെ തന്നെ ലിസ്സി മാഡത്തിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാം..""ഒക്കെ...പിന്നെ അവളെ അറസ്റ്റ് ചെയ്യും മുൻപ് എനിക്ക് ഡിവോഴ്സ് വേണം..""ഓക്കേ സർ എല്ലാം സർ ...Read More