വണ്ടികളുടെ ചീറി പാച്ചലുകളും തുടർച്ചയായിയുള്ള ഹോണടികളും കേട്ടാണ് ജെന്നി അന്ന് ഉണർന്നത്. "അമ്മേ ഇതാ ഞാൻ പറഞ്ഞത് നമുക്ക് ഈ വീട്ടിൽ നിന്ന് മാറാമെന്ന് എന്തൊരു ശബ്ദമായിത് മനുഷ്യന് മര്യാദയ്ക്ക് ഉറങ്ങാൻ പറ്റുന്നില്ല!!.." "ആ മഹാറാണി എണീറ്റോ? എപ്പോ നോക്കിയാലും ഈ വീടിനെ കുറ്റം പറഞ്ഞു എങ്ങനെയെങ്കിലും ഈ വീട് മാറാനാ നിന്റെ ഉദ്ദേശം എന്ന് എനിക്കറിയാം! ഇന്നലെ എന്തായിരുന്നു നീ പറഞ്ഞ പട്ടി കുരക്കുന്ന ശബ്ദം കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല ഇന്ന് വണ്ടികളുടെ ശബ്ദം കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല എന്തുവാടി..?! പോയി പല്ല് തേക്ക്!! "

1

ജെന്നി - 1

വണ്ടികളുടെ ചീറി പാച്ചലുകളും തുടർച്ചയായിയുള്ള ഹോണടികളും കേട്ടാണ് ജെന്നി അന്ന് ഉണർന്നത്."അമ്മേ ഇതാ ഞാൻ പറഞ്ഞത് നമുക്ക് ഈ വീട്ടിൽ നിന്ന് മാറാമെന്ന് എന്തൊരു ശബ്ദമായിത് മര്യാദയ്ക്ക് ഉറങ്ങാൻ പറ്റുന്നില്ല!!..""ആ മഹാറാണി എണീറ്റോ?എപ്പോ നോക്കിയാലും ഈ വീടിനെ കുറ്റം പറഞ്ഞു എങ്ങനെയെങ്കിലും ഈ വീട് മാറാനാ നിന്റെ ഉദ്ദേശം എന്ന് എനിക്കറിയാം! ഇന്നലെ എന്തായിരുന്നു നീ പറഞ്ഞ പട്ടി കുരക്കുന്ന ശബ്ദം കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല ഇന്ന് വണ്ടികളുടെ ശബ്ദം കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല എന്തുവാടി..?!പോയി പല്ല് തേക്ക് ...Read More

2

ജെന്നി - 2

ഈ part വായിക്കുന്നതിന് മുൻപ് ഈ കഥയുടെ മറ്റു part കൾ - നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക)"അപ്പേ ഇത് ഏതോ ഫേക്ക് ചീപ്പ്‌ ന്യൂസ്‌ ലെ....!?"വിറയലോടെ ജെന്നി ചോദിച്ചു." അല്ല ജെന്നി ഇത് പുതിയ ഒരു ചാനാലാ ണ്- സംഭവം കുറച്ച് ചീപ്പ് ആണെങ്കിലും ഫെയ്ക്ക് ഒന്നുമല്ല!. നല്ല ഒരു സംഭവമാണ് ഈ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത എല്ലാ കേസുകളും അവരുടെ ഡീറ്റെയില്സ് സഹിതം ഇതിൽ കാണിക്കും. ഉദാഹരണത്തിന് കൊലപ്പെട്ടവർ കാണാതായവർ പിടിക്കപ്പെടാൻ ഉള്ള ക്രിമിനൽസ്.... എല്ലാം കാണിക്കും... എന്തേയ്യ്?!"ജെന്നി ഞെട്ടിപ്പോയി!"അപ്പേ ഇപ്പൊ എന്താ കാണിക്കുന്നേ ?""അത് കാണാതായ പെൺകുട്ടികളയാണ് എന്ന് തോന്നുന്നു...""അപ്പേ..."എന്ന് അലറി വിളിച്ചു കൊണ്ട് അവൾ ഫോൺ നിലത്തിട്ട് കരയാൻ തുടങ്ങി"നമ്മുടെ അന്ന...."അപ്പോഴാണ് അപ്പ ടിവിയിലെഫോട്ടോയിലേക്ക് ശ്രദ്ധിച്ചത് അതിൽ ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്നത് -#അന്നാ മേരി തോമസ് (16)ഇന്ന് രാവിലെ കാണാതായി. കുന്നുംപറമ്പത്ത് പോലീസ് സ്റ്റേഷനരികയിലെ 'തോമസ് വില്ല 'എന്ന വീട്ടിൽ. ഇന്ന് രാവിലെ ...Read More