ഡെയ്ഞ്ചർ പോയിന്റ്

(0)
  • 1.5k
  • 0
  • 447

അസുരൻ മലയിൽ പകൽ എരിഞ്ഞ ടങ്ങാൻ ഇനി മിനിറ്റുകൾ മാത്രം... വന്യ തയുടെ മുഖം മൂടി യണിഞ്ഞ് കുറുപ്പിന്റെ കരിമ്പടം വാരി പുതച്ച് രാത്രിയെത്തുമ്പോൾ ഭയാ ന കതയുടെ നിഴൽ വിരിച്ച ഈ പ്രദേശം കൂടുതൽ ഭീകരമാകും...ഡ്രാക്കുള പക്ഷികൾ അതിവസിക്കുന്ന ഇടം കൂടിയാണ് ഈ അസുരൻമല... ഡ്രാക്കുളയുടെ മുഖ ഭാവവും അതേ പെരുമാറ്റ രീതികളും ഉള്ളതുകൊണ്ടാണ് ഇവ ഡ്രാക്കുള പക്ഷി എന്നറിയപ്പെടാൻ തുടങ്ങിയത്.... നരഭോജി കളാണ് ഇവറ്റകൾ മനുഷ്യമാംസത്തോടാണ് ഏറെ പ്രിയം... പകൽ പരിപൂർണ്ണ വിശ്രമത്തിൽ കഴിയുന്ന ഈ പക്ഷികൾ രാത്രി കാലങ്ങളിലാണ് ഇരതേടി യിറങ്ങുക... കൊച്ചു കുട്ടികളാണ് ഇവരുടെ ഉന്നം... മുതിർന്നവരെ പലപ്പോഴും ഈ പക്ഷികൾ ഒഴിവാക്കും...

1

ഡെയ്ഞ്ചർ പോയിന്റ് - 1

അസുരൻ മലയിൽ പകൽ എരിഞ്ഞ ടങ്ങാൻ ഇനി മിനിറ്റുകൾ മാത്രം... വന്യ തയുടെ മുഖം മൂടി യണിഞ്ഞ് കുറുപ്പിന്റെ കരിമ്പടം വാരി പുതച്ച് രാത്രിയെത്തുമ്പോൾ ഭയാ കതയുടെ നിഴൽ വിരിച്ച ഈ പ്രദേശം കൂടുതൽ ഭീകരമാകും...ഡ്രാക്കുള പക്ഷികൾ അതിവസിക്കുന്ന ഇടം കൂടിയാണ് ഈ അസുരൻമല... ഡ്രാക്കുളയുടെ മുഖ ഭാവവും അതേ പെരുമാറ്റ രീതികളും ഉള്ളതുകൊണ്ടാണ് ഇവ ഡ്രാക്കുള പക്ഷി എന്നറിയപ്പെടാൻ തുടങ്ങിയത്.... നരഭോജി കളാണ് ഇവറ്റകൾ മനുഷ്യമാംസത്തോടാണ് ഏറെ പ്രിയം... പകൽ പരിപൂർണ്ണ വിശ്രമത്തിൽ കഴിയുന്ന ഈ പക്ഷികൾ രാത്രി കാലങ്ങളിലാണ് ഇരതേടി യിറങ്ങുക... കൊച്ചു കുട്ടികളാണ് ഇവരുടെ ഉന്നം... മുതിർന്നവരെ പലപ്പോഴും ഈ പക്ഷികൾ ഒഴിവാക്കും... ചില സന്ദർഭങ്ങളിൽ മാത്രം ഇവ കൂട്ടത്തോടെ മുതിർന്നവരെ ആക്രമിച്ചു കൊലപ്പെടുത്താറുണ്ട്... കൊടും വിഷം പ്രവഹിക്കുന്ന ഈ ഡ്രാക്കുള പക്ഷികളുടെ തേ റ്റ പല്ലുകൾ മനുഷ്യന്റെ ശരീരത്തിൽ ആഴ്ന്ന് ഇറങ്ങുമ്പോൾ തന്നെ പകുതി ജീവൻ പോയിരിക്കും... പിന്നെ ബാക്കിയുള്ള ജീവന്റെ തുടിപ്പുകൾ അരമണിക്കൂറിനകം ...Read More