ഭൂമി --വാഴുന്ന --ഭീകര --രൂപികൾ

(45)
  • 141.8k
  • 6
  • 54.7k

സൂര്യൻ അസ്തമിച്ചു കഴിഞ്ഞു....ഇനി രാത്രിയുടെ തേർ വാഴ്ച യാണ്....നിമിഷങ്ങൾ മിനിറ്റുക ളായും... മിനിറ്റുകൾ.. മണിക്കൂറുകളായും... രൂപം.. പ്രാപിച്ചപ്പോൾ... ഇരുട്ടിന്..ശക്തി കൂടി... എന്തോ... കണ്ട്.. ഭയന്നിട്ടെന്ന വണ്ണം.. ഒരുകൂട്ടം... പക്ഷി കൾ.. ആകാശ വിതാന ത്തിലൂടെ... അലറി കരഞ്ഞങ്ങു... പറന്നു.. പോയി.. ഇന്ന്.. കറുത്ത പക്ഷ ത്തിലെ.. അമാ വാസിയാണ്.. ആകാശത്തിൽ... ഒരു.. കുഞ്ഞു നക്ഷത്രം.. പോലുമില്ല.. ഭൂമി.. കനത്ത.. അന്തകാരത്തിൽ.. മുങ്ങി.. കിടന്നു... "ഇത്.. പാഞ്ചാ ലി പ്പാറ... ഗ്രാമം.. അന്ധ വിശ്വാ സങ്ങളും.. അനാചാരങ

Full Novel

1

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 1

സൂര്യൻ അസ്തമിച്ചു കഴിഞ്ഞു....ഇനി രാത്രിയുടെ തേർ വാഴ്ച യാണ്....നിമിഷങ്ങൾ മിനിറ്റുക ളായും... മിനിറ്റുകൾ.. മണിക്കൂറുകളായും... രൂപം.. പ്രാപിച്ചപ്പോൾ... ഇരുട്ടിന്..ശക്തി കൂടി... എന്തോ... കണ്ട്.. ഭയന്നിട്ടെന്ന വണ്ണം.. പക്ഷി കൾ.. ആകാശ വിതാന ത്തിലൂടെ... അലറി കരഞ്ഞങ്ങു... പറന്നു.. പോയി.. ഇന്ന്.. കറുത്ത പക്ഷ ത്തിലെ.. അമാ വാസിയാണ്.. ആകാശത്തിൽ... ഒരു.. കുഞ്ഞു നക്ഷത്രം.. പോലുമില്ല.. ഭൂമി.. കനത്ത.. അന്തകാരത്തിൽ.. മുങ്ങി.. കിടന്നു... ഇത്.. പാഞ്ചാ ലി പ്പാറ... ഗ്രാമം.. അന്ധ വിശ്വാ സങ്ങളും.. അനാചാരങ ...Read More

2

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 2

ഇരുവരും പല ജോലികൾ ചെയ്തു വെങ്കിലും ഒന്നും മനസിന്‌ തൃപ്തി നൽകുന്നതായിരുന്നില്ല ... ഒടുവിൽ അവരിരുവരും പാഞ്ചാ ലി പ്പാറയിലെത്തി... ഇല്ലി മുറ്റത്ത്‌ അവ റാ മുതലാളിയുടെ കാര്യസ്ഥൻ മാരായി... അവറാ ച്ചൻ മുതലാളിക്ക് അവരെ വലിയ കാര്യ മായിരുന്നു ... അവർക്ക് പരിപൂർണ സ്വാതന്ത്ര്യവും അയാൾ നൽകിയിരുന്നു... ഭാരിച്ച ശബള മില്ലെങ്കിലും നല്ല ഫുഡും താമസിക്കാൻ ഒരു കൂറ്റൻ ബംഗ്ലാവും... അതൊക്കെ അവരുടെ മനസിന്‌ വളരെ സന്തോഷം നൽകി ... ഇത്രക്കും സ്വാതന്ത്ര്യം അവർക്ക് സ്വന്തം കുടുംബത്തിൽ പോലു മില്ലായിരുന്നു... ബാല്യ കാലത്തിൽ തന്നെ അവർക്ക് ഭൂത പ്രേത പിശാ ച്ചു ക്ക ളോട് വല്ലാത്തൊരു അഭിനി വേശ മായിരുന്നു ... ധ്രുവനും രുദ്രനും ഏതാണ്ട് ഒരേ അഭി രുചി ക്കാരായിരുന്നു... രണ്ടു പേർക്കും ഒന്നിലും ഒരു എതിര ഭി പ്രായമില്ലായിരുന്നു... അതു കൊണ്ടു തന്നെ അവരുടെ സൗ ഹൃ ദം ഓരോ ദിവസം ചെല്ലുംത്തോറും കരു ത്താ ...Read More

3

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 3

ധ്രുവൻ കണ്ണുകൾ ഇറുക്കി യടച്ചുകൊണ്ട് പറഞ്ഞു... "ഭയ വി ഗ്വലതയോടെ " എന്റെ പൊന്നു ചേട്ടാ എന്നെ കൊല്ലരുത് ഞാൻ ഒരു പാവാ ഒരു തൊഴിലു ഇവിടെ വന്നത് ജീവിക്കാന അല്ലാതെ മരിക്കാനല്ല... ഇപ്പോ നിങ്ങളെന്നെ കൊന്നാൽ അത് ഈശ്വരൻ പൊറുക്കില്ല... നിങ്ങടെ തലയിൽ ഇടിത്തീ വീഴും... ധ്രുവൻ വല്ലാതെ കിതച്ചു... ഒരു തുള്ളി ദാഹ ജല ത്തിനായി അവന്റെ തൊണ്ട കൊതിച്ചു... എന്റെ പൊന്നു ചേട്ടാ എന്നെയൊ ന്ന്‌ താഴെ യിറക്ക് ജീവിച്ചു കൊതി തീർന്നിട്ടില്ല ഞങ്ങൾക്ക്... ഭൂത മാണെങ്കിലും... പ്രേത മാണെങ്കിലും... പി ശാ ചാ ണെങ്കിലും നിങ്ങൾക്കുമില്ല ...Read More

4

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 4

️കാരണം കുളിക്കാതെ ഭ ഗ വ ത് സന്നി ധി യി ലേക്ക് പോകുന്നത് അശുഭ കരമാണെന്ന് അവരുടെ മനസ് മന്ത്രിച്ചു... മനസാ ശിവ പാർവതീ രൻ മാർക്ക് നന്ദി പറഞ്ഞു കൊണ്ട് പുറത്തേക്ക് കടക്കു വാനുള്ള വഴിഎവിടെ യെന്നറിയാൻ അവരിരുവരും ക്ഷേ ത്ര ത്തിനുള്ളിൽ തന്നെ ചുറ്റി കറങ്ങി... നേരം പ്രഭാത മാകുന്നതിന് മുൻപ്‌ തന്നെ പ്ര സി ദ്ധ മായ ആ.. ക്ഷേത്രാ ങ്ക ണം സജീ വ മാകുമെന്ന് അവർക്ക് അറിയാമായിരുന്നു... ക്ഷേത്രം മേൽ ശാന്തി യെത്തി നട തുറന്നു കഴിഞ്ഞാൽ പിന്നെ അവിടം ഭക്ത ജന പ്ര വാ ഹമാകും ... തങ്ങളെ ഇവിടെ എത്തിച്ച ആ.. അ ദൃശ്യ ശക്തി വായു വ ...Read More

5

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 5

പ്രകൃതി നിരീക്ഷണ കേന്ദ്ര ത്തിന്റെ റിപ്പോർട്ടിൽ പറയുന്നതാണ്... പ്രകൃതി നിരീക്ഷണ കേന്ദ്രം കഴിഞ്ഞ മാസം ഇവിടെ പഠനം നടത്തിയിരുന്നു... കേരളത്തിൽ ഉരുൾ പൊട്ടലിന് സാധിത യുള്ള കുന്നിൻ പ്രദേശങ്ങളും പ്രകൃതി നിരീക്ഷണ സംഘം പുനർ പഠനം നടത്തിയിരുന്നു... അതിൽ നിന്നും വെളിവായ റിപ്പോർട്ടാണ് ഈ പത്ര ത്തിൽ പ്രതി പാതി ചിരിക്കുന്നത്... പണിക്കര് ചേട്ടൻ ഒന്നു നിർത്തി !അവിടെ യൊന്നും ഉരുൾ പൊട്ടില്ല ഹനുമാൻ കുന്നിൽ നിന്നും ഒരു ചെറിയ കല്ലുപോലും താഴേക്കു വീഴില്ല... കാരണം ഇത് വെറുമൊരു കുന്നല്ല സാക്ഷാൽ ശിവ പുത്രൻ ഹനുമാൻ സ്വാമി യുടെ നിറ സാന്നിത്യം നിറഞ്ഞു നിൽക്കുന്നിടമാ... പപ്പു വേട്ടൻ പറഞ്ഞു കൊണ്ടിരുന്നു... ഹനുമാൻ കുന്നിന്റെ താഴെ ജനവാസമുണ്ട്... നൂറോളം കുടുംബങ്ങൾ അവിടെ താമസിക്കുന്നുണ്ട്... ഒരു ഉരുൾ പൊട്ട ലുണ്ടായാൽ ആ കുടുംബങ്ങളെ ല്ലാം നശിച്ച് നാമാവശേഷ മായി പോകും... പപ്പു വേട്ടൻ പറഞ്ഞു നിർത്തി... എന്നാ ലും ഉരുൾ പൊട്ടലിന്റെ സാധ്യത ...Read More

6

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 6

പ്രായം വച്ചു നോക്കുമ്പോൾ പണിക്കര് ചേട്ടനേക്കാൾ താഴെ യാണ് കോ ന്നൻ പുലയന്റെ പ്രായം... പാഞ്ചാ ലി പ്പാറ ഗ്രാമത്തിലെ വട ക്കി നി യിൽ പ്പലാ ക്ഷൻ മുതലാളിയുടെ വീട്ടിലെ സ്‌ഥിരം പണി ക്കാ ര നാണ് കോ ന്നൻ പുലയൻ... കീഴ് ജാതി ക്കാർക്ക് അയിത്തം കൽ പ്പിച്ചിരുന്ന കാലം തൊട്ടേ വട ക്കി നി യിൽ ഉൽ പ്പ ലാ ക്ഷൻ മുതലാളിയുടെ കുടുംബത്തിലെ പറമ്പു പണി ക്കാ ര നായി രുന്നു കോ ന്നൻ പുലയന്റെ മാതാ പിതാ ക്കൾ... അന്ന് ഉൽ പ്പ ലാ ക്ഷൻ മുതലാളിയുടെ അച്ഛനും മുത്തച്ചനും മറ്റ് പൂർവികന്മാരും ഉള്ള കാലം മുതൽ കോ ന്ന ൻ പുലയന്റെ മുതു മുത്തച്ഛന ...Read More

7

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 7

യക്ഷി കളും... രക്ഷസുകളും... അറുകൊലകളും... എന്നു വേണ്ട... കാളി യും ... കൂളിയും... മാടനും.. മറുതയുമൊക്കെ... ആർ ത്ത ട്ട ഹ സി ക്കുന്ന... ഈ.. ഭൂമിയിൽ.. കാലെ ടു ത്തു വയ്ക്കാൻ തന്നെ ... ആർക്കും ഭയമാണ്... അത്ര മാത്രം ഭയാ ന ക ത നിറഞ്ഞ ഒരു പ്രദേശം കൂടി യാണ് കൂമൻ കൊല്ലി... ഈ സ്ഥലം ആരുടേതാണെന്ന് ആർക്കും അറിഞ്ഞു കൂടാ... ബ്രിട്ടൻ പട്ടാളം ഇന്ത്യ ഭരി ച്ചിരുന്ന കാലത്ത് ഇവിടം അവരുടെ ആവാസ കേന്ദ്രമായിരുന്നു...25.. ഏക്ക റിൽ കൂടുതൽ വിസ്തൃ തി യുണ്ട് ഈ വന പ്രദേശത്തിന് ... അന്ന് ബ്രിട്ടൻ പട്ടാളം നിരവധി പേരെ കൊന്നു തള്ളിയത് ഈ ഫോറെസ്റ്റിലായിരുന്നു... ബ്രിട്ടൻ പട്ടാളത്തിന്റെ കൂടാരങ്ങളും ക്യാമ്പും ഇവിടെ യാണ് സ്ഥിതി ചെയ്തിരുന്നത്... ഇവിടെ വച്ചു തന്നെ വിധി നടപ്പാക്കി ഇവിടെ വച്ചു തന്നെ വധി ക്കുന്ന രീതി യാണ് ബ്രിട്ടൻ പട്ടാളം ചെയ്തു ...Read More

8

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 8

അല്ലെങ്കിലും ഒരു ഇല അനങ്ങിയാൽ പോലും ഭയ പ്പെടുന്നവനാണ് രുദ്രൻ... തനി പേടി തൊണ്ടൻ... ധ്രുവൻ അവന്റെ നെറ്റിയിൽ കൈ വച്ചു നോക്കി ... ഹോ... ചൂട് ... എടാ രുദ്രാ നിനക്ക് നന്നായി പനി ക്കുന്നുണ്ടല്ലോടാ... മൈ ഗോഡ്... ഇനി എന്തു ചെയ്യും ... ധ്രുവൻ ചിന്തിച്ചി രിക്കെ അവരുടെ വാഹനം ഒന്നു കുലുങ്ങി... ചെറിയ കുലുക്കമല്ല ... വല്ലാത്തൊരു കുലുക്കം... ഇനി ഇവിടുത്തെ പി ശാ ചു ക്കൾ ഞങ്ങടെ വാഹനം മറിച്ചിടുവാൻ നോക്കയാണോ... റോഡിന്റെ ഇരു വശങ്ങളിലും അ ഗാ ധ മായ കൊക്കയാണ്... അവിടേക്കു വീണാൽ കഥ കഴിഞ്ഞതു തന്നെ... പിന്നെ പൊടി പോ ...Read More

9

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 9

ഇതൊന്നു മറിയാതെ പനിച്ചു വിറച്ച്... ബോധം കെട്ട് ഉറങ്ങുന്ന... രുദ്രൻ തന്റെ തൊട്ടരികിൽ...!ഇതിനെല്ലാം മൂക സാക്ഷി യായി താൻ മാത്രം മരണം മുന്നിൽ കണ്ട് ചങ്കിടിപ്പോടെ ധ്രുവൻ...!പെട്ടെന്നാണ് ധ്രുവന്റെ മനസ് ഇങ്ങിനെ മന്ത്രിച്ചത്.... മകനെ ധ്രുവാ നീ ആ ശിവഭജനം ഒന്നു ചൊല്ലി നോക്കെടാ .. നിന്റെ അമ്മ നിനക്ക് കുഞ്ഞു നാളിൽ ചൊല്ലി പഠിപ്പിച്ചുതന്ന ശിവഭജനം... നീ അത് എത്രയോ തവണ ആപത്ത് ഘട്ടങ്ങളിൽ ചൊല്ലി അപകടങ്ങൾ തരണം ചെയ്തിരിക്കുന്നു... ചൊല്ലെടാ നീ ധൈര്യമായി ചൊല്ല്... മനസിന്റെ പ്രചോദനം ശക്തമായപ്പോൾ ധ്രുവൻ മറ്റൊന്നും ചിന്തിച്ചി ല്ല ... ഭഗ വാൻ കൈലാസ നാ ഥനെ മനസ്സിൽ കണ്ട് ധ്രുവൻ ആ ശിവ ഭജനം ചൊല്ലാൻ തുടങ്ങി.. ശം ഭു.... നാമ... ചന്ദ്ര ചൂഡ... സാമ ഗാന... പ്രിയ... വിഭോ... സർവ്വ... ദേവ... സ്ത്രോ ത്ര പുനി ത... സർപ്പ ഭൂ ഷ ണാ ല ങ്കാ ര.... കാമ ...Read More

10

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 10

ഭൂമി.. വാഴുന്ന..ഭീകര.. രൂപികൾ....10) ഭാഗത്തിലേക്ക് കടക്കും മുൻപ് കുറച്ച് കാര്യ ങ്ങൾ വായന ക്കാരുമായി പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നു സഹകരിക്കുമല്ലോ.... ഈ ഹൊറർ സ്റ്റോറി ഇന്നോ നടന്നതല്ല... വർഷങ്ങൾ ക്ക് മുൻപ് ഇതൊക്കെ ഇവിടെ സംഭവിച്ചിരുന്നു... അന്ന് ബ്രിട്ടൻ പട്ടാള ത്തിന്റെ അതീ ന ത യി ലാ യി രു ന്നു നമ്മുടെ രാജ്യം ... അന്നത്തെ സംഭവ കഥ കളും ഭാവനകളും കൂട്ടി ചേർത്താണ് ഈ സ്റ്റോറി രൂപ കല്പന ചെയ്‌ തെടുത്തിരിക്കുന്നത്... അതു കൊണ്ടു തന്നെ ഇന്നത്തെ തല മുറക്ക് ഈ ഹൊറർ സ്റ്റോറി ഉൾ കൊള്ളാൻ സാധിക്കുമോ എന്നറിയില്ല... ധ്രുവനും രുദ്രനും പുതു തല മുറ ക്കാ രാ ണ്... പഴയ തല മുറ ക്കാരായ പണിക്കര് ചേട്ടനും പപ്പു വേട്ടനും കോ ന്ന ൻ പുലയനും, അവ റാ ച്ചൻ മുതലാളിയും ... ഒക്കെ യുണ്ട് ഈ കഥയിൽ... ധ്രുവനും രുദ്രനും ഇവിടുത്തെ ...Read More

11

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 11

നിനക്ക് വിശക്കുന്നുണ്ടോ രുദ്രാ... ധ്രുവൻ ചോദിച്ചു... വിശപ്പൊക്കെയുണ്ട് പക്ഷെ പറഞ്ഞിട്ടെന്തു കാര്യം... സമയമിപ്പോൾ പന്ത്രണ്ട് കഴിഞ്ഞു ഇനി എന്തായാലും നേരം വെളുക്കട്ടെ ... എന്നിട്ട് അതിനെ ആലോചിക്കാം... രുദ്രന്റെ മറുപടി... ശരിയാ രുദ്രൻ പറഞ്ഞത്... ഇനി ഈ നേരത്ത് എന്ത് കഴിച്ചിട്ടെന്തു കാര്യം... ടൗണിൽ നിന്നും വാങ്ങിയ ബീഫ് ബിരിയാണിയുടെ കാര്യം ധ്രുവനും മറന്നു പോയിരുന്നു... അത് നാനോ കാറിന്റെ ഡാഷ് ബോക്സിൽ ഭ ദ്ര മായി തന്നെ ഇരിപ്പുണ്ടായിരുന്നു... വാഷ് ബേസിനിൽ മുഖം കഴുകി നിന്ന രുദ്രൻ പെട്ടെന്ന് എന്തോ ഓർത്തു കൊണ്ട് ധ്രുവനരികിലെത്തി... അതേയ് ഒരു കാര്യം നമ്മൾ മറന്നു പോയി ധ്രുവാ ... രാത്രി കഴിക്കാൻ ടൗണിൽ നിന്ന് ബീഫ് ബിരിയാണി വാങ്ങിയ കാര്യം... ഓ.. ഓരോന്ന് കണ്ട് കണ്ട് പേടിച്ചിട്ടായിരിക്കും... മെമ്മറി തീരെ ഇല്ലാതായി പോയി... എന്തായാലും നീ അത് ഓർത്തത്‌ നന്നായി... ഞാനിപ്പം തന്നെ അത് പോയി എടുത്തിട്ടുവരാം... ധ്രുവൻ വേഗം തന്നെ ...Read More

12

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 12

രുദ്രൻ പറഞ്ഞത് ശരിയാ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ അവ റാ ച്ചൻ മുതലാളി ഈ എസ് റ്റേ റ്റ് ബംഗ്ലാവിൽ വരാ റൊള്ളു അതും ഒഴിച്ചുകൂടാൻ വയ്യാത്ത എന്തെങ്കിലും സുപ്രധാന മായ ആവശ്യം ഉണ്ടെങ്കിൽ മാത്രം... ഇത് അവറാ ച്ചൻ മുതലാളിയല്ല ധ്രുവാ ഇത് ഏതോ ചെകുത്താൻ തന്നെ യാണ്... ഈശ്വരാ ഇനിയിപ്പോ എന്തു ചെയ്യും... രുദ്രന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി... ആരാ പുറത്ത് ... ധ്രുവൻ ഉറക്കെ വിളിച്ചു ചോദിച്ചു... എന്നാൽ അതിന് മറുപടി ഉണ്ടായില്ല...രണ്ടും കൽപ്പിച്ച് ധ്രുവൻ വാതിൽ തുറക്കാൻ തുനിഞ്ഞതും രുദ്രൻ ഓടി യെത്തി ധ്രുവനെ തടഞ്ഞു... അരുത് ധ്രുവാ ഒരിക്കലും വാതിൽ തുറക്കരുത്... അത് കൂടുതൽ അപകടം ക്ഷണിച്ചു വരുത്തും... വാ... നമുക്ക് ബെഡ് റൂമിലേക്ക് പോകാം... അവരിരുവരും ബെഡ് റൂമിലേക്ക് നടന്നു... ഈ സമയത്താണ് കറന്റ് വന്നത്... ഓ.. ആശ്വാസമായി ധ്രുവൻ പറഞ്ഞു... അതോടെ കോളിങ് ബെൽ ശബ്ദവും നിലച്ചു... ...Read More

13

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 13

പക്ഷെ ഇവരുടെ രൂപ ഭാവങ്ങൾ , ക്രൂര സ്വഭാവങ്ങൾ, നമ്മെ ഭയ പെടുത്തുന്നു... എന്തിന് നമ്മുടെ ഉറക്കം പോലും ഇല്ലാതാക്കുന്നു... അങ്ങിനെ ഒരു അവസ്ഥയിലാണ് ഇപ്പോൾ രുദ്രനും... ധ്രുവന്റെ ചിന്തകളെ മുറിച്ചുകൊണ്ട് പെട്ടെന്നാണ് അത് സംഭവിച്ചത്... അവരുടെ ബെഡ് റൂമിന്റെ വാതിൽ അതിശക്തമായി ഒന്ന് തുറന്നടഞ്ഞു... ധ്രുവൻ ഞെട്ടിത്തരിച്ചുകൊണ്ട് കിടക്കയിൽനിന്നും ചാടിയെഴുന്നേറ്റു... മുകളിൽ സീലിംഗ് ഫാൻ അതിശക്തമായി തന്നെ കറങ്ങുന്നുണ്ടെങ്കിലും ഈ സാഹചര്യത്തിൽ ധ്രുവൻ പേടികൊണ്ട് നന്നായി വിയർക്കുകതന്നെ ചെയ്തു... മനസ്സിൽ അവശേഷിച്ച ചെറിയൊരു ധൈര്യം വച്ച് അവൻ ചോദിച്ചു... ആരാ ... ആരാ .. അത് എന്തിനാ വാതിൽ തുറന്നടച്ചത്... എന്നാൽ അതിന് മറുപടി ഉണ്ടായില്ല... എവിടെ നിന്നോ വീണു കിട്ടിയ ധൈര്യം ഉള്ളിൽ സംഭരിച്ചു ധ്രുവൻ വാതിലിന്റെ ബോൾട്ടെടുത്തു... എല്ലായിടത്തും ലൈറ്റ് കത്തി നിൽപ്പുണ്ട് ... ധ്രുവൻ പതിയെ എല്ലായിടത്തും ഒന്നു കണ്ണോടിച്ചു... പ്രത്യേകിച്ച് അവിടെ യൊന്നും കണ്ടെത്തുവാൻ ധ്രുവനായില്ല... എന്തായാലും ടോർച് കയ്യിൽ തന്നെ യിരിക്കട്ടെ ...Read More

14

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 14

️അന്നേ എനിക്ക് അറിയാമായിരുന്നു എപ്പോഴെങ്കിലും ഇതിന്റെ ഉപയോഗം നമ്മുക്ക് പ്രയോജനപ്പെടുമെന്ന്... ️ റിമോട്ട് കൺട്രോളിംഗ് സിസ്റ്റത്തിലാണ് ഇത് ഓപ്പണാവുക ... അതെ സിസ്റ്റത്തിൽ തന്നെ യാണ് ലോക്കാവുന്നതും... കാറിന്റെ ഡാഷ് ബോക്സിൽ അതിന്റെ റിമോട്ട് ഉണ്ട്... താൻ അത് ഓപ്പൺ ചെയ്ത് അകത്ത് കടന്നു നോക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാമല്ലോ... ️ഒക്കെ... മുതലാളി .. റിമോട്ടുമായി ഗബ്രിയേൽ ബംഗ്ലാവിന്റെ അടുക്കള ഭാഗത്തേ ക്ക്‌ നടന്നു... അവറാ ച്ചൻ മുതലാളി ആകാംക്ഷയോടെ പുറത്ത് കാത്തു നിന്നു... ️ഈ പിള്ളേർക്ക് ഇതെന്തു സംഭവിച്ചു... ഇനി അവന്മാർ ഇവിടെ യില്ലേ ... ഗബ്രിയേലും അങ്ങിനെ ഒരു സംശയം പറഞ്ഞു വല്ലോ ... അവറാ ച്ചൻ മുതലാളി ചിന്തിച്ചു നിൽക്കെ ഗബ്രിയേൽ ഓടി കിതച്ചു വന്നു... മുതലാളി സംഗതി ഇത്തിരി സീരിയസ്സാ... രണ്ടു പേരെയും ഉടൻ ആശുപത്രി യി ലെ ത്തിക്കണം... ️ധ്രുവനും രുദ്രനും ബോധമില്ല... തീർത്തും അബോധവസ്ഥയിലാണ് രണ്ടു പേരും... (അവറാ ച്ചൻ മുതലാളി ...Read More

15

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 15

ഡ്രാക്കുളയുടെ ഈ തേർ വാഴ്ച്ചക്ക് വിരാമമിട്ടത് ബ്രിട്ടൻ പട്ടാളമായിരുന്നു... ബുൾ ഡോസർ ഉപയോഗിച്ച് റോസ് വില്ല ബ്രിട്ടൻ പട്ടാളം തകർത്തു... അതേ തുടർന്ന് ഡ്രാക്കുളയുടെ പ്രതികാര ബ്രിട്ടൻ പട്ടാളത്തിനുനേരെ തിരിഞ്ഞു... ഒടുവിൽ സംഭവിച്ചത് മനുഷ്യ മനസാക്ഷിയെ ഞെട്ടി ക്കുന്നതായിരുന്നു... ബ്രിട്ടൻ പട്ടാളത്തെ മുചൂടും നശിപ്പിച്ച ഡ്രാക്കുള ഒടുവിൽ കേണൽ വില്യം നിക്കോളാ സി നെ യും കൊന്ന് രക്തം കുടിച്ചു... അത് ബ്രിട്ടൻ പട്ടാളത്തിന് കനത്ത തിരിച്ചടിയായി... രായ്‌ ക്കു രായ്‌ മാനം അവ ശേ ഷിച്ച ബ്രിട്ടൻ പട്ടാളം അവിടം വിട്ടു... പ്രതികാര ദാഹം പൂണ്ട ഡ്രാക്കുള രക്തം ഇറ്റി റ്റു വീഴുന്ന തേ റ്റ പല്ലുകൾ പുറത്തു കാട്ടി ആർ ത്ത ട്ട ഹസി ച്ചു ... മഹാ സുദർശന ചക്രം വീട്ടിൽ വച്ചാ രാ ധി ച്ചി രുന്ന എന്റെ മുത്തച്ചനും കുടുംബത്തിനും യാതൊരു വിധത്തിലുമുള്ള ഏന കേടും ഉണ്ടായില്ല... അതു കൊണ്ടാണല്ലോ ഈ ...Read More

16

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 16

ഞാൻ ഇവിടെ തന്നെ യുണ്ട് ഈ പാഞ്ചാ ലി പ്പാറയിൽ അടങ്ങാത്ത രക്ത ദാഹവുമായി... ഇത്രയും പറഞ്ഞ് അരൂപിയായ ഡ്രാക്കുള തൽക്ഷണം അ പ്ര ത്യ നായി... ആ നിമിഷം തന്നെ ഒരു വൻ മര ത്തിന്റെ ശി ഖി രം ഉച്ചിയിൽ നിന്നും താനെ അടർന്ന് താഴേക്കു പതിച്ചു... മര ശി ഖി ര ത്തിൽ തമ്പ ടി ച്ചിരുന്ന ഒരു കൂട്ടം കാട്ടു പക്ഷികൾ വല്ലാത്തൊരു ശബ്‌ദം പുറപ്പെടുവിച്ചുകൊണ്ട് ചിറകടിച്ചു ദൂരേക്കു പറന്നു പോയി... ഈ സമയം ചെറു തായി കാറ്റു വീശു ന്നുണ്ടായിരുന്നു... ആ കാറ്റിൽ ശവം കത്തുന്ന ഗന്ധം നിറയുന്നത് പണിക്കര് ചേട്ടൻ മനസിലാക്കി... ഓ... ഇതൊരു വല്ലാത്ത ഗന്ധം തന്നെ സഹിക്കാൻ പറ്റണില്ല... പണിക്കര് ചേട്ടന് മനം പുരട്ടൽ അനുഭവ പ്പെട്ടു... എങ്കിലും പണിക്കര് ചേട്ടൻ ഛർദിക്കൽ ഒഴിവാക്കി പരമാവധി പിടിച്ചു നിന്നു... ഇനി ഓരോ വാക്കും സൂക്ഷിച്ചു വേണം ഉപയോഗിക്കാൻ... ...Read More

17

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 17

പണിക്കര് ചേട്ടനും വളരെ ക്ഷീണി ത നായി ട്ടാണ് അന്ന് സ്വന്തം വസതിയിലെ ത്തി യത്... ആകപ്പാടെ ഒരു വല്ലായ്മ... എന്നാൽ അത് എന്താണെന്നങ്ങട് മനസിലാവ മില്ല... """എനിക്കൊന്നു കിടക്കണം കുസുമം താൻ ആ കിടക്കയൊന്നു നിവർത്തിയേക്ക്... അദ്ദേഹം സഹ ധ ർ മ്മി ണി യെ വിളിച്ചു പറഞ്ഞു... ഇതെന്തു പറ്റി വല്ലാത്തൊരു ക്ഷീണം... ഇത് പതിവി ല്ലാ ത്ത താ ണ ല്ലോ...! എന്റെ മഹാ ദേവാ ! കുസുമം ഓടിയെത്തി... അവരുടെ വാക്കുകളിൽ പരിഭ്രമം നിറഞ്ഞിരുന്നു... താൻ പേടിക്കേണ്ട കുസുമം എനിക്കൊന്നൂല്യ... നീ ചെന്ന് ആ കിടക്കയൊന്നു നിവർത്തി യിടു... എനിക്കൊന്നു നടു നിവർത്തണം...! ശരി നിങ്ങള് വാ... കുസുമത്തിന് പുറകിൽ പണിക്കര് ചേട്ടൻ അകത്തേക്ക് നടന്നു... പണി ക്കര് ചേട്ടന് രണ്ട് ആൺ മക്കളാണ് രണ്ട് പേരും വിദേശത്ത് ജോലി ക്കാരാണ്... അവരുടെ ഭാര്യ മാരാണെങ്കിൽ ഒരാഴ്ച യായി ഇവിടെ നിന്നും പോയിട്ട്... ...Read More

18

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 18

ആദ്യം നീ എഴുന്നേറ്റു വന്ന് പല്ല് തേച്ച് മുഖം കഴുകി വാ...നമ്മുക്ക് അച്ചുവേട്ടന്റെ ചായക്കടയിൽപോയി എന്തെങ്കിലും കഴിച്ചിട്ടുവരാം... എട്ടര യാകുമ്പോൾ നമ്മുക്ക് ഓർക്കിഡ് വാലിയിൽ പോകേണ്ടതാ... വരുമ്പോൾ കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്... ഉം... നീ എഴുന്നേറ്റുവാ.... സ്വപ്നം കണ്ടതിന്റെ ഹാങ് ഓവർ ഒന്നു പോകട്ടെ...! എന്നാലും താൻ ഇതു വരെ കണ്ടതെല്ലാം വെറും സ്വപ്നങ്ങളാ യി രു ന്നു വെന്ന് വിശ്വസിക്കാൻ ധ്രുവന് എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല... ഹോ... വല്ലാത്ത സ്വപ്നങ്ങൾ തന്നെ... മനുഷ്യന്റെ മെമ്മറി തന്നെ ലൂസായി പോകുന്ന ഭ്രാന്തമായ സ്വപ്നങ്ങൾ...ധ്രുവനും രുദ്രനും കുളിച്ച് ഫ്രഷായി ആൽത്തറ മുക്കിലുള്ള അച്ചുവേട്ടന്റെ ചായക്കടയിലേക്ക് പോകാൻ ഇറങ്ങുമ്പോൾ ആണ് മമ്മാലിക്ക എത്തിയത്... മമ്മാലിക്ക ഓർക്കിഡ് വാലി എസ് റ്റേ റ്റി ലെ ജോലിക്കാരനാണ്... അവറാ ച്ചൻ മുതലാളിയുടെ കാലത്തുള്ള ഓർക്കിഡ് വാലിയല്ല ഇന്നത്തെ ഓർക്കിഡ് വാലി... ആകെ അടി മുടി മാറി അന്ന് മുന്നൂറ്‌ ജോലിക്കാരുണ്ടായിരുന്ന ഓർക്കിഡ് വാലിയിൽ ഇന്ന് ...Read More

19

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 19

ഇതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ ധ്രുവനിൽ വലിയ ഭാവ വ്യത്യ സ ങ്ങളൊന്നും ഉണ്ടായില്ല.... എന്നാൽ രുദ്രന്റെ അവസ്ഥ തീർത്തും പരിതാപകരമായി... ഇടി വെട്ടേറ്റവനെ പാമ്പു കടിച്ചതു ഒരു ദുര വസ്ഥ... അവന്റെ മുഖഭാവങ്ങളിൽ മിന്നി മറയുന്നത് ധ്രുവൻ വല്ലാത്തൊരു വിസ്മയ ഭാവ ത്തോടെ യാണ് കണ്ടു നിന്നത്... രുദ്രന് എല്ലാത്തിനോടും ഒരു ഉൾ ഭയമുണ്ട്... പാഞ്ചാ ലി പ്പാറ യിൽ നമ്മുക്ക് രണ്ടു പേർക്കും നല്ലൊരു പോസ്റ്റിൽ തന്നെ ഒരു ഗുഡ് ജോബ് ശരി യായി ട്ടുണ്ടെന്നു വിളിച്ചറിയിച്ചപ്പോൾ തന്നെ രുദ്രൻ നൂറ്‌ ചോദ്യങ്ങൾ ധ്രുവനോട് ചോദിച്ചു... അറിയാവുന്ന വിവരങ്ങളെല്ലാം ധ്രുവൻ രുദ്രനെ അറിയിച്ചു... രുദ്രന്റെ ഒരു സുഹൃ ത്താണ് ഈ ജോലി ശരിയാക്കി കൊടുത്തതെങ്കിലും അയാളോടല്ല മറിച്ച് ധ്രുവനോടാണ് പാഞ്ചാ ലി പ്പാറ യെ ക്കുറിച്ച് എല്ലാ കാര്യ ങ്ങളും രുദ്രൻ വിശദ മായി തന്നെ ചോദിച്ചറിഞ്ഞത്.... അതും പോരാഞ്ഞ് ഗൂഗിൾ മാപ്പ് വഴി പാഞ്ചാ ലി ...Read More

20

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 20

ഹനുമാൻ കുന്നിൽ ഇന്നലെ രണ്ടു മരണങ്ങൾ സംഭവിച്ചിട്ടുണ്ട്... പ്രണയ ജോഡി കളായ സുജിത്തും ഹർഷയുമാണ് മരണപ്പെട്ടവർ... രണ്ടു പേരും വിക്ടോറിയ കോളേജിലെ ഇലക്ട്രോണിക്സ് ഡിപ്ലോമ ഫൈനൽ വിദ്യാർത്ഥികൾ ആയിരുന്നു...! ഹനുമാൻ കുന്ന് വളരെ തിരക്കേറിയ ഒരു ടൂറിസ്റ്റ് പ്ലേ സാണ് ദിനം പ്രതി നിരവധി പേർ ഇവിടെയെത്തുന്നു... കോളേജ് സ്റ്റുഡന്റുകളും ,, ഫാമിലീസും,, വീട്ടമ്മമാരും ,, കമ്പനി വർക്കേഴ്സും ,, lp ,, up ,, Hs ,, വിദ്യാര്ഥികളും ,, പിന്നെ മറ്റ് ക്ലബ് മെമ്പേഴ്സും ഒക്കെയായി...!ഹനുമാൻ കുന്നിൽ എപ്പോഴും തിരക്കോട് തിരക്ക് തന്നെ...! അഞ്ചു കിലോമീറ്റർ ഡിഫറൻസിൽ രണ്ടു ചെക്ക് പോസ്റ്റുകൾ ... ഒന്ന് ഫോറെസ്റ്റ് ചെക്ക് പോസ്റ്റ് ,, മറ്റൊന്ന് പോലീസ് ചെക്ക് പോസ്റ്റ്... ഇത് കടന്നു വേണം ഹനുമാൻ കുന്നിന്റെ മെയിൻ എൻഡ്രൻസിലെത്താൻ... അവിടെ ചെന്ന് എൻഡ്രി പാസ്സ് എടുത്തിട്ട് വേണം ഹനുമാൻ കുന്നിലേക്ക് പ്രവേശിക്കണമെങ്കിൽ... ഒരാൾക്ക് അമ്പത് രൂപ ... ചിൽഡ്രൻസിന് ...Read More

21

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 21

മറ്റൊരു നടുക്കുന്ന സത്യം കൂടിയുണ്ട്... ഇവിടെ മരണം സംഭവിക്കുന്നവർക്കൊന്നുംതന്നെ തലച്ചോറും ഹൃദയവും ഉണ്ടായിരിക്കില്ല... അധികാരികൾ എത്ര അന്വേഷിച്ചിട്ടും ഇതുവരെ അതിനുത്തരം കണ്ടെത്താനോ ഇതിന്റെ പിന്നിലെ ശക്തിയെ സാധി ച്ചിട്ടില്ല എന്നതാണ് ഏറ്റവും പരിതാപകരമായ സത്യം... സുജിത്തിന്റെയും ഹർഷയുടെയും ബോഡി പോസ്റ്റ്മോർട്ടം ചെയ്ത പോലീസ് സർജൻ ഡോക്ടർ ഹേമയും ഞെട്ടി തരിച്ചു നിന്ന നിമിഷങ്ങൾ ആയിരുന്നത്... ഹനുമാൻ കുന്നിൽ നിരവധി മരണങ്ങൾ ഇതിനു മുൻപും നടന്നിട്ടുണ്ടെങ്കിലും ആദ്യ മായാണ് ഡോക്ടർ ഹേമ അവിടുന്നുള്ള രണ്ട് ബോഡികൾ പോസ്റ്റ്മോർട്ടം ചെയ്യുന്നത്... ഡോക്ടർ ഹേമ ഇവിടെ ജോയിൻ ചെയ്തിട്ട് ഒരു മാസം തികയുന്നതേയുള്ളു... അവർക്ക് ശരിക്കും പറഞ്ഞാൽ സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാനായില്ല... അവരുടെ മൃത ശരീരങ്ങളിൽ കടുത്ത നീല നിറം വ്യാ പി ച്ചിരുന്നു... എന്നാൽ നോക്കി നോക്കി നിൽക്കേ ആ നീല നിറം പതിയെ പതിയെ മാഞ്ഞു പോകാൻ തുടങ്ങി... ഇതും ഡോക്ടർ ഹേമയെ തീർത്തും അമ്പര പ്പെടുത്തുക തന്നെ ...Read More

22

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 22

അങ്ങിനെ ഹനുമാൻ സ്വാമിയെ വന്ദി ക്കാതെ പോയവരാണ് സുജിത്തും ഹർഷയും ... അതുകൊണ്ടു തന്നെയാണ് ഹനുമാൻകുന്നിൽ ഭക്തിക്കും ബഹുമാനത്തിനും സ്ഥാനമുണ്ടെന്ന് പഴമക്കാർ പറഞ്ഞു വച്ചിരിക്കുന്നത്... അഞ്ഞൂറ് വിസ്തൃതി എന്നുള്ളത് അയ്യായിരം ഏക്കർ എന്നു തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു... അയ്യായിരം ഏക്കറിൽ കൂടുതൽ വിസ്തൃതിയുള്ള ഹനുമാൻകുന്ന് അത് ഭു ത ങ്ങളുടെ ഒരു മായാലോകം തന്നെയാണ് ... ആമ സോൺ വനാന്തരങ്ങളെ വെല്ലുന്ന പ്രപഞ്ച സത്യങ്ങളാണ് ഇവിടെ... പറക്കുന്ന തവളകൾ, നടക്കുന്ന മരങ്ങൾ, സംസാരിക്കുന്ന പക്ഷികൾ , നാഴികക്ക് നാൽപതു വട്ടം നിറം മാറുന്ന ചിലന്തികൾ ,.. മാത്രമല്ല പ്രാകൃ ത രൂപി കളായ നരഭോജി കൾ അധി വസിക്കുന്ന ഇടം കൂടിയാണ് ഈ കൊടും വനപ്രദേശം... പകൽ സമയങ്ങളിൽ പോലും സൂര്യ പ്രകാശം കടന്നു ചെല്ലാത്ത ഇരുണ്ട വനഭൂമി... ഈ പ്രദേശങ്ങളിൽ സദാ സമയവും ഇരുട്ടാണ്... രാത്രിയും പകലും ഇവിടെ ഒരുപോലെയാണ്... ഹനുമാൻ സ്വാമിയുടെ പിറന്നാൾ ദിനം ഇവിടെ ...Read More

23

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 23

ഹനുമാൻ കുന്നിന്റെ ഉൾ കാടുകളിൽ എത്തിപ്പെട്ടാൽ പിന്നെ ആർക്കും തന്നെ രക്ഷ യില്ല... മുന്നിൽ പിന്നെ മരണം മാത്രം ... രക്തം മരവിച്ചുപോകും ഈ കഥ ഹനുമാൻ കുന്നിന്റെ മനോഹാരിതയിൽ മനം മയങ്ങി രണ്ടു ചെറുപ്പക്കാർ ഒരിക്കൽ എങ്ങിനെയോ ഈ ഉൾകാടുകളിൽ എത്തിപ്പെട്ടു... തമിഴ് നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ നിന്നുള്ള രണ്ടു യുവാക്കൾ മുത്തുവും മുരുകനും രണ്ടു പേരും അവിവാഹിതർ... പിള്ളയാർ കോവിൽ സ്ട്രീറ്റ് നിവാസികൾ റൂട്ട് മാപ്പ് നോക്കി ഹനുമാൻ കുന്നിന്റെ കറക്ട് ലൊക്കേഷൻ സ്കെച്ചു ചെയ്ത് ട്രെയിൻ മാർഗം അവർ പഞ്ചാ ലി പ്പാറ യിലെത്തി... പിന്നെ അവിടെ നിന്നും ഒരു ഓട്ടോ പിടിച്ച് നേരെ ഹനുമാൻ കുന്നിലേയ്ക്ക്... വിനോദ സഞ്ചാരികളായിരുന്നു രണ്ടു പേരും... അവർ കടന്നുചെല്ലാത്ത ടൂറിസ്റ്റ് കേന്ദ്ര ങ്ങളില്ല... വിദേശം,, സ്വദേശം,, അന്യ സംസ്ഥാനങ്ങൾ ... എവിടെ ടൂറിസ്റ്റ് പ്ലയിസ് ഉണ്ടോ അവിടെ തീർച്ചയായും അവർ എത്തിയിരിക്കും ഇന്നല്ലെങ്കിൽ നാളെ... ...Read More

24

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 24

എക്സ് മിലിട്ടറിക്കാരനായ റപ്പായി ചേട്ടൻ ഹിൽവാലി സർക്കാർ ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡായി ജോലിക്കെത്തിയത് അദ്ദേഹത്തിന്റെ അമ്പതാമത്തെ വയസിൽ... നീണ്ട പതിനഞ്ചു വർഷം തുടർച്ചയായി റപ്പായിച്ചേട്ടൻ ഇവിടുത്തെ ഗാർഡ്... ഇപ്പോൾ പ്രായം 65 ഇത്രയും കാലത്തെ സേവനത്തിനിടക്ക് ഇതുപോലെയൊരു ഭീകരാവസ്ഥ റപ്പായിച്ചേട്ടന് നേരിടേണ്ടിവന്നിട്ടില്ല... എന്തൊക്കെകണ്ടു എന്തൊക്കെ കേട്ടു ഏതെല്ലാം വിധത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്തു എന്നാൽ ഇന്നു വരെ റപ്പായിച്ചേട്ടൻ തളർന്നിട്ടില്ല... പക്ഷെ ഇന്ന് അത് സംഭവിച്ചു... സ്വന്തം കണ്ണുകളെ പ്പോലും വിശ്വസിക്കാനാവാത്ത ആ കാഴ്ച... മോർച്ചറിയിലെ പോസ്റ്റ്മോർട്ടം ടേബിളിൽ കീറിമുറിച്ച ശരീരവുമായി കിടന്നിരുന്ന സുജിത്തും ഹർഷയും അതാ പൂർണ്ണആരോഗ്യത്തോടെ പോസ്റ്റമോർട്ടം ടേബിളിൽ എഴുന്നേറ്റിരിക്കുന്നു... ഓ മൈ ഗോഡ്... എന്താണ് താനീകാണുന്നത് റപ്പായിച്ചേട്ടൻ കണ്ണുകൾ ഒന്ന് അടച്ചു തുറന്നു... ഇത് സത്യം തന്നെയോ ജീസസ്... വാക്കുകൾ റപ്പായിച്ചേട്ടന്റെ തൊണ്ടയിൽ കുടുങ്ങി കിടന്നു... പോസ്റ്റമോർട്ടം ടേബിളിൽ നിന്നും താഴെയിറങ്ങിയ സുജിത്തും ഹർഷയും പോസ്റ്റമോർട്ടത്തിന് മുൻപ് അവർ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ എടുത്ത് ധരിച്ചശേഷം ...Read More