സിൽക്ക് ഹൗസ്

(22)
  • 223.9k
  • 7
  • 116.1k

"നാളെ മുതൽ ഞാൻ സിൽക്ക് ഹൗസ് എന്ന തുണി കടയിൽ ജോലിക്ക് പോവുകയാണ്.. "ചാരുലത പറഞ്ഞു.. " ആ.. അപ്പോൾ നീ ഇനി പഠിക്കാൻ പോകുന്നില്ലെ.. ഡിഗ്രി ഇനി രണ്ടു കൊല്ലം അല്ലെ ഉള്ളു അതെല്ലാം നോക്കണം എന്ന് പറഞ്ഞിട്ട്..അമ്മ ചോദിച്ചു.. " "അമ്മ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ.. പഠിത്തം അതും ഈ കുടുംബത്തിൽ ജനിച്ചതിനു ശേഷം..." ചാരു പുച്ഛത്തോടെ പറഞ്ഞു "എന്താ.. മോളെ നീ ഇങ്ങനെയൊക്കെ പറയുന്നത്...നിനക്ക് പ്ലസ്ടുവിൽ നല്ല മാർക്ക്‌ ഉള്ളതല്ലെ എന്നിട്ടും...." "മാർക്കു അതുകൊണ്ട് ഇനി ജീവിക്കാൻ കഴിയില്ല അമ്മേ...അമ്മ ജോലിക്ക് പോകുന്ന അടക്കകമ്പനിയിൽ നിന്നും ദിവസവും കിട്ടുന്ന 300 രൂപയാണ് നമ്മുടെ ജീവിതം മാർഗ്ഗം... അതിൽ എന്റെയും ഉണ്ണിയുടെയും തുടർന്നുള്ള പഠിത്തം, ലോൺ,നമ്മുടെ ചിലവും കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കും.. പച്ചക്കറി കടയിലും പലചരക്കു കടയിലും ഇന്നും പറ്റ് ചോദിച്ചു... ഇനിയും ഈ അവസ്ഥ കണ്ടില്ല എന്ന് നടിക്കാൻ വയ്യ.. "

Full Novel

1

സിൽക്ക് ഹൗസ് - 1

"നാളെ മുതൽ ഞാൻ സിൽക്ക് ഹൗസ് എന്ന തുണി കടയിൽ ജോലിക്ക് പോവുകയാണ്.. "ചാരുലത പറഞ്ഞു.. " ആ.. അപ്പോൾ നീ ഇനി പഠിക്കാൻ പോകുന്നില്ലെ.. ഇനി രണ്ടു കൊല്ലം അല്ലെ ഉള്ളു അതെല്ലാം നോക്കണം എന്ന് പറഞ്ഞിട്ട്..അമ്മ ചോദിച്ചു.. " "അമ്മ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ.. പഠിത്തം അതും ഈ കുടുംബത്തിൽ ജനിച്ചതിനു ശേഷം..." ചാരു പുച്ഛത്തോടെ പറഞ്ഞു "എന്താ.. മോളെ നീ ഇങ്ങനെയൊക്കെ പറയുന്നത്...നിനക്ക് പ്ലസ്ടുവിൽ നല്ല മാർക്ക്‌ ഉള്ളതല്ലെ എന്നിട്ടും...." "മാർക്കു അതുകൊണ്ട് ഇനി ജീവിക്കാൻ കഴിയില്ല അമ്മേ...അമ്മ ജോലിക്ക് പോകുന്ന അടക്കകമ്പനിയിൽ നിന്നും ദിവസവും കിട്ടുന്ന 300 രൂപയാണ് നമ്മുടെ ജീവിതം മാർഗ്ഗം... അതിൽ എന്റെയും ഉണ്ണിയുടെയും തുടർന്നുള്ള പഠിത്തം, ലോൺ,നമ്മുടെ ചിലവും കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കും.. പച്ചക്കറി കടയിലും പലചരക്കു കടയിലും ഇന്നും പറ്റ് ചോദിച്ചു... ഇനിയും ഈ അവസ്ഥ കണ്ടില്ല എന്ന് നടിക്കാൻ വയ്യ.. " " അത് പിന്നെ ...Read More

2

സിൽക്ക് ഹൗസ് - 2

പിറ്റേന്ന് രാവിലെ എല്ലാവരും കടയിൽ എത്തിച്ചേർന്നു.... തങ്ങളുടെ പുതിയ മുതലാളി ആസിഫിനെ കുറിച്ചായിരുന്നു സംസാരം എല്ലാം.... ആസിഫ് ആ പേരിനോടും ആ ആളെ കാണണം എന്നാ ചാരുവിൽ ഉടലെടുത്തു....ഏകദേശം ഉച്ചയോടെ അടുത്തതും "ആദ്യം പെൺകുട്ടികൾ പോയി കഴിച്ചിട്ട് വരൂ... എന്നിട്ട് ആൺകുട്ടികൾക്ക് പോകാം അക്‌ബർ പറഞ്ഞു... എല്ലാവരും അതിനു സമ്മതിച്ചു.... പെൺകുട്ടികൾ എല്ലാവരും കൂടി കടയുടെ കുറച്ചു പിന്നിൽ ആയി ഉള്ള ഇടവഴിയിലൂടെ അക്‌ബർക്കയുടെ വീട്ടിലേക്കു നടന്നു... "ദേ.. അതാ വീട്..."ഒരു വലിയ ഗേറ്റ് ചൂണ്ടി കൊണ്ട് ശ്രീക്കുട്ടി പറഞ്ഞു... ചാരു ആ വീട് നോക്കി... ഹെന്റമ്മോ എന്തു വലിയ വീടാ... വലിയ ഗേറ്റ് തുറന്നതും അതിന്റെ അടുത്ത് കസേരയിൽ ഇരിക്കുന്ന യുണിഫോം ധരിച്ച വാച്ച്മെൻ എല്ലാവരെയും നോക്കി ചിരിച്ചു... "ഫുഡ്‌ കഴിക്കാൻ ആവും ലെ... അയാൾ ഒരു കുശലം എന്നപോലെ ചോദിച്ചു.." "അല്ല വീട് കാണാനാ.... കൂട്ടത്തിൽ ഉണ്ടായിരുന്ന ശാലിനി പറഞ്ഞു..." "അതിനു വീട് വിൽക്കുന്നില്ലല്ലോ ... അയാളും ...Read More

3

സിൽക്ക് ഹൗസ് - 3

ചാരു ഭയത്തോടെ ആസിഫിനെ നോക്കി...അവന്റെ കണ്ണിലെ കോപത്തിന്റെ തീ അവളെ ചുട്ടുപൊളിക്കുന്നു... എന്തു ചെയ്യണം എന്നറിയാതെ അവൾ ഭയത്തോടെ ഒന്ന് അനങ്ങാതെ നിന്നു... "എന്നോട് ക്ഷമിക്കണം അറിയാതെ...രാഹുൽ ആണെന്നു കരുതി..."ചാരു വിറയലോടെ പറഞ്ഞു "ഓഹോ.. അപ്പോ നീ രാഹുൽ അവനെയും തല്ലും അല്ലെ ആൺകുട്ടികളെ തല്ലാൻ മാത്രം നീ വലിയ ആൾ ആണോ.. ചുകന്ന മുഖവുമായി കോപത്തിന്റെ ഉച്ചത്തിൽ അവൻ അലറി...എന്നിട്ടു അവളുടെ മുടിക്ക് കയറി പിടിച്ചു... ആ വേദന സഹിക്കാൻ കഴിയാതെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു... അവളിൽ ഒരു നിമിഷം ശ്വാസം നിലച്ചു... അവളുടെ ചുണ്ടുകൾ വിറ കൊണ്ടു അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി... അത് കണ്ടതും പെട്ടന്ന് ആസിഫിന് എന്തോപോലെ തോന്നി... അവന്റെ കോപം കുറഞ്ഞു അവൻ അവളുടെ മുടിയിൽ ഉള്ള പിടിത്തതിന്റെ ശക്തി കുറച്ചു...അപ്പോഴേക്കും ശ്രീക്കുട്ടി അങ്ങോട്ട്‌ പാഞ്ഞു വന്നു... "കുഞ്ഞിക്ക അവൾ... അവൾ അറിയാതെ.. ക്ഷമിക്കണം... ഇത് വലിയ പ്രശ്നം അക്കല്ലേ ...Read More

4

സിൽക്ക് ഹൗസ് - 4

ചാരു വളരെ സന്തോഷത്തോടെ വീണ്ടും ഷോപ്പിൽ കയറി... അങ്ങനെ അന്നത്തെ ദിവസവും കടന്നു പോയി... ചാരുവും ശ്രീക്കുട്ടിയും അവരുടെ വീട്ടിലേക്കു യാത്രയായി... പിറ്റേന്നും പതിവുപോലെ അവർ കടയിൽ എത്തി... തലേന്ന് രാത്രി വലിച്ചു വാരിയിട്ട വസ്ത്രങ്ങൾ കവറുകളിൽ ആക്കി ഷെൽഫിൽ വൃത്തിയിൽ വെച്ചു... പിന്നെ കൗണ്ടർ വൃത്തിയാക്കി... ഡമ്മിയിൽ പുതിയതായി വന്ന വസ്ത്രങ്ങൾ തൂക്കി...ഈ സമയം കടയിലേക്ക് ഒരു കല്യാണ പാർട്ടി വന്നു... അന്ന് ചായ വെയ്ക്കാൻ ഉള്ളത് ചാരുവായിരുന്നു അതിനാൽ അവൾ അടുക്കളയിൽ പോയി... കുറച്ചു സമയത്തിന് ശേഷം അവൾ ചായയുമായി തിരിച്ചു വന്നു.... കടയിൽ നല്ല തിരക്കുണ്ടായിരുന്നു....ചാരു ചായയുമായി നടക്കുന്നത് അക്‌ബർ കണ്ടു.. "ചാരു...അക്‌ബർ അവളെ വിളിച്ചു..." "എന്താ... ഇക്ക" "ഒരു കല്യാണപാർട്ടി ഉണ്ട്‌ ചായ അവർക്കും കൊടുക്കണം.... വേണമെങ്കിൽ ശ്രീക്കുട്ടിയെ കൂടി വിളിച്ചോ... ഒരു ഹെല്പ് ആകും..." "ഇല്ല... വേണ്ട ഞാൻ ഒറ്റയ്ക്ക് നോക്കിക്കോളാം..""ശെരി..." അങ്ങനെ ചായയുമായുള്ള ട്രെയും കൊണ്ടു ചാരു നടന്നു... അന്നേരം കല്യാണ ...Read More

5

സിൽക്ക് ഹൗസ് - 5

"ഇവളുടെ കണ്ണിൽ നോക്കുമ്പോ എനിക്കെന്തു പറ്റി...എന്താ ഇവളോട് എനിക്ക് എന്താ... അവൻ മനസ്സിൽ ഓർത്ത് നിന്നു.." ചാരു വളരെ സന്തോഷത്തോടെ മുകളിലേക്കു നടന്നു.. പിറ്റേന്ന് കടയിൽ പർചയ്‌സ് ചെയ്ത തുണികൾ എല്ലാം തന്നെ കടയിൽ വന്നിരുന്നു... അതെല്ലാം കടയുടെ പിന്നിൽ ഉള്ള ഗോഡൗണിലേക്ക് കൊണ്ടു പോകാൻ ചാരുവിനെയും നിഷയെയും അക്‌ബർ വിളിച്ചു...അവർ ഇരുവരും അക്‌ബറിന്റെ മുന്നിൽ എത്തി.. "മോളെ ചാരു ദേ ഈ തുണികൾ എല്ലാം തന്നെ ഇപ്പോൾ വന്നതാണ് ഇതെല്ലാം നമ്മുടെ ഗോഡൗണിൽ അടുക്കി വെയ്ക്കണം... മാത്രമല്ല നാളെ മുതൽ രണ്ടു ദിവസം ഈ തുണികൾക്ക് വിലയിടണം അതൊക്കെ പറഞ്ഞു തരാൻ രണ്ടു ദിവസവും ആസിഫ് കൂടെ ഉണ്ടാകും..."അക്‌ബർ പറഞ്ഞു "ദൈവമേ ആ സാധനമാണോ വരാൻ പോകുന്നത്..."ചാരു മനസ്സിൽ ഓർത്തു "ടാ .. ആസിഫെ..." "ഇക്ക വിളിച്ചോ.."ആസിഫ് അരികിൽ എത്തി ചോദിച്ചു "മം... ദേ ഈ തുണികൾ നമ്മുടെ ഗോഡൗണിൽ പോകട്ടെ... പിന്നെ ഈ തുണികൾക്ക് വിലയിടണം അതൊക്കെ ...Read More

6

സിൽക്ക് ഹൗസ് - 6

നാളെ രാവിലെ ഞാൻ നിനക്കുള്ളത് തരാം...ആസിഫ് അതു മനസ്സിൽ ഉറപ്പിച്ചു...അങ്ങനെ അന്നത്തെ ദിവസവും കടന്നു പോയി.... പിറ്റേന്നു രാവിലെ... "ടാ എന്തായി നിങ്ങൾ പുറപ്പെട്ടോ...ആസിഫ് ഫോണിൽ കൂട്ടുകാരൻ ഷിയാസിനോട് ചോദിച്ചു "ആ ടാ ഞാനും മുനീറും ദേ ഉടനെ തന്നെ എത്തും കടയിൽ...എന്നിട്ട് ബാക്കി നീ പറഞ്ഞതുപോലെ...ഒരു കാര്യം ചോദിക്കട്ടെ.." "മം.." "നിനക്ക് വേണമെങ്കിൽ ആ കുട്ടിയെ കടയിൽ നിന്നും പിരിച്ചു വിടാം...അല്ലെങ്കിൽ വേറെ എന്തു വേണമെങ്കിലും ചെയ്യാൻ സാധിക്കുമല്ലോ പിന്നെ എന്തിനാ ഇങ്ങനെ..." "നീ പറഞ്ഞത് ശെരിയാണ്... അവൾ ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് അറിയാത്ത വിധം അവളെ നശിപ്പിക്കാൻ എനിക്ക് അറിയാത്തതു കൊണ്ടല്ല.. പക്ഷെ അന്ന് അവൾ എന്നെ തല്ലിയപ്പോൾ ഞാൻ അറിഞ്ഞ ശരീര വേദനയെക്കാൾ കൂടുതൽ മാനസികമായ വേദനയാണ്.. അനക്ക് അറിയുമോ ന്റെ ജോലിക്കാരുടെ മുന്നിൽ വെച്ചാണ് ഓള് എന്നെ തല്ലിയത്... അവരുടെ മുന്നിൽ വെച്ചു തന്നെ എനിക്കും ഓളെ മാനസികമായി തകർക്കണം അതിനാണ്..പിന്നെ ന്റെ ...Read More

7

സിൽക്ക് ഹൗസ് - 7

ആസിഫിന് ഇക്ക പറഞ്ഞത് തീരെ പിടിച്ചില്ല... അവൻ ചാരുവിനെ തന്നെ നോക്കുന്ന സമയം.. "ആസിഫെ വിലയിടൽ കഴിഞ്ഞോ..."അക്‌ബർ ചോദിച്ചു " ഇല്ല..." "എന്നാൽ പോകാൻ നോക്കിക്കോ... ഉള്ളതെല്ലാം പെട്ടന്ന് തീർത്ത ശേഷം കടയിൽ കൊണ്ടുവരണo...""ശെരി ഇക്ക..." അന്നും ആസിഫും നിഷയും ചാരുവുമാണ് ഗോഡൗണിൽ പോയത്... അവർ അവിടെ പോയ ശേഷം തന്റെ ബാക്കി ജോലികൾ ചെയ്യാൻ തുടങ്ങി... ഇതേ സമയം കടയിൽ... "ടി... ന്റെ ചാരു മോൾ ശെരിക്കും ഒരു സംഭവമാണ് ലെ...ഓരോദിവസവും അവളോട് ഉള്ള ഇഷ്ടം കൂടിവരുന്നു..."രാഹുൽ ശ്രീക്കുട്ടിയോട് പറഞ്ഞു "ആർക്കു "ശ്രീക്കുട്ടി അവനോടു സംശയത്തിൽ ചോദിച്ചു " എനിക്ക് അല്ലാതാർക്ക...നിനക്കറിഞ്ഞൂടെ എനിക്ക്... എനിക്ക് അവൾ ന്റെ ജീവനാണ്... നിനക്ക് ഒന്ന് പറഞ്ഞൂടെ അവളോട്‌ ന്റെ സ്നേഹത്തെ കുറിച്ച്... " "മം... ബെസ്റ്റ് നീ നിന്റെ സ്നേഹം അവളോട്‌ പറയാൻ ഒരു ബ്രോക്കറെ അന്വേഷിക്കുന്നു എന്നാൽ ഇന്നലെ ഒരാൾ വന്നു സുബിൻ...അവൻ നേരിട്ട് അവളോട്‌ അവന്റെ സ്നേഹം പറഞ്ഞു ...Read More

8

സിൽക്ക് ഹൗസ് - 8

ആസിഫ് അവളെ വലിച്ചുകൊണ്ടുപോയത് ഡിസ്പ്ലേ രൂപങ്ങൾ ഇട്ടുവെയ്ക്കുന്ന ഒരു ചെറിയ റൂമിലേക്കാണ്...ആ മുറിയുടെ അടുത്തു എത്തിയതും... "ഇവിടെ ഇവിടെയ്ക്ക് എന്തിനാ ഇതൊരു ഇടുങ്ങിയ മുറിയല്ലേ..." ചാരു സംശയത്തോടെ ചോദിച്ചു "ഒന്നു മിണ്ടാതെ വാ ചാരു നീ... ഇപ്പോൾ തൽക്കാലം അവരുടെ കണ്ണിൽ നീ പെടരുത് അത്രതന്നെ.. നീ വേഗം വാ..സമയമില്ല..." "നമ്മുക്ക് വേറെ എവിടെയെങ്കിലും..." ചാരു വീണ്ടും ചോദിച്ചു... "നീ വരുന്നുണ്ടോ പെണ്ണെ കളിക്കാൻ നിൽക്കാതെ..." ഒടുവിൽ ചാരു മനസില്ലാ മനസോടെ അതിനകത്തു കയറി... പിന്നാലെ ആസിഫും ഇരുവരും ഒരുമിച്ചു അതിനകത്തു കയറി... ആസിഫ് അവർക്കു മുന്നിൽ ഡിസ്പ്ലേ രൂപങ്ങൾ വെച്ചു എന്നിട്ട് ആസിഫ് അവിടെ താഴെ ഇരുന്നു... എന്നാൽ അപ്പോഴും ചാരു നിൽക്കുകയായിരുന്നു... "ടി നീ ഒന്ന് ഇവിടെ ഇരിക്ക് അവർ എങ്ങാനും വരും.." "എന്നാലും ഇക്ക ഞാൻ കാരണമാണ് മറ്റുള്ളവർക്കും അവരിൽ നിന്നും അടി കിട്ടുന്നത്.... ഈ പ്രേശ്നങ്ങൾ അത്രയും ഞാൻ കാരണമല്ലേ എന്നിട്ടും ഞാൻ ഇങ്ങനെ ...Read More

9

സിൽക്ക് ഹൗസ് - 9

ചാരു അടുത്തുള്ള കസേരയിൽ ഇരുന്നു കരയാൻ തുടങ്ങി...ആസിഫ് അവളുടെ അടുത്തു വന്നു... "ടി... നീ കരയല്ലേ... നമ്മുക്ക് വല്ല വഴിയും തെളിയും.... ഇജ്ജ് ഒന്ന് ബേജാറാവാതിരിക്ക്..." അല്പം പരിഭ്രമത്തോടെ പറഞ്ഞു "കുഞ്ഞിക്ക നിങ്ങൾക്ക് എങ്ങനെ ഇങ്ങിനെ പറയാൻ കഴിയുന്നു.... എനിക്ക് ഇപ്പോൾ എന്റെ വീട്ടിലേക്കു പോകണം...അതിനുള്ള വല്ല വഴിയും നോക്കു..."ചാരു കൊച്ചു കുട്ടിയെ പോലെ വാശിപിടിച്ചു കരയാൻ തുടങ്ങി... ഒന്നും പറയാൻ കഴിയാതെ ആസിഫും മറ്റൊരു കസേരയിൽ അവളുടെ അരികിൽ വന്നിരുന്നു...എന്തു ചെയ്യണം എന്നറിയാതെ....ഈ സമയം ആസിഫിനെ കാണാതെ ആസിഫിന്റെ ഉമ്മയുടെ ഫോൺ വന്നു... "മോനെ ഇജ്ജ് എവിടെ...അനക്ക് ഒന്നും പറ്റിയില്ലല്ലോ..." ഉമ്മ ചോദിച്ചു "ഉമ്മ... ഹലോ... ഞാൻ മ്മടെ കടയിൽ അകത്തു പെട്ടുപോയി..." "അയ്യോ... ന്റെ റബ്ബേ... മോനെ ഇജ്ജും പിന്നെ വേറെ ആരെങ്കിലും അതിനകത്തു ഉണ്ടോ..." "ഉവ്വ്.. ഉമ്മ ഒരു പെൺകുട്ടിയും മ്മടെ കടയിൽ വർക്ക്‌ ചെയ്യുന്ന ചാരുവും ഉണ്ട്‌..." "മം... ഞാൻ കുറെ നേരമായി അനക്ക് ...Read More

10

സിൽക്ക് ഹൗസ് - 10

ചാരുവിനും ശ്രീക്കുട്ടി പറയുന്നതിൽ കാര്യം ഉണ്ടെന്നു തോന്നി അവൾ അവളുടെ പ്രണയം മനസ്സിൽ ഒതുക്കാൻ തീരുമാനിച്ചു... കുറച്ചു കഴിഞ്ഞതും വീണ്ടും ആസിഫ് ചാരുവിന്റെ അരികിൽ വന്നു.... നോക്കി.. എന്നാൽ ചാരു അവനെ നോക്കിയത് പോലുമില്ല... "ഇവൾക്ക് എന്തു പറ്റി എന്നെ നോക്കുന്നില്ലല്ലോ..."ആസിഫ് മനസ്സിൽ വിചാരിച്ചു... "ആ എല്ലായിപ്പോഴും എന്നെ തന്നെ നോക്കണം എന്നില്ലല്ലോ... ചിലപ്പോ കടയിൽ ആരെങ്കിലും അറിഞ്ഞാലോ എന്ന് കരുതിയാവും..." അവൻ ശ്വാസം മനസ്സിനെ ആശ്വസിപ്പിച്ചു... അങ്ങനെ തന്നെ ദിവസങ്ങൾ കഴിഞ്ഞു ചാരു ആസിഫിനെ നോക്കുകയോ അവനോടു ഒന്ന് മിണ്ടാൻ ശ്രമിക്കുകയോ ചെയ്തില്ല...അങ്ങനെ ആ ദിവസം വന്നു സുബിൻ ചാരുവിനെ കാണും എന്ന് പറഞ്ഞ ദിവസം "ടി ഇന്ന് ഒരു പ്രത്യേകത ഉണ്ട്‌..."ശ്രീക്കുട്ടി പറഞ്ഞു "എന്തു പ്രത്യേകത..." ചാരു സംശയത്തോടെ ചോദിച്ചു "നിനക്ക് ഓർമ്മയില്ലേ..." "നീ കാര്യം പറ കളിക്കാൻ നിൽക്കാതെ..." "ഓ... ഇതിനെക്കൊണ്ട് ഞാൻ തോറ്റു...ഇന്ന് വൈകുനേരമാണ് സുബിൻ നിന്നെ കാണാൻ വരും എന്ന് പറഞ്ഞത്.." "ദൈവമേ ...Read More

11

സിൽക്ക് ഹൗസ് - 11

"അതിനു നിനക്ക് കഴിയുമോ..." ശ്രീക്കുട്ടി ഒരു സംശയത്തോടെ ചാരുവിനോട് ചോദിച്ചു "തീർച്ചയായും.." "എന്തിനാ നീ ഇങ്ങിനെ ഒരു തീരുമാനം.. ഇതിലൂടെ നീ ആ സുബിയേയും പറ്റിക്കുകയാണ് തോന്നുന്നില്ലെ..."ശ്രീക്കുട്ടി പറഞ്ഞത് കേട്ടതും ചാരു അവളെ നോക്കി "നീ പറഞ്ഞത് ശെരിയാ പക്ഷെ എനിക്ക് വേറെ വഴിയില്ല... നീ കേട്ടതല്ലേ ആസിഫിക്ക പറഞ്ഞത്... ആൾക്ക് എന്നോട് എത്രമാത്രം ഇഷ്ടം തോന്നുണ്ടോ അതിനേക്കാൾ കൂടുതൽ എനിക്കും ഉണ്ട്‌.. അദ്ദേഹത്തെ എനിക്ക് മറക്കാൻ കഴിയില്ല തിരിച്ചു ആളു എന്നെ മറക്കുന്നത് പോലെ ചെയ്യണം അല്ലാതെ വേറെ വഴിയില്ല... ഇത് ഞാൻ കടയിൽ നിന്നും ഇറങ്ങിയാലോ മരിച്ചാലോ ഒന്നും തീരില്ല... അപ്പോ പിന്നെ എനിക്ക് ഇത് മാത്രമേ വഴിയുള്ളു...." "എന്തെങ്കിലും ചെയ്യ്‌.." "എനിക്ക് എന്റെ ഇക്ക സന്തോഷത്തോടെ ജീവിക്കണം... അത്രയേ ഉള്ളു.. എനിക്ക് വേണ്ടി ഒരിക്കലും അദ്ദേഹം കഷ്ടപ്പെടരുത്.. ഇപ്പോൾ ഉള്ളതുപോലെ ഉള്ള സുഖസന്തോഷത്തോടെ അദ്ദേഹം തുടർന്നും ജീവിക്കണം എങ്കിൽ ഞാൻ ഇനിയും ആളുടെ ലൈഫിൽ ഒരു ...Read More

12

സിൽക്ക് ഹൗസ് - 12

ആസിഫ് വാതിൽ അടച്ചതും ചാരുവിന്റെ മിഴികൾ നിറഞ്ഞു... എന്തു ചെയ്യണം എന്നറിയാതെ പൊള്ളുന്ന ചായയും അതിനേക്കാൾ പൊള്ളുന്ന മനസ്സുമായി അവൾ അപ്പോഴും അവിടെ തന്നെ നിന്നു... അടച്ച ശേഷം... "ഞാൻ ഇപ്പോൾ പുറത്ത് കണ്ടത് ചാരുവാണോ... അതോ ഇക്ക് തോന്നിയതാണോ...ഏയ്യ് ഓള് ഇപ്പോൾ ഇങ്ങോട്ട് വരാൻ സാധ്യതയില്ല... തോന്നിയത് തന്നെയാകും..ഒന്നൂടെ ഒന്ന് നോക്കിയാല്ലോ..." ആസിഫ് മനസ്സിൽ കരുതി വീണ്ടും വാതിൽ തുറന്നു അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല... തന്റെ വീട്ടിൽ തന്റെ മുറിയുടെ മുന്നിൽ കൈയിൽ ചായയുമായി നിൽക്കുന്നത് ചാരു തന്നെ... അവൻ അവളെ നോക്കി... തല കുനിഞ്ഞു കരഞ്ഞു കൊണ്ട് നിൽപ്പാണ് അപ്പോഴും അവൾ... " ഹലോ... ആ കണ്ണുനീർ ഒന്നും ചായയിൽ ആക്കല്ലെ പിന്നെ അതിൽ മധുരo കുറവും ഉപ്പ്‌ കൂടുതലുമായിരിക്കും..."ആസിഫ് പറഞ്ഞു അതുകേട്ടതും ചാരു മുഖം ഉയർത്തി നോക്കി എങ്കിലും പിന്നെയും കരയാൻ തുടങ്ങി... " ഓ... പോത്ത്പോലെ വളർന്നു എന്നാലും കുഞ്ഞുകുട്ടികളെ പോലെയാണ് കരയുന്നത്... " ...Read More

13

സിൽക്ക് ഹൗസ് - 13

ഉമ്മർ വീടിന്റെ പുറത്ത് തന്റെ കാർ നിർത്തിയ ശേഷം... " മോള് വാ... "കാറിൽ ഇരുന്ന സുഹൈറയോട് പറഞ്ഞു... അവളും ചെറിയ പേടിയോടെ വണ്ടിയിൽ നിന്നും ബാഗും കൈയിൽ എടുത്തു ഇറങ്ങി...ഇരുവരും ഒരുമിച്ചു വീടിന്റെ ഉമ്മറത്തേക്ക് നടന്നു.. ഉമ്മർ വാതിൽ തുറന്നു..അന്നേരം അടുക്കളയിൽ ആയിരുന്നു ആയിഷയും ശ്രീക്കുട്ടിയും.. "ആയിഷാ... ഇജ്ജ് എവിടെ... ഇങ്ട് വാ... അനക്ക് ഞമ്മള് ഒരാളെ പരിചയപെടുത്താം..." ഉമ്മറിന്റെ വിളി കേട്ടതും ചീനച്ചട്ടിയിൽ തക്കാളി വഴറ്റുകയായിരുന്ന ആയിഷ ഗ്യാസ് സിമിൽ വെച്ച ശേഷം ഹാളിലേക്ക് നടന്നു.. അപ്പോഴേക്കും ഉമ്മർ ഹാളിലെ ഫാൻ സ്വിച്ച് ഓൺ ചെയ്തു സോഫയിൽ ഇരുന്നു... സുഹൈറ അടുത്തു നിൽക്കുകയും ചെയ്തു.. "അല്ല ഇതാര് സുഹൈറയോ... എന്തൊക്കെയുണ്ട് മോളെ അന്റെ വിശേഷം..." ആയിഷ ചോദിച്ചു "സുഖം.." സുഹൈറ പറഞ്ഞു "അനക്ക് അറിയോ ആയിഷ ഇനി ഇവള് മ്മടെ വീട്ടിലാ താമസം..." "ആഹാ... അത് കൊള്ളാമല്ലോ... അല്ല എന്താ ഇപ്പോ പെട്ടന്ന് ഇങ്ങനെ ഒരു തീരുമാനം.." ...Read More

14

സിൽക്ക് ഹൗസ് - 14

ഒരുപാട് നേരം ആലോചിച്ച ശേഷം... ചാരു ആസിഫിന്റെ നമ്പർ ആ ഫോണിൽ സന്തോഷത്തോടെ ടൈപ്പ് ചെയ്തു... റിങ് പോയതും ചെറിയ പേടിയോടെ അവൾ ഫോൺ കട്ട്‌ ചെയ്തു.. ഫോണിൽ കണ്ണും നട്ടിരുന്ന ആസിഫിന് ആ മിസ്സ്‌ കാൾ കണ്ടതും അത് ചാരുവാണ് എന്ന് മനസിലായി... ഉടനെ തന്നെ അവൻ ആ നമ്പറിലേക്കു തിരിച്ചു വിളിക്കുകയും ചെയ്തു.. " ചാരു..."ആസിഫ് പറഞ്ഞു "ഹലോ... മം ഞാൻ തന്നെയാ എങ്ങനെ മനസിലായി ഞാൻ ആണ് എന്ന്..."ചാരു ചോദിച്ചു... " അതൊക്കെ അറിയാം..എന്തു ചെയുന്നു.." ആസിഫ് ചോദിച്ചു "ഞാൻ......വെറുതെ... ഇക്കയോട് സംസാരിക്കുന്നു..." "ഓ...തമാശ.. ഹ.. ഹ.." "അയ്യടാ തമാശ പറയാൻ പറ്റിയ ഒരാള്.." "എന്താടി എനിക്ക് കുഴപ്പം.." "കുഴപ്പം മാത്രമേ ഉള്ളു.." "എന്താടി അത്.." "എന്റെ മനസ്സ് എന്നിൽ നിന്നും തട്ടിയെടുത്തില്ലെ..." ഇരുവരും ഓരോന്നും പറഞ്ഞും തങ്ങളുടെ പ്രണയത്തിൽ ഒഴുകി... ഇതേ സമയം മുറിയിൽ ഓരോന്നും ആലോച്ചിരുന്ന സുഹൈറ ഉടനെ തന്നെ അവളുടെ ഉമ്മാക്ക് ...Read More

15

സിൽക്ക് ഹൗസ് - 15

ചാരുവിനോട് ആ നിമിഷം മുതൽ സുഹൈറക്ക് ഒരുപാട് ദേഷ്യം തോന്നി... " ചാരു പറയുന്നത് ശെരിയാണ് ഇക്ക നമ്മുടെ കടയിൽ ഉള്ളവർ മടി കാണിച്ചാൽ പിന്നെ വലിയ കസ്റ്റമർ വന്നിട്ടും കാര്യമില്ല...ഇവർ ആക്റ്റീവ് ആയാൽ കടയിലെ സെയിൽ കൂടും.." ആസിഫ് പറഞ്ഞു അവൻ അത് പറഞ്ഞ ശേഷം ചാരുവിനെ നോക്കി... ഇരുവരും ഒരു പുഞ്ചിരി ആർക്കും കാണാതെ പരസ്പരം നൽകി...ആ നിമിഷം മുതൽ കടയിൽ എല്ലാവരും അവരുടെ ഫ്ലോറിൽ കൂടുതൽ സെയിൽ ഉണ്ടാകാനും മത്സരിക്കാനും തുടങ്ങി... ദിവസങ്ങൾ കടന്നുപോയി...സുഹൈറയും ആസിഫിനോട് കൂടുതൽ അടുക്കാനും തുടങ്ങി... കടയിലേക്ക് വരുന്നതും പോകുന്നതും എല്ലാം ആസിഫിന്റെ കൂടെ തന്നെ.. ആ വീട്ടിൽ അവളെ സമയം ചിലവഴിക്കുന്നതും ആസിഫിന്റെ കൂടെ തന്നെയായിരുന്നു... പുറത്തേക്കു പോകുന്നതും വരുന്നതും എന്തിനു ഭക്ഷണം കഴിക്കുന്നത്‌ പോലും അവന്റെ കൂടെ തന്നെയായിരുന്നു... ആസിഫ് അവളെ സ്വന്തം സഹോദരിയായി മാത്രമാണ് കണ്ടിരുന്നത്...എന്നാൽ സുഹൈറ അവനെ തന്റെ ജീവനേക്കാൾ കൂടുതൽ സ്നേഹിക്കാനും അവനെ ലൈഫിൽ ...Read More

16

സിൽക്ക് ഹൗസ് - 16

സുഹൈറക്ക് അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു... അവളുടെ കണ്ണുകൾ നിറഞ്ഞു... താൻ ഇത്രയും ദിവസം കെട്ടിപ്പൊക്കിയ തന്റെ പ്രണയ കൊട്ടാരം ഒരു നിമിഷത്തിൽ ഈ വാക്കിൽ അവരുടെ മുന്നിൽ തന്റെ മനസിലെ വിഷമം കാണിക്കാതെ അവൾ നിന്നു.. ഒരു പുഞ്ചിരിയും നൽകികൊണ്ട് "ആണോ... കൺഗ്രാച്ചുലേഷൻ..."സുഹൈറ പറഞ്ഞു "ഇത് ആർക്കാ.. രണ്ടുപേർക്കും ആണോ.." ആസിഫ് ചോദിച്ചു "അല്ല.. ഇത് എനിക്ക് മാത്രമാണ്..കാരണം എനിക്ക് ഇക്കയെ പോലെ ഒരു നല്ല മനുഷ്യനെ പ്രണയിക്കാനും അദേഹത്തിന്റെ സ്നേഹം കിട്ടുകയും ചെയ്തല്ലോ...." ചാരു പറഞ്ഞു "അല്ല ഇത് എനിക്കാണ്... എനിക്ക് എന്റെ ചുന്ദരിയും നല്ല മനസ്സിന് ഉടമയായ ചാരുവിനെ കിട്ടിയതിൽ..." ആസിഫും പറഞ്ഞു "അല്ല എനിക്ക്.." "അല്ല എനിക്ക്.." ഇരുവരും പറഞ്ഞു "ഓ... ഇത് നിങ്ങൾ രണ്ടാൾക്കും കൂടിയാണ്.." സുഹൈറ പറഞ്ഞു ഇരുവരും അത് കേട്ടതും സുഹൈറയെ നോക്കി പുഞ്ചിരിച്ചു... "എല്ലാവർക്കും കൊടുത്തോ.." ആസിഫ് ചാരുവിനോട് ചോദിച്ചു "മം.." " ഇന്ന് രാവിലെ ആരാ ചായ ...Read More

17

സിൽക്ക് ഹൗസ് - 17

രാഹുൽ എന്താണ് പറഞ്ഞതെന്ന് മനസിലാകാതെ ചാരു നിന്നു... "ഇവൻ ഇങ്ങനെ പലതും പറയും എങ്കിലും എന്റെ ആസിഫ്ക്ക എന്നെ ഒരിക്കലും പറ്റിക്കില്ല..."ചാരു മനസ്സിൽ ഉറച്ചു വിശ്വസിച്ചു ബാത്റൂമിൽ നിന്നും വരുന്ന സമയം ആസിഫ് അവളെ നോക്കി... എന്നാൽ ചാരു അവനെ ഒന്ന് നോക്കുക പോലും ചെയ്തില്ല... എന്തോ അവളുടെ ശരീരം വിറക്കുന്ന പോലെ... എന്തോ മനസിന്‌ വല്ലാത്ത ഭാരം തോന്നി അവൾക്കു... അന്ന് വൈകുംന്നേരം ആയതും ചാരു വീട്ടിലേക്കു പോകാൻ തയ്യാറായി... അവൾ മുകളിൽ നിന്നും താഴേക്കു വരുന്ന വഴി ആസിഫ് അവളെ നോക്കി... പക്ഷെ അവൾ അവനെ ഒന്ന് നോക്കുകയോ ചിരിക്കുകയോ പോലും ചെയ്തില്ല... അത് ആസിഫിന് വല്ലാത്ത നീരാശയിലാക്കി... ഇതെല്ലാം ശ്രീക്കുട്ടി ശ്രെദ്ധിക്കാനും മറന്നില്ല... കടയിൽ നിന്നും ശ്രീക്കുട്ടി ചാരുവും ബസ് സ്റ്റാൻഡിലേക്ക് പോകുന്ന സമയം... "ടാ... എന്താ.. എന്തു പറ്റി നിനക്ക്..." "എന്തേ.." "എന്താ നീ വല്ലാതിരിക്കുന്നത്... എന്തേ നീ ഇക്കയോട് പോയിട്ട് വരാം എന്ന് ...Read More

18

സിൽക്ക് ഹൗസ് - 18

പിറ്റേന്ന് നേരം പുലർന്നതും ചാരു കടയിൽ പോകാൻ തയ്യാറായി.. "മോളെ... "അമ്മ വിളിച്ചു "എന്താ അമ്മേ.." "ദാ ഇത് ചന്തുവിന് കൊടുത്തോളു..." "അപ്പോ അവൻ എവിടെ.." കടയിൽ പോയി... കടയിൽ കുറച്ചു വർക്ക്‌ ഉണ്ട്‌ പോലും സാധനങ്ങൾ ഇറങ്ങിയിട്ടുണ്ട് അതെല്ലാം ഒതുക്കാൻ ഉണ്ടെന്നു പറഞ്ഞു പോയി... രാവിലെ കടയിൽ നിന്നും ചായയും എന്തെങ്കിലും കടിയും കിട്ടും പോലും... ഉച്ചക്കുള്ള ഭക്ഷണം നിന്റെ കൈയിൽ കൊടുത്തു വിടാൻ പറഞ്ഞിട്ട അവൻ പോയത്.." അമ്മ പറഞ്ഞു "ശെരി... ഞാൻ ഉച്ചക്ക് പോയി കൊടുക്കാം... അധികം ദൂരമൊന്നുമില്ല ഒരു പത്തുമിനിറ്റ് നടക്കണം അത്ര തന്നെ.. പറ്റും ച്ചാ രാവിലെ കൊടുക്കാം അല്ലെങ്കിൽ ഉച്ചക്ക് കൊടുക്കാം.." ചാരു പറഞ്ഞു "മം... മോളെ..." അമ്മ വീണ്ടും വിളിച്ചു "ഞാൻ മറന്നിട്ടില്ല ഇന്ന് ശബളം മേടിച്ചു വരാം... അങ്ങനെ ഇക്കയോട് ലോണിന്റെ കാര്യവും സംസാരിക്കാം... അഡ്വാൻസ് കിട്ടുമോ എന്ന് നോക്കട്ടെ..."ചാരു അമ്മയോട് പറഞ്ഞുകൊണ്ട് അവിടെ നിന്നും നടന്നു.. പതിവ് ...Read More

19

സിൽക്ക് ഹൗസ് - 19

ആസിഫിന്റെ മനസ്സ് തകർന്നു... എന്നാലും അത് ശ്രെദ്ധിക്കാതെ ചാരു മുന്നോട്ടു നടന്നു... പെട്ടന്ന് ആസിഫ് അവളെ പുറകിൽ നിന്നും അവളുടെ കൈയിൽ പിടിച്ചു... അവൾ കുതറി ആസിഫ് അവന്റെ പിടിത്തം കൂടുതൽ കരുതുള്ളതാക്കി... അവൻ അവളെ ചുമരിനോട് ചേർത്ത് നിർത്തി അവൾ പോകാൻ ശ്രെമിച്ചെങ്കിലും അവൻ ഇരുകൈകളും ചുമരിൽ വെച്ചുകൊണ്ട് അവളെ തടഞ്ഞു " നീ.. എന്താ ഇങ്ങനെ നിനക്കു എന്തു പറ്റി എനിക്കറിയില്ല... ശെരിയാ ഞാൻ അങ്ങനെ ചോദിച്ചത് നിനക്ക് ഇഷ്ടമായില്ല എന്ന് അറിയാം അതിനായി നിന്റെ കാലിൽ വീഴാനും ഞാൻ തയ്യാറാണ് പക്ഷെ നീ... ഞാൻ നിന്നോട് അങ്ങനെ ചോദിച്ചത് ഒരു തെറ്റായി എനിക്ക് തോന്നുന്നില്ല... കാരണം ഞാൻ നിന്നെ എന്റെ സ്വന്തമായി ആണ് കാണുന്നത്.. ഞാൻ എന്ന് നിന്നോടു എന്റെ സ്നേഹം തുറന്നു പറഞ്ഞുവോ ആ നിമിഷം മുതൽ ഈ നിമിഷം വരെ നിന്നെ ഞാൻ എന്നിൽ പാതിയായി ആണ് കാണുന്നത് എന്നാൽ ഞാൻ നിനക്കു ...Read More

20

സിൽക്ക് ഹൗസ് - 20

"എനിക്ക് നിന്നിൽ നിന്നും വേണ്ടത് ഇത് അല്ല പകരം നിന്റെ സ്നേഹം മാത്രമാണ്... നി നിന്നെ തരുന്നതില്ലോ..ഞാൻ അത് സ്വീകരിക്കുന്നതില്ലോ അല്ല എനിക്കുള്ള സമ്മാനം അത് സ്നേഹം മാത്രാമാണ് അതിനേക്കാൾ വലുതായി ഒന്നുമില്ല ഒന്നുo..." ആസിഫ് പറഞ്ഞത് കേട്ടതും ചാരു ഒന്നൂടെ മുറുകെ കെട്ടിപിടിച്ചു... അവന്റെ മാറിൽ അവന്റെ ശരീരം മണവും ആസ്വദിച്ചു കിടന്നു... "അല്ല ഇക്ക എങ്ങനെ ഇങ്ങോട്ട്... "ചാരു അവന്റെ മാറിൽ ചാരി കൊണ്ട് ചോദിച്ചു "അത് ഞാൻ പറഞ്ഞിട്ടാ..." പെട്ടന്ന്‌ അങ്ങോട്ട്‌ വന്ന ശ്രീക്കുട്ടി പറഞ്ഞു ഇരുവരും വേറിട്ടു നിന്നുകൊണ്ട് ശ്രീകുട്ടിയെ നോക്കി... ചാരു അവളെ നോക്കി നാണത്തോടെ ഒരു പുഞ്ചിരി നൽകി... " ഓ .. അപ്പോഴേക്കും ഇങ്ങു എത്തിയോ ന്റെ പെണിനെ എനിക്ക് ഒറ്റയ്ക്ക് കിട്ടുന്നത് പോലും ഇല്ല നി കാരണം.." ആസിഫ് പറഞ്ഞു "അത് ശെരി. ഇപ്പോ ഞാൻ നിങ്ങള്ക്ക് സ്വർഗ്ഗത്തിലെ കാട്ടുറുമ്പായ..." "അത് പിന്നെ പറയണോ.." ചാരു പറഞ്ഞു "ഹമ്പടി ...Read More

21

സിൽക്ക് ഹൗസ് - 21

സുഹൈറയുമായുള്ള ആസിഫിന്റെ മത്സരം അന്ന് മുതൽ തുടക്കം കുറിച്ചു എങ്കിലും സുഹൈറക്ക് ഒരു വഴിയും ഒരു പ്ലാനും കിട്ടിയിരുന്നില്ല അവരുടെ പ്രണയം നശിപ്പിക്കാൻ... അങ്ങനെ ദിവസങ്ങൾ ചാരുവിന്റെയും ആസിഫിന്റെയും പ്രണയം കൂടുതൽ കൂടുതലൽ ബലമുള്ളതായി അവരെ പിരിക്കാൻ പറ്റില്ല എന്നെ രീതിയിലും... എന്തു ചെയ്യണം എന്നറിയാതെ സുഹൈറ ദിനങ്ങൾ തള്ളി നീക്കി... അങ്ങനെ ഒരു ദിവസം അന്നും പതിവ് പോലെ സുഹൈറ രാവിലെ എഴുന്നേറ്റു... നേരെ അടുക്കളയിൽ പോയി "ഗുഡ്‌ മോർണിംഗ് ഉമ്മ... "സുഹൈറ ആയിഷയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു "മോർണിംഗ്.." ആയിഷ തിരിച്ചും പുഞ്ചിരിയോടെ പറഞ്ഞു "ഉമ്മാക്ക് ജാതിയിലും മതത്തിലും വിശ്വാസം ഉണ്ടോ.." "എന്താ ഇജ്ജ് പെട്ടന്നു അങ്ങനെ ചോദിക്കാൻ...." "അതൊക്കെ ഉണ്ട്‌ ഉമ്മ പറ.." "അങ്ങനെ ചോദിച്ചാൽ ന്റെ മതത്തോട് എനിക്ക് കൂടുതൽ കടപ്പാട് ഉണ്ട്‌ കാരണം ഞമ്മള് ജനിച്ചത് ഈ മതത്തിൽ ആയതുകൊണ്ടാകും ഒരുപക്ഷെ ഞാൻ ഹിന്ദുവാണ് എങ്കിൽ ഹിന്ദു, ക്രിസ്ത്യൻ ആണ് എങ്കിൽ ക്രിസ്ത്യൻ ...Read More

22

സിൽക്ക് ഹൗസ് - 22

ഉമ്മ പറയുന്നത് എല്ലാം വേദനയോടെ കേട്ടുനിൽക്കുകയാണ് ചാരു.. അവളുടെ കണ്ണുനീർ അവൾ ആരും കാണാതെ മറച്ച് വെച്ചു...ചാരുവിന്റെ കാലുകൾ തറയിൽ നിൽക്കാതെ വിറ കൊണ്ടു... ചെയ്യണം എന്നറിയാതെ മുഖത്തു ഒരു കൃത്രിമ പുഞ്ചിരിയും വരുത്തികൊണ്ട് ചാരു നിന്നു.. "എന്നാൽ മക്കൾ ഇത് കുടിക്കു ഞാൻ പലഹാരം എല്ലാം അമുതവല്ലിയോട് പാക്ക് ചെയ്യാൻ പറഞ്ഞിട്ട് വരാം..." അതും പറഞ്ഞുകൊണ്ട് ആയിഷ അകത്തു കയറി "ടി നമ്മൾ ഇപ്പോൾ കേട്ടത് സത്യമാണോ... "ചാരു ഒരു വിറയലോടെ ശ്രീക്കുട്ടിയോടു ചോദിച്ചു "നി ഒന്ന് സമാധാനിക് ...Read More

23

സിൽക്ക് ഹൗസ് - 23

എന്ത് പറയണമെന്നറിയാതെ ആസിഫ് ദേഷ്യത്തിൽ നിൽക്കുന്ന സമയം... അവന്റെ അവസ്ഥ കണ്ട് സന്തോഷത്തോടെ നോക്കി നിൽക്കുകയാണ്...സുഹൈറ... ആസിഫ് പിന്നെ ഒന്നും തന്നെ ആലോചിക്കാൻ നിൽക്കാതെ ചാരുവിന്റെ നടന്നു... അപ്പോൾ തുണികൾ പൊളിച്ച് അടുകുകുകയായിരുന്നു ചാരു... " ചാരു എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട് കടയുടെ പിന്നിൽ ഭാഗത്തേക്ക് ഒന്ന് വരുമോ.... "ആസിഫ് അവളോട്‌ ചോദിച്ചു എന്നാൽ ചാരു ഒന്നും മിണ്ടിയില്ല.... അവളിൽ നിന്നും ഒരു മൗനം മാത്രമാണ് ലഭിച്ചത്.... ആസിഫ് വീണ്ടും ആവർത്തിയായി പറഞ്ഞു എങ്കിലും ചാരു ഒന്നും തന്നെ കേൾക്കാൻ നിന്നില്ല.... അവൾ അവളുടെ ജോലിയിൽ മുങ്ങി അവനെ ഒന്ന് നോക്കുക പോലും ചെയാതെ...ഉടനെ തന്നെ ആസിഫ് അവളുടെ കൈയിൽ കയറി പിടിച്ചു... പെട്ടന്ന് ഞെട്ടിയ ചാരു അവനെ നോക്കി... ഇതെല്ലാം കടയിലേക്ക് വന്ന കസ്റ്റമേഴ്സും കടയിലെ ജോലിക്കാരും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു ... രാഹുലും തന്റെ കണ്മുന്നിൽ സംഭവിക്കുന്നത് എന്താണ് എന്ന് അറിയാതെ മിഴിച്ചു നിന്നു... "എന്താണ് ഇപ്പോൾ ...Read More