ജെന്നി - 6

  • 309
  • 99

ജെന്നി part - 8------------------------ഓടി വരുന്ന സ്റ്റാഫിനെ കണ്ടു ഞെട്ടിയ ലൂകാസ് അവനോടായി ചോദിച്ചു.."എന്താടാ.. കിരണേ..?!"അവൻ നിന്നു കിതയ്ക്കുന്നത് കണ്ട് ജോസ് അടുത്തുള്ള ഒരു പൈപ്പിൽ നിന്ന് വെള്ളം എടുത്തു കൊടുത്തു.. അവനത് നിർത്താതെ കുടിച്ചു.."എന്താ കുഴപ്പം.?!"ജോസ് ആകാംഷയോടെ ചോദിച്ചു.."ചേട്ടാ.. ഡോക്ടറേ.. അവിടെ.. അവിടെ..""അവിടെ എന്താടാ..?!"ലൂകാസ് ദേഷ്യത്തോടെ ചോദിച്ചു.."അന്നയുടെ ബോഡി കാണുന്നില്ല...!"അത് കേട്ടപ്പോൾ എല്ലാവരും ഞെട്ടി.."നോ വെ..!, എപ്പോൾ..?!"ലൂകാസ് തല ചൊറിഞ് കൊണ്ട് ചോദിച്ചു..അത് കേട്ട് കിരൺ ഒന്ന് മടിച് കൊണ്ട് മറുപടി പറഞ്ഞു.."അത് പിന്നെ.., കുറച്ചു മുൻപ് അവിടെ ഡ്യൂട്ടിക്ക് ഇരിക്കുമ്പോൾ ഞാൻ അറിയാതെ ഒന്ന് ഉറങ്ങി പിന്നെ ഇപ്പോൾ എഴുന്നേറ്റപ്പോൾ അന്നയുടെ ബോഡി മാത്രം കാണുന്നില്ല.. മോർച്ചറിയുടെ ഡോർ ആണെങ്കിൽ തുറന്നും കിടക്കുന്നു.."അത് കേട്ട് ഒന്ന് സമാദാനിച്ചു കൊണ്ട് ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് ലൂക്കാസ് പറഞ്ഞു.."പൊട്ടാ.. ഡ്യൂട്ടി സമയത്ത് കിടന്നുറങ്ങരുതെന്ന് നിന്നോട് ഞാനൊരു നൂറുകുറി പറഞ്ഞതാ.. എന്നാ ഒരു പ്രാവശ്യം പോലും അത് നീ കേട്ടിട്ടില്ല.., നീ ഉറങ്ങുന്ന