സൈക്കോ part - 1

  • 2.2k
  • 2
  • 906

"നമസ്കാരം , ക്രൈം ന്യൂസിലേക്ക് സ്വാഗതം..,ഓരോ ദിവസം കഴിയുന്തോറും മനുഷ്യമനസിനെ ഞെട്ടിക്കുന്ന കൊലപാതകങ്ങളാണ് കേരളകരയിൽ നടന്ന് കൊണ്ടിരിക്കുന്നത്.. എന്നാൽ സ്വന്തം അമ്മയുടെ കൈ കൊണ്ട് കൊലപെടുക എന്നത് വളരെ ഞെട്ടിക്കുന്നതും ആവിശ്വസിനിയ വുമാണ്..പക്ഷെ ഈ ആവിശ്വസിനിയമായ സംഭവമാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്..,ഏകദേശം ഇന്ന് രാവിലെ 5:30യോടെയാണ് ജില്ലാ കളക്ടർ ജൂഡ് റയ്ക്കർറുടെ ഭാര്യയേയും മകളെയും കിടപ്പറയിൽ നിന്നും കാണാതായത് തുടർന്ന് ജൂഡ് പോലീസിനെ കാര്യം വിളിച്ചറിയിക്കുകയായിരുന്നു.. രാവിലെ പതിവുപോലെ 5:30 അലാറം കേട്ട് കൊണ്ട് എണീക്കുകയായിരുന്നു അപ്പോഴാണ് കൂടെ കിടന്ന ഭാര്യ ലിസ്സിയേയും മകൾ എമ്മയെയും കാണാതായി എന്ന കാര്യം ജൂഡ് മനസ്സിലാക്കുന്നത്.., പിന്നീട് രാവിലെ 6:36നാണ് ജൂടിന്റ ഭാര്യയുടെയും മകളുടെയും മിസ്സിംഗ്‌ കേസ് ലീഡ് ചെയ്യുന്ന ഐ പി എസ് എറിൻ ആന്റണി ജൂഡിനെ കാൾ ചെയ്ത് തന്റെ ക്യാബിൻ രാവിലെ തുറന്നപ്പോൾ കണ്ട ഒരു പെൺകുട്ടിയുടെ മൃതദേഹത്തെ കുറിച്ചും അടുത്ത് കയ്യിൽ കത്തിയുമായി ബോധരഹിതയായി കിടക്കുന്ന 30-32നും ഇടയിലും പ്രായം തോന്നിക്കുന്ന സ്ത്രീയേയും