പുനർജ്ജനി - 8

  • 1.7k
  • 573

part -7                                   മഴ മിഴി      തന്റെ കയ്യിൽ പിടിച്ചിരിക്കുന്ന ദേവിന്റെ കയ്യിലേക്ക്   അഞ്ജു കോപത്തിൽ നോക്കി... അവൾ കൈ വിടുവിക്കാൻ ഒരു ശ്രെമം നടത്താൻ നോക്കി.. അവൻ ഒന്ന് കൂടി പിടി മുറുക്കി.. അഞ്ജുവിന്റെ കൈയിൽ കിടന്ന കുപ്പിവളകൾ പൊട്ടി താഴേക്കു വീഴാൻ തുടങ്ങി..അതിനൊപ്പം കയ്യും മുറിഞ്ഞു...അവൾക്കു ദേഷ്യവും സങ്കടവും വന്നു.. എത്ര ആശിച്ചു വാങ്ങിയ കുപ്പിവളകൾ ആണ്.. അവൾ നിലത്തേക്ക് നോക്കി,അതെല്ലാം പൊട്ടി ചിതറി കിടക്കുന്നത്  കണ്ടതും അവൾക്ക് ദേഷ്യം ഇരച്ചു കയറി..അവൾ ദേഷ്യം പരമാവതി നിയന്ത്രിച്ചു കൊണ്ട് താഴ്മയോടെ പറഞ്ഞ്..."സർ......,.പ്ലീസ്""എന്റെ കയ്യിൽ നിന്നും വിട്... എനിക്ക് പോണം..."എനിക്ക് കോമ്പേനസേഷൻ, തന്നിട്ട് പോയാൽ മതി..ഞാൻ എന്തിനു തരണം തെറ്റ് ചെയ്തത് നിങ്ങൾ അല്ലെ?അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ അങ്ങനെ ചെയ്തത്..ഇപ്പോൾ നമ്മൾ ഇക്വൽ ആയി...So,. Problm is