ജെന്നി - 2

  • 3k
  • 2
  • 1.3k

ഈ part വായിക്കുന്നതിന് മുൻപ് ഈ കഥയുടെ മറ്റു part കൾ - നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക)"അപ്പേ ഇത് ഏതോ ഫേക്ക് ചീപ്പ്‌ ന്യൂസ്‌ ആയിരിക്കും ലെ....!?"വിറയലോടെ ജെന്നി ചോദിച്ചു. " അല്ല ജെന്നി ഇത് പുതിയ ഒരു ചാനാലാ ണ്- സംഭവം കുറച്ച് ചീപ്പ് ആണെങ്കിലും ഫെയ്ക്ക് ഒന്നുമല്ല!. നല്ല ഒരു സംഭവമാണ് ഈ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത എല്ലാ കേസുകളും അവരുടെ ഡീറ്റെയില്സ് സഹിതം ഇതിൽ കാണിക്കും. ഉദാഹരണത്തിന് കൊലപ്പെട്ടവർ കാണാതായവർ പിടിക്കപ്പെടാൻ ഉള്ള ക്രിമിനൽസ്.... എല്ലാം കാണിക്കും... എന്തേയ്യ്?!"  ജെന്നി ഞെട്ടിപ്പോയി! "അപ്പേ ഇപ്പൊ എന്താ കാണിക്കുന്നേ ?" "അത് കാണാതായ പെൺകുട്ടികളയാണ് എന്ന് തോന്നുന്നു..." "അപ്പേ..." എന്ന് അലറി വിളിച്ചു കൊണ്ട് അവൾ ഫോൺ നിലത്തിട്ട് കരയാൻ തുടങ്ങി"നമ്മുടെ അന്ന...."അപ്പോഴാണ് അപ്പ ടിവിയിലെ ഫോട്ടോയിലേക്ക് ശ്രദ്ധിച്ചത് അതിൽ ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്നത് -#അന്നാ മേരി തോമസ് (16) ഇന്ന് രാവിലെ കാണാതായി. കുന്നുംപറമ്പത്ത് പോലീസ് സ്റ്റേഷനരികയിലെ 'തോമസ് വില്ല 'എന്ന വീട്ടിൽ. ഇന്ന് രാവിലെ