ജെന്നി - 1

  • 216
  • 63

വണ്ടികളുടെ ചീറി പാച്ചലുകളും തുടർച്ചയായിയുള്ള ഹോണടികളും കേട്ടാണ് ജെന്നി അന്ന് ഉണർന്നത്. "അമ്മേ ഇതാ ഞാൻ പറഞ്ഞത് നമുക്ക് ഈ വീട്ടിൽ നിന്ന് മാറാമെന്ന് എന്തൊരു ശബ്ദമായിത് മനുഷ്യന് മര്യാദയ്ക്ക് ഉറങ്ങാൻ പറ്റുന്നില്ല!!..""ആ മഹാറാണി എണീറ്റോ?  എപ്പോ നോക്കിയാലും ഈ വീടിനെ കുറ്റം പറഞ്ഞു എങ്ങനെയെങ്കിലും ഈ വീട് മാറാനാ നിന്റെ ഉദ്ദേശം എന്ന് എനിക്കറിയാം! ഇന്നലെ എന്തായിരുന്നു നീ പറഞ്ഞ പട്ടി കുരക്കുന്ന ശബ്ദം കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല ഇന്ന് വണ്ടികളുടെ ശബ്ദം കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല എന്തുവാടി..?!പോയി പല്ല് തേക്ക്!! "ജെന്നി ചിണുങ്ങി കൊണ്ട് പോയി പല്ലൊക്കെ തേച്ച് ഫ്രഷായി വന്നു."അമ്മേ വിശക്കുന്നു..."" ആ ടീ.....വരുന്നു!. നീ നിന്റെ അപ്പനെ വിളിച്ചിരുത്ത് "അപ്പാ.. അപ്പാ വാ.." ഭക്ഷണം കഴിക്കാം..!""ആ ദാ വരുന്നു ജെന്നി..." അമ്മ ഭക്ഷണം ടേബിളിൽ കൊണ്ടുവചിട്ട് അടുക്കളയിലേക്ക് പോയി.ജെന്നിയുടെ അച്ഛൻ വന്ന് ടേബിളിൽ ഇരുന്നു.അവർ രണ്ടുപേരും ഭക്ഷണം കഴിക്കാൻ തുടങ്ങി അപ്പോൾ അവരുടെ അമ്മ അടുക്കളയിൽ നിന്ന് വിളിച്ചുപറഞ്ഞു" ദേ.. ഉച്ചക്ക് ചിക്കൻ