ഡെയ്ഞ്ചർ പോയിന്റ് - 1

  • 4.8k
  • 1
  • 1.7k

അസുരൻ മലയിൽ പകൽ എരിഞ്ഞ ടങ്ങാൻ ഇനി മിനിറ്റുകൾ മാത്രം... വന്യ തയുടെ മുഖം മൂടി യണിഞ്ഞ്  കുറുപ്പിന്റെ കരിമ്പടം വാരി പുതച്ച്  രാത്രിയെത്തുമ്പോൾ ഭയാ ന കതയുടെ നിഴൽ വിരിച്ച  ഈ പ്രദേശം  കൂടുതൽ  ഭീകരമാകും...ഡ്രാക്കുള പക്ഷികൾ  അതിവസിക്കുന്ന ഇടം കൂടിയാണ്  ഈ  അസുരൻമല... ഡ്രാക്കുളയുടെ  മുഖ ഭാവവും അതേ  പെരുമാറ്റ രീതികളും ഉള്ളതുകൊണ്ടാണ്  ഇവ  ഡ്രാക്കുള പക്ഷി  എന്നറിയപ്പെടാൻ  തുടങ്ങിയത്.... നരഭോജി കളാണ്  ഇവറ്റകൾ  മനുഷ്യമാംസത്തോടാണ്  ഏറെ പ്രിയം... പകൽ  പരിപൂർണ്ണ വിശ്രമത്തിൽ  കഴിയുന്ന ഈ  പക്ഷികൾ  രാത്രി കാലങ്ങളിലാണ്  ഇരതേടി യിറങ്ങുക... കൊച്ചു കുട്ടികളാണ്  ഇവരുടെ ഉന്നം... മുതിർന്നവരെ  പലപ്പോഴും  ഈ പക്ഷികൾ ഒഴിവാക്കും... ചില സന്ദർഭങ്ങളിൽ മാത്രം ഇവ കൂട്ടത്തോടെ  മുതിർന്നവരെ ആക്രമിച്ചു  കൊലപ്പെടുത്താറുണ്ട്... കൊടും വിഷം പ്രവഹിക്കുന്ന  ഈ  ഡ്രാക്കുള പക്ഷികളുടെ  തേ റ്റ പല്ലുകൾ  മനുഷ്യന്റെ ശരീരത്തിൽ  ആഴ്ന്ന് ഇറങ്ങുമ്പോൾ തന്നെ  പകുതി  ജീവൻ  പോയിരിക്കും... പിന്നെ  ബാക്കിയുള്ള  ജീവന്റെ തുടിപ്പുകൾ  അരമണിക്കൂറിനകം