മുറിയുന്ന ബന്ധങ്ങൾ

  • 8.5k
  • 2.8k

വലക്കണ്ണികൾ മുറിയുമ്പോൾകഥരചന:ശശി കുറുപ്പ്,ആരതിയുടെ വിവാഹ നിശ്ചയത്തിന് രണ്ടാഴ്ച മുമ്പാണ് ആ ദുരന്തം സംഭവിച്ചത്. ഒരാഴ്ച വരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ചില സ്ഥലങ്ങളിൽ നടന്നു. . അടുത്ത വാരം ക്ഷമയറ്റ് ജനങ്ങൾ തെരുവിലിറങ്ങി. സർക്കാർ വാഹനങ്ങൾക്ക് തീയിട്ടു, കടകമ്പോളങ്ങൾ തകർത്തു. അക്രമാസക്തജനകൂട്ടത്തെ പോലീസ് വെടിവെച്ചു. രണ്ടു പേർ മരിച്ചു. 144 പ്രഖ്യാപിച്ചെങ്കിലും കലാപം അടങ്ങിയില്ല.പ്രകൃതിദത്ത വനങ്ങളിലെ അന്തേവാസികൾ ഒഴിച്ച് വളർത്തുമൃഗങ്ങൾക്കും വീടിന്റെ പരിസത്ത് എച്ചിലുകൾ തേടുന്ന പക്ഷികൾ, തെരുവുപട്ടികൾ യാചകർ, നിരത്ത് വീടാക്കിയ മനുഷ്യർ , എല്ലാം വിരൽത്തുമ്പിൽ എന്നഭിമാനിക്കുന്ന ജനസഞ്ചയങ്ങൾക്കും ഭീതി വിതറിക്കൊണ്ട് മഹാമാരി ആഞ്ഞടിച്ചു.പഞ്ചനക്ഷത്ര ഹോട്ടലിലെ ഫ്രണ്ട് ഓഫീസ് ട്രയിനിംഗ് കഴിഞ്ഞ് ഒരു മാസത്തെ കിച്ചൺ പരിശീലനത്തിന് കോഫീ ഷോപ്പിൽ എത്തിയ ആദ്യ ദിവസം തന്നെ സുശീലക്കാ ഓറഞ്ച് ജ്യൂസ്, ഇഡ്ഡലി, ഉഴുന്നു വട ഒക്കെ പ്രഭാത ഭക്ഷണമായി കൊടുത്തു." അപ്പീ, പേര് എന്തര് "അയ്യപ്പൻ" തള്ളേ ! ഭഗവാന്റെ പേര് " ക്യാന്റീനിൽ നിന്നേ ഭക്ഷണം കഴിക്കാവു എന്ന്