ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 19

  • 4.3k
  • 1
  • 1.3k

ഇതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ ധ്രുവനിൽ വലിയ ഭാവ വ്യത്യ സ ങ്ങളൊന്നും ഉണ്ടായില്ല.... എന്നാൽ രുദ്രന്റെ അവസ്ഥ തീർത്തും പരിതാപകരമായി... ഇടി വെട്ടേറ്റവനെ പാമ്പു കടിച്ചതു പോലെയുള്ള ഒരു ദുര വസ്ഥ... അവന്റെ മുഖഭാവങ്ങളിൽ മിന്നി മറയുന്നത് ധ്രുവൻ വല്ലാത്തൊരു വിസ്മയ ഭാവ ത്തോടെ യാണ് കണ്ടു നിന്നത്... രുദ്രന് എല്ലാത്തിനോടും ഒരു ഉൾ ഭയമുണ്ട്... പാഞ്ചാ ലി പ്പാറ യിൽ നമ്മുക്ക് രണ്ടു പേർക്കും നല്ലൊരു പോസ്റ്റിൽ തന്നെ ഒരു ഗുഡ് ജോബ് ശരി യായി ട്ടുണ്ടെന്നു വിളിച്ചറിയിച്ചപ്പോൾ തന്നെ രുദ്രൻ നൂറ്‌ ചോദ്യങ്ങൾ ധ്രുവനോട് ചോദിച്ചു... അറിയാവുന്ന വിവരങ്ങളെല്ലാം ധ്രുവൻ രുദ്രനെ അറിയിച്ചു... രുദ്രന്റെ ഒരു സുഹൃ ത്താണ് ഈ ജോലി ശരിയാക്കി കൊടുത്തതെങ്കിലും അയാളോടല്ല മറിച്ച് ധ്രുവനോടാണ് പാഞ്ചാ ലി പ്പാറ യെ ക്കുറിച്ച് എല്ലാ കാര്യ ങ്ങളും രുദ്രൻ വിശദ മായി തന്നെ ചോദിച്ചറിഞ്ഞത്.... അതും പോരാഞ്ഞ് ഗൂഗിൾ മാപ്പ് വഴി പാഞ്ചാ ലി