ആന്ദയാമി - 4

  • 8.2k
  • 1
  • 2.9k

\"മോനെ... മോനെ ആനന്ദ്... \"സുധാമണി കോപത്തോടെ അകത്തേക്ക് കയറി വരുന്ന മകനെ വിളിച്ചു ശേഷം അവന്റെ അടുത്തേക്ക് പോയി എന്നാൽ അമ്മയുടെ മുഖത്തേക്ക് കോപത്തോടെ നോക്കിയ ശേഷം അവൻ ഒന്നും പറയാതെ തന്റെ മുറിയിലേക്കു പോയി... \"ശാന്തേ..\" സുധാമണി അടുക്കളയിലേക്ക് നോക്കി നീട്ടി വിളിച്ചു \"എന്താ ചേച്ചി..\" \"ഉണ്ടാക്കി കഴിഞ്ഞോ അവനുള്ള ഉണ്ണിയപ്പം..\" സുധാമണി അതും ചോദിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി... \"ഉവ്വ് കഴിഞ്ഞു ചായ തിളക്കാനായി തിളച്ച ശേഷം ഉടനെ തരാം....\" \"മ്മ്.... അവന്റെ പിണക്കം ഈ ഉണ്ണിയപ്പം കഴിച്ചാൽ മാറും..\"കുറച്ചു നേരം കഴിഞ്ഞതും ചായ തിളച്ചു...ശാന്ത ഉടനെ തന്നെ അല്പം മധുരവും ചേർത്ത ശേഷം ഒരു ഗ്ലാസ്സിലേക്ക് പകർത്തി... ഉണ്ടാക്കിയ ഉണ്ണിയപ്പം ചെറിയ ഒരു പ്ലെയ്റ്റിലും വെച്ചു\"ചേച്ചിയെ..\" \"ആ... ദാ വരുന്നു...\" ആയുഷ്യന്റെ മുറി ക്ലീൻ ചെയുന്ന സുധാമണി അതെല്ലാം അങ്ങനെ തന്നെ ഉപേക്ഷിച്ചു ശേഷം അടുക്കളയിൽ പോയി.. ശാന്ത പകർത്തി വെച്ച ചായയും ഉണ്ണിയപ്പവും കൈയിൽ എടുത്തു നേരെ