സിൽക്ക് ഹൗസ് - 22

  • 5.2k
  • 2.3k

ഉമ്മ പറയുന്നത് എല്ലാം വേദനയോടെ കേട്ടുനിൽക്കുകയാണ് ചാരു..      അവളുടെ കണ്ണുനീർ അവൾ ആരും കാണാതെ മറച്ച് വെച്ചു...ചാരുവിന്റെ കാലുകൾ തറയിൽ നിൽക്കാതെ വിറ കൊണ്ടു... എന്തു ചെയ്യണം എന്നറിയാതെ മുഖത്തു ഒരു കൃത്രിമ പുഞ്ചിരിയും വരുത്തികൊണ്ട് ചാരു നിന്നു..        "എന്നാൽ മക്കൾ ഇത് കുടിക്കു ഞാൻ പലഹാരം എല്ലാം അമുതവല്ലിയോട് പാക്ക് ചെയ്യാൻ പറഞ്ഞിട്ട് വരാം..." അതും പറഞ്ഞുകൊണ്ട് ആയിഷ അകത്തു കയറി        "ടി നമ്മൾ ഇപ്പോൾ കേട്ടത് സത്യമാണോ... "ചാരു ഒരു വിറയലോടെ ശ്രീക്കുട്ടിയോടു ചോദിച്ചു        "നി ഒന്ന് സമാധാനിക്