സിൽക്ക് ഹൗസ് - 20

  • 5.1k
  • 2.8k

"എനിക്ക് നിന്നിൽ നിന്നും വേണ്ടത് ഇത് അല്ല പകരം നിന്റെ സ്നേഹം മാത്രമാണ്... നി നിന്നെ തരുന്നതില്ലോ..ഞാൻ അത് സ്വീകരിക്കുന്നതില്ലോ അല്ല എനിക്കുള്ള സമ്മാനം അത് നിന്റെ സ്നേഹം മാത്രാമാണ് അതിനേക്കാൾ വലുതായി ഒന്നുമില്ല ഒന്നുo..." ആസിഫ് പറഞ്ഞത് കേട്ടതും ചാരു ഒന്നൂടെ മുറുകെ കെട്ടിപിടിച്ചു... അവന്റെ മാറിൽ അവന്റെ ശരീരം മണവും ആസ്വദിച്ചു കിടന്നു... "അല്ല ഇക്ക എങ്ങനെ ഇങ്ങോട്ട്... "ചാരു അവന്റെ മാറിൽ ചാരി കൊണ്ട് ചോദിച്ചു "അത് ഞാൻ പറഞ്ഞിട്ടാ..." പെട്ടന്ന്‌ അങ്ങോട്ട്‌ വന്ന ശ്രീക്കുട്ടി പറഞ്ഞു ഇരുവരും വേറിട്ടു നിന്നുകൊണ്ട് ശ്രീകുട്ടിയെ നോക്കി... ചാരു അവളെ നോക്കി നാണത്തോടെ ഒരു പുഞ്ചിരി നൽകി... " ഓ .. അപ്പോഴേക്കും ഇങ്ങു എത്തിയോ ന്റെ പെണിനെ എനിക്ക് ഒറ്റയ്ക്ക് കിട്ടുന്നത് പോലും ഇല്ല നി കാരണം.." ആസിഫ് പറഞ്ഞു "അത് ശെരി. ഇപ്പോ ഞാൻ നിങ്ങള്ക്ക് സ്വർഗ്ഗത്തിലെ കാട്ടുറുമ്പായ..." "അത് പിന്നെ പറയണോ.." ചാരു പറഞ്ഞു "ഹമ്പടി