അവളുടെ സിന്ദൂരം - 4

  • 4.6k
  • 2.5k

കല്യാണം പ്രമാണിച്ചു അവൾ 10 ദിവസം ലീവ് എടുത്തിരുന്നു.. ശനി ഞായർ കുട്ടിയാൽ ഏകദേശം 15 ദിവസം കിട്ടും ... കല്യാണത്തി മുൻപ്യ്‌ സംസാരിക്കാത്തതുകൊണ്ട് ഒന്നും പ്ലാൻ ചെയ്‌തിട്ടൊന്നും ഇല്ലായിരുന്നു... എന്നാലും ബന്ധുക്കളുടെ വീടുകളിൽ പോകണം അല്ലോന്നോർത്ത് അങ്ങനെ എടുത്തതാണ്..പക്ഷെ അയാള് വീടിന്റെ കാര്യമൊക്കെ പറഞ്ഞതിന്റെ അടുത്ത ദിവസം പുള്ളിക്ക്എമർജൻസി ആയിട്ടു ജോലിക്കു ജോയിൻ ചെയ്യേണ്ടി വന്നു.. ദൂരെ ആയിരുന്ന പോകേണ്ടത്..20 ദിവസം കഴിഞ്ഞു നാട്ടിലെത്തും... അങ്ങനെ പുള്ളി പോയി.. അവൾ അമ്മയുടെയും ചേച്ചിയുടെയും കൂടെ അവരുടെ അച്ഛന്റെ ബന്ധുക്കളുടെ അടുത്തും അമ്മയുടെ ബന്ധുക്കളുടെ അടുത്തും ഒക്കെ പോയി... അവൾക്പു ആകെ വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു.... ഒറ്റപ്പെട്ടപോലെ... ലീവ്ള്ളി ക്യാൻസൽ ചെയ്തു ഓഫീസിൽ പോയാലോ എന്നുവരെ ചിന്തിച്ചു... ഒരാഴ്ച കഴിഞ്ഞപ്പോ പുള്ളിടെ അനിയത്തി കുറച്ചു ദിവസം നില്കാൻ വന്നു.. അനിയത്തിക്ക് ഒരു കുഞ്ഞ് ഉണ്ടായിരുന്നു ആ കുഞ്ഞായിരുന്നു പിന്നെ അവളുടെ ആശ്വാസം... ആ കുഞ്ഞു അവളുടെ കൂടെ ഉറങ്ങി.. അവൾ ഭക്ഷണം