അവളുടെ സിന്ദൂരം - 2

  • 5.3k
  • 3.2k

അതിനിടയിൽ അമ്മയുടെ ഒരു റിലേറ്റീവ്അ വിളിച്ചു അവളെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞു... അവൾക്കൊരിക്കലും ആ പയ്യനെ ആ നിലക് കാണാൻ കഴിയുമായിരിന്നില്ല.. നല്ല അച്ഛനും അമ്മയും ഒക്കെ ആണ്.. അനിയക്ന്മാരെയും നന്നായി അറിയാം... അയാളെ അണ്ണൻ എന്നാണവൾ വിളിച്ചിരുന്നത്..അവളെ മോളെ എന്നും ആണ അവരെല്ലാവരും വിളിച്ചിരുന്നത്ചേ.. ചേട്ട്ടനോടുള്ള ബഹുമാനം ആയിരുന്നു അവൾക്കവനോടുണ്ടായിരുന്നത് ..തന്നെയും അല്ല അച്ഛൻ അതിനു സമ്മതിക്കില്ല എന്നവഖ്‌ള്ക് നന്നായി അറിയാമായിരുന്നു.. അതുകൊണ്ട് തന്നെ അത് നടക്കില്ല എന്നവൾ പറഞ്ഞു.. അപ്പൊ പുള്ളി അത് വിട്ടേക്ക് താനൊന്നും പറഞ്ഞിട്ടില്ല എന്ന് കരുതണം എന്ന് പറഞ്ഞു.. എങ്കിലും അവൾക് പിന്നീട് അയാളെ പഴയതുപോലെ കാണാൻ കഴിഞ്ഞില്ല...അനിയത്തീടെ നിശ്ചയം കഴിഞ്ഞു തിരിച്ചെത്തി 2 ദിവസം കഴിഞ്ഞപ്പോ. അച്ഛൻ വിളിച്ചു.... അന്ന് വന്ന പയ്യന്റെ ആലോചന പ്രോസിഡ് ചെയ്യുവാണ്. നാളെ എല്ലാവരും പയ്യന്റെ വീട്ടിൽ ഉറപ്പിക്കാൻ പോകുന്നു എന്നൊക്കെ പറഞ്ഞു.. അവർ വെല്യ സന്തോഷത്തിൽ ആയിരുന്നു...അച്ഛനോട് അവൾ ഒന്നു മാത്രം ചോദിച്ചു,