മീനുവിന്റെ കൊലയാളി ആര് - 32

  • 5.5k
  • 3.3k

പിറ്റേന്ന് നേരം പുലർന്നതും... " ടാ ഞാൻ ഒരു കാര്യം ചോദിക്കാൻ മറന്നു.. " സുധി ശരത്തിനോട്‌ ചോദിച്ചു "മം... എന്താ..." "അല്ല നമ്മൾ ആരെയൊക്കെയാ അങ്ങോട്ട്‌ അതായത് മീനുവിന്റെ ആത്മാവ് ഉള്ള ആ കെട്ടിടത്തിലേക്കു കൊണ്ട് പോകുന്നത്.." "ആ ശെരിയാ ഞാനും ചോദിക്കാൻ മറന്നു... ഇന്ന് നമ്മൾ ആരെയെക്കയാ വിളിക്കുന്നത്‌..." "അത് ദീപ ടീച്ചർ, ഉല്ലാസ്, സുമേഷ്, ദേവകി അമ്മ, ദേവകിയമയുടെ ഇപ്പോഴത്തെ ഭർത്താവ്, പിന്നെ വാസു ചേട്ടൻ..." "എന്ത് അപ്പോൾ ഇപ്പോഴും എന്നെ നിങ്ങള്ക്ക് സംശയം ആണോ..." വാസു ഒരു ഞെട്ടലോടെ ചോദിച്ചു "ഇല്ല പക്ഷെ നിങ്ങളും ഈ ലിസ്റ്റിൽ ഉണ്ട്‌..." ശരത് പുഞ്ചിരിയോടെ പറഞ്ഞു "എന്നാൽ എല്ലാവർക്കും ഫോൺ ചെയ്യാം അല്ലെ.." രാഹുൽ പിന്നെയും ചോദിച്ചു "അതെ... ഇന്ന് രാത്രി ഒമ്പത് മണിക്ക് എല്ലാവരും ആ കെട്ടിടത്തിനടുത്തു വരണം എന്ന് പറ... ഒരുപക്ഷെ വരാൻ മടിച്ചാൽ കൈയിൽ ഉള്ള തെളിവ് അതായത് അവർ സംസാരിച്ചപ്പോൾ അവർ പോലും