മീനുവിന്റെ കൊലയാളി ആര് - 27

  • 5.7k
  • 3k

മൂന്നുപേരും കൂടുതൽ ഒന്നും ചോദിക്കാതെ വാസു പറയുന്നതിൽ സത്യം ഉണ്ടെന്നു മനസിലാക്കി... ശേഷം വാസുവുമായി നേരെ അവരുടെ വീട്ടിലേക്കു പോയി.... വീട്ടിൽ എത്തിയതും എല്ലാവരും അകത്തേക്ക് കയറി "വരു... ഇനി ഇവിടെ ഞങ്ങളുടെ കൂടെ താമസിച്ചാൽ മതി.." ശരത് പറഞ്ഞു മം.. വാസു ഒന്ന് മൂളി "ടാ ഒരു ചായ..." രാഹുൽ സുധിയോട് പറഞ്ഞു "ആ ഉണ്ടാക്കി തരം അല്ലപിന്നെ ഈ വയ്യാത്തോടത്തു ഇതൊക്കെ ചെയ്യണം എന്നത് എന്റെ വിധി ... സുധി അല്പം ദേഷ്യത്തോടെ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി നല്ലൊരു കട്ടൻ ചായ ഉണ്ടാക്കി കൊണ്ട് വന്നു ....എല്ലാവരും ഒരുമിച്ച് ചായ കുടിച്ചു " മോളുവിനോട് നീ പറഞ്ഞത് പത്തു ദിവസം എന്നല്ലെ ഇന്ന് എത്ര ദിവസമായി... " വാസു ചോദിച്ചു "അതെ...6 ദിവസമായി..." "അതും കഴിഞ്ഞു ഈ രാത്രി കടന്നാൽ.." സുധി പറഞ്ഞു "വല്ല തുമ്പും കിട്ടിയോ...നിനക്കു തോന്നുണ്ടോ ഇനിയും നാല് ദിവസത്തിനുള്ളിൽ ആ കുറ്റവാളിയെ കണ്ടെത്താൻ