ഇനിയും എത്ര ദിവസം - 3

  • 9.5k
  • 4.8k

Part- 03ഡോക്ടർ പ്ലീസ് എനിക്ക് ഇത്അബോട്ട് ചെയ്തെ പറ്റു പ്ലീസ്ഡോക്ടർ എന്നെ ഒന്ന് സഹായിക്കു... " സിമി അവിടെ വെച്ച്ഡോക്ടറുടെ അടുത്ത്കരഞ്ഞ് പറഞ്ഞു.. "കൂട്ടി ഇനി അബോട്ട് ചെയ്താൽഅത് നിങ്ങളുടെ ജീവിതത്തിന്തന്നെ ആപത്താണ് കാരണംഅ മാംസപിണ്ഡം പൂർണ്ണരൂപം പ്രാപിക്കുകയാണ്..മോളെനിങ്ങൾ അ കുട്ടിയെ ഒന്ന്പറഞ്ഞ് മനസ്സിലാക്കി കൊടുക്കു ഡോക്ടർ ഗൗരിയെ നോക്കി പറഞ്ഞു..,സിമി... നീ വാ നമ്മുക്ക് ഇവിടെനിന്നും പോവാം ഡോക്ടർ ഇനിഒരു വഴിയും ഇല്ലേ..,ഇല്ല ഗൗരി.. " ഡോക്ടർ "സിമി.. എഴുന്നേറ്റെ വാ നമ്മുക്ക്ഹോസ്റ്റലിലേക്ക് പോവാം സിമിയെഅവിടെ നിന്നും എഴുന്നേൽപ്പിച്ചു...ഹോസ്പിറ്റലിൽ വരാന്തയിലുടെസിമിയും ഗൗരിയും ഹോസ്പിറ്റലിന്പുറത്തേക് വരുകയായിരുന്നുഅപ്പോഴാ ഗൗരി പറഞ്ഞത്സിമിയുടെ അടുത്ത്" ഇതേ ഈ വായിനോക്കി ഇവിടെയുംഎത്തിയോ സിമി പെട്ടന്ന് അവൻനമ്മളെ കണ്ടുവെന്ന് തോന്നുന്നു.. "അയാളെയും നോക്കി ഗൗരിയുംസിമിയും നടന്നു പെട്ടന്ന് ഒരാളുമായിസിമി ഹോസ്പിറ്റലിൽ വരാന്തയിൽകുട്ടിയിടിച്ചു... " അയ്യോ സോറി.. സിമി സോറിപറഞ്ഞു നോക്കിയതും അതൊരുപോലീസ് ആയിരുന്നു.. "ഓ.. നീ... നീയല്ലേ അന്ന് അവിടെവെച്ച് അനാഥ കുട്ടികൾക്ക് വേണ്ടി സംസാരിച്ചത് ഹോ എന്തായിരുന്നുഅന്ന്