ഇനിയും എത്ര ദിവസം - 1

  • 16.4k
  • 8.1k

Part- 01 __️Ameer Suhail tk_ അരുൺ.... അരുൺ നീ എവിടെ യാ...?എനിക്ക് ഒരു കാര്യം പറയാനുണ്ട്ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോഅരുൺ എന്നിട്ട് നീ എന്താ ഒന്നുംപറയാതെ നിൽക്കുന്നത് അരുൺ " വളരെയേറെ പേടിയോടെ സിമിഫോൺ വിളിച്ചു അരുണിനോട്പറയുന്നു.. "സിമി... Just wait ഞാൻ ഇപ്പോ നിനക്ക്അങ്ങോട്ട് തിരിച്ചു വിളിക്കാം ഞാൻഇവിടെ ഓഫീസിൽ ആണ് കുറച്ചുതിരക്ക് ഉണ്ട് അതാ., "അതും പറഞ്ഞ് അരുൺ കാൾകട്ട്‌ ചെയ്തു.."അരുൺ... അരുൺ ഞാൻ പറയുന്ന്ഒന്ന് കേൾക് പ്ലീസ്, " സിമി എല്ലാം പറയുന്നുന്നതിന്മുൻപ് തന്നെ അരുൺ പറഞ്ഞ്ഫോൺ കാൾ കട്ട്‌ ചെയിതു... "