RUN 4 Love - 1

  • 22.5k
  • 6.5k

PART 1 കിളികളുടെ കലപില ശബ്ദവും ...... സൂര്യ രക്ഷമികളുടെ കർട്ടനുകൾക്കിടയിലൂടെ ഉള്ള നുയഞ്ഞുകയറ്റവും..... എല്ലാം തന്നെ ബാധിക്കുന്ന ഒരു വിഷയമേ അല്ല എന്നാ രീതിയിൽ അവൾ നമ്മുടെ കഥനായികാ കിടന്നുറങ്ങുന്ന............ ആമി....... ഡീ....... ആമി....., നീ എഴുന്നേക്കുന്നുണ്ടോ.......... നേരത്രായി ന്ന് ഒന്ന് നോക്ക് പെണ്ണെ......... മൂട്ടിൽ വെയിലുധിച്ചിട്ടും എഴുന്നേൽക്കാനായില്ല പെണ്ണിന്........ അതെങ്ങനാ കൊഞ്ചിച്ച വഷളാക്കാൻ അവളുടെ ഡാഡ് ഉണ്ടല്ലോ........... എന്തെല്ലാമോ പറഞ്ഞു പിറുപിറുക്കുകയാണ് നമ്മുടെ ആമിയുടെ ഗ്രേറ്റ്‌ പോരാളി ............. അപ്പുറത് ഹാളിൽ സെറ്റിയിൽ ഇരുന്ന് ഇതെല്ലാം കെട്ട് ഒരു പുഞ്ചിരിയോടെ ഇരുന്ന് പത്രം വായിക്കുന്നുണ്ട് അവളുടെ great ഡാഡ്........... ആമി ഡീ പെണ്ണെ.... അവളുടെ പോരാളിയുടെ കലിപ്പ് വിളി കേട്ടതും........ ദാ എണീറ്റു ഗായു കൊച്ചെന്ന് വിളിച്ചു പറഞ്ഞു............ ബ്ലാങ്കെറ്റെല്ലാം മാറ്റി അഴിഞ്ഞുലഞ്ഞ മുടിയൊക്കെ വാരി കെട്ടി അവൾ ഒന്ന് ബ്രഷ്