ആരാണു നമ്മൾ?

  • 15.4k
  • 1
  • 3.8k

കഥയിലേക്ക് കടക്കും മുമ്പ്, NB1- ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം അല്ല. ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും ഒക്കെത്തന്നെയാണിവർ. NB2- ഈ കഥയിലേക്ക് ആഴ്ന്നിറങ്ങി ലോജിക് എവിടെയെന്ന് ചോദിക്കരുത്. കാരണം ഇത് 'കഥ'യാണ്. NB3- ഒന്നാമത്തെയും രണ്ടാമത്തെയും NBകൾ പരസ്പരവിരുദ്ധമാണെന്ന് തോന്നിയെങ്കിൽ അത് നിങ്ങളുടെ കുറ്റമല്ല.