മാതൃകാ കുടുംബം...(കഥ) - National Story Competition-Jan

  • 43.7k
  • 1
  • 8.3k

The story about a family. It deals with the real incidents and problems related to a family.എന്‍റെ പൊന്നു മക്കളെ നിങ്ങളെനിക്ക് ഇന്നലെ കൊടുത്തയച്ച മാങ്ങാ അച്ചാ൪ കിട്ടി, പക്ഷെ അതിലും രുചി തോന്നിയത് ആ അച്ചാ൪ പൊതിയുടെ കവറില്‍ നിങ്ങളെഴുതിയ ആ വാക്കുകള്‍ ആയിരുന്നു ” Daddy we miss you a lot എന്ന ആ വാക്കുകള്‍ . എന്‍റെ മനസ്സിനും ഹൃദയത്തിനും ഒരേ സമയം രുചിയും അഭിമാനവും തന്നു മക്കളെ. നിങ്ങളെന്നെ ഇത്രയധികം സ്നേഹിക്കുന്നുണ്ടെന്ന്